മംഗലം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി

മംഗലം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്ത സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിലെ ജല നിരപ്പ് നിയന്ത്രിക്കാൻ വേണ്ടിയാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.

ALSO READ:മണിപ്പൂരിലെ കലാപ ബാധിതർക്ക് കേരളത്തിൽ നിന്ന് കൈത്താങ്ങുമായി റൈസ് അപ്പ്‌ ഫോറം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News