
Budget 2025 Live Update: ആണവമേഖലയിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ഇൻഷുറൻസ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനത്തിൽനിന്ന് 100 ശതമാനമാക്കി ഉയർത്തുമെന്നും ധനമന്ത്രി. ബീഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തുന്ന ബജറ്റിനെതിരെ പാർലമെന്‍റിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here