തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

ഇടുക്കിയിൽ തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. അപകടം തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്.

Also read:‘പറഞ്ഞതെല്ലാം പാലിച്ചു, പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ചു’: അഹമ്മദ് ദേവർകോവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News