കാട്ടാനയെ പ്രകോപിപ്പിച്ച്‌ ഫോട്ടോയെടുക്കാൻ ശ്രമിച്ച രണ്ട്‌ യുവാക്കൾക്ക്‌ പിഴ

തമിഴ്‌നാട്‌ മുതുമലയിൽ കാട്ടാനയെ പ്രകോപിപ്പിച്ച്‌ ഫോട്ടോയെടുക്കാൻ ശ്രമിച്ച രണ്ട്‌ യുവാക്കൾക്ക്‌ പിഴ. മലപ്പുറം സ്വദേശികളായ സാദിഖ്‌, സ്റ്റാലിൻ എന്നിവരിൽ നിന്ന് 10000 രൂപയാണ്‌ തമിഴ്‌നാട്‌ വനം വകുപ്പ്‌ പിഴ ചുമത്തിയത്‌. ബൈക്ക്‌ യാത്രികരിൽ ഒരാൾ കാട്ടാനയുടെ അടുത്തേക്ക്‌ പോവാൻ ശ്രമിക്കുകയും ചെയ്തു. പിറകേ വന്ന യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വനം വകുപ്പ്‌ ഇവരെ പിടികൂടുകയായിരുന്നു.

ALSO READ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News