പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ചു

പോപ്പുലര്‍ ഫ്രണ്ട് നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവച്ചു. ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറായി നിയമിച്ച ദില്ലി ഹൈക്കോടതി ജസ്റ്റിസ് ദിനശ് കുമാര്‍ ശര്‍മായാണ് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ശരിവച്ചത്

2022 സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ച് വർഷത്തേക്കായിരുന്നു നിരോധനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here