പന്നിപ്പടക്കം വച്ച് മ്ലാവിനെ വേട്ടയാടിയ രണ്ടുപേർ പിടിയിൽ

പന്നിപ്പടക്കം വച്ച് മ്ലാവിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പത്തനംതിട്ട നീലിപിലാവ് സ്വദേശി അംബുജാക്ഷൻ, ചിറ്റാർ സ്വദേശി പി പി രാജൻ എന്നിവരെയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും മ്ലാവിൻ്റെ ഇറച്ചിയും, പന്നിപ്പടക്കം, ഒരു സ്കൂട്ടറുംപിടിച്ചെടുത്തു. തണ്ണിത്തോട് ഡെപ്യൂട്ടി ഫൊറസ്റ്റ് റേഞ്ച് ഓഫീസർ ഗോപകുമാറിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News