കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരിച്ചു. ബൈക്ക് യാത്രികരായ കാരശ്ശേരിപാറത്തോട് സ്വദേശി അമേസ് സെബാസ്ട്യന്‍, കക്കാടംപൊയില്‍ സ്വദേശി ജിബിന്‍ എന്നിവരാണ് മരിച്ചത്.

Also Read: ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം. മുക്കം ഭഗത്ത് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ഓട്ടോയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here