ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് വിദ്യാർഥികൾ മരിച്ചു

കോട്ടയം എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് വിദ്യാർഥികൾ മരിച്ചു. രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ വെച്ചായിരുന്നു അപകടം.

Also Read: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി

സംഭവ സ്ഥലത്ത് വെച്ച് കണ്ണിമല പാലക്കൽ ജെഫിൻ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന വടകരയോലിൽ നോബിളിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു.

Also Read: ഒരാളുടെ പേരില്‍ ഇനി ഒമ്പത് സിം മാത്രം; ഫോണുകളും നിരീക്ഷിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News