രാഹുൽഗാന്ധിയെ കാണാൻ വന്ന യുഡിഎഫ് പ്രവർത്തകർ പൊലീസിനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

rahul gandho road show

കോഴിക്കോട് ബാലുശ്ശേരിയിൽ രാഹുൽഗാന്ധിയെ കാണാൻ വന്ന യുഡിഎഫ് പ്രവർത്തകർ പൊലീസിനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ബാലുശ്ശേരിയിൽ റോഡ് ഷോ നടത്താൻ പൊലീസ് അനുമതി കൊടുത്തില്ല എന്ന് പറഞ്ഞാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News