അതിഥി തൊഴിലാളി ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം തട്ടിയ സംഭവം; പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി

തിരുവനന്തപുരം വെങ്ങാനൂരിൽ അതിഥി തൊഴിലാളി ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം തട്ടിയ സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി. പൂന്തുറ സ്വദേശി ഷാനു മാഹീൻ, അട്ടക്കുളങ്ങര സ്വദേശി ഷെമീർ എന്നിവരാണ് കീഴടങ്ങിയത്. ഒരു ലക്ഷത്തോളം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്. പ്രതികൾ സമാനതട്ടിപ്പ് നേരത്തെയും നടത്തിയിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

പാലാ തലപ്പലത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News