പാലക്കാട് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടു യുവതികൾ മരിച്ചു

പാലക്കാട് ഷൊർണൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് സഹോദരികളായ രണ്ടു യുവതികൾ മരിച്ചു. ഷൊർണൂർ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

also read; ആലുവ പീഡനം: പ്രതിക്ക് വിചിത്ര സ്വഭാവം, 18 വയസു മുതല്‍ മോഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News