തൃശ്ശൂര്‍ ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി സകൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

തൃശ്ശൂര്‍ ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി സകൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് പരിക്കേറ്റത്. പാഞ്ഞാള്‍ പൈങ്കുളം സ്വദേശികളായ രാധ, രാകേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ഇരുവരേയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News