മഹാരാഷ്ട്ര സർക്കാരിന്റെ ആദ്യത്തെ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം രത്തൻ ടാറ്റയ്ക്ക്

മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ ആദ്യത്തെ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം പ്രശസ്ത വ്യവസായി രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചു. 85 കാരനായ ടാറ്റായുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ചേർന്ന് അവാർഡ് സമ്മാനിച്ചത്. എല്ലാ മേഖലകളിലും ടാറ്റ ഗ്രൂപ്പിന്റെ സംഭാവന വളരെ വലുതാണെന്നും ടാറ്റ എന്നാൽ വിശ്വാസമാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.

also read; സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News