‘നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പാകിസ്ഥാൻ തീവ്രവാദ ബന്ധം’; വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് തൊഴിൽ മന്ത്രി

Noida protest controversy

നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്ഭൽ. തൊഴിലാളികൾക്ക് പാകിസ്ഥാൻ തീവ്രവാദ ബന്ധമുന്നെന്നാണ് ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവന. തൊഴിലാളി സമരത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സർക്കാർ ആരോപിച്ചു.

സമരത്തെ പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമം. ഇതുവരെ 300 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ശമ്പള വർധനവും മറ്റു ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരവുമായി തെരുവിലിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News