ആസൂത്രിതമായ നീക്കമാണ് കിടങ്ങൂരിൽ നടന്നത്; യു ഡി എഫ് ഇതിന് മറുപടി പറയണം; ജോസ് കെ.മാണി

പുതുപ്പള്ളിയുടെ അതിർത്തിയായ കിടങ്ങൂരിൽ UDF – BJP അവിശുദ്ധ ബന്ധം വന്നിരിക്കുന്നു എന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ.മാണി. ഏത് സമുദായത്തിന്റെ രാഷ്ട്രീയം പരിശോധിച്ചാലും അവർ രാഷ്ട്രീയം പ്രത്യക്ഷമായി പറയാറില്ല.  ആ നിലപാടാണ് NSS എടുത്തത്. യു ഡി എഫ് ഇതിന് മറുപടി പറയണം. പെട്ടന്നുള്ള സംഭവമല്ല ഇത്, ആസൂത്രിതമായ നീക്കമാണ് നടന്നത് എന്നും ജോസ് കെ.മാണി പറഞ്ഞു.

also read; എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷാവസ്ഥ; വത്തിക്കാന്‍ പ്രതിനിധിക്കെതിരെ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News