ഉള്ളിയ്‌ക്കൊപ്പം ഹാന്‍സ്! 45 ചാക്ക് പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ പൊലീസ് പിടികൂടി. തിരുവല്ലയിലാണ് സംഭവം. പിക്കപ്പ് വാനില്‍ കടത്തിയ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ വലിയതുടിയില്‍ വീട്ടില്‍ അമീന്‍(38), പുലാവട്ടത്ത് വീട്ടില്‍ ഉനൈസ്(24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ:സൂര്യ ഞെട്ടിക്കും, വരുന്നു കിടിലന്‍ ഐറ്റം; കങ്കുവയുടെ ദൃശ്യങ്ങള്‍ വിസ്മയിപ്പിക്കുന്നത്!

ബംഗളൂരുവില്‍ നിന്ന് ഉള്ളി കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ ഹാന്‍സ് പാക്കറ്റുകള്‍ കടത്തിയത്. പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങള്‍ക്ക് 20 ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

ALSO READ:തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവം; അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News