ശ്രീരാമ കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ്

ശ്രീരാമ കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ്. ശ്രീരാമന്റെ ഉത്തരാഖണ്ഡ് സന്ദർശനത്തെ കുറിച്ചുള്ള അധ്യായങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസിൽ ഇതനുസരിച്ച് മാറ്റം വരുത്തും.

ALSO READ: ബുക്കിന്റെ അവസാന പേജ് മാത്രം വായിക്കുന്നവരാണോ നിങ്ങള്‍ ? വായന വളര്‍ത്താന്‍ ഇതാ ചില ടിപ്‌സുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys