മലപ്പുറത്ത് രണ്ട് വിദ്യാർഥിനികളെ കാണാതായി

MISSING

മലപ്പുറത്ത് നിന്നും രണ്ട് വിദ്യാർഥിനികളെ കാണാതായി. താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെയ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥിനികളെയാണ് കാണാതായത്.

ഇന്നലെ രാവിലെ പരീക്ഷ എഴുതാൻ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ ഇവർ ഇന്നലെ സ്കൂളിലെത്തി പരീക്ഷ എഴുതിയിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News