എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട് കുമ്പളയില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. പെര്‍മൂദ സ്വദേശികളായ വിഷുകുമാര്‍, സന്ദേശ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 2.24 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവും ഇവരുടെ കൈയ്യില്‍ നിന്ന് പിടികൂടി. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളിലും അബ്കാരി കേസുകളിലും പ്രതികളാണ്. ഇവര്‍ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News