മണിപ്പൂരിൽ വീണ്ടും സംഘർഷം;വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ കൊല്ലപെട്ടു.ഏഴു പേർക്ക് പരുക്കേറ്റു.
ബിഷ്ണുപൂർ ജില്ലയിലാണ് വെടിവെപ്പുണ്ടായത്.നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.

also read:തിരുവോണ ദിനം ആഘോഷങ്ങളിൽ നനഞ്ഞ് തലസ്ഥാനം

കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പാണിത്.  രണ്ട് മെയ്‌തേയ് കര്‍ഷകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരുക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

also read:ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം, യുവതി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here