മറുപടി താന്‍ പറയാം, ഹസന്‍ താല്‍ക്കാലിക സംവിധാനം: എംഎം ഹസനെ അപമാനിച്ച് പ്രതിപക്ഷ നേതാവ്, വീഡിയോ

കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസനെ പരസ്യമായി അപമാനിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാര്‍ത്താ സമ്മേളനത്തില്‍ എം എം ഹസനോടുള്ള ചോദ്യത്തിന് ആയിരുന്നു സതീശന്റെ അവഹേളനം. ഹസന്‍ താല്‍ക്കാലിക സംവിധാനം മാത്രമെന്നും മറുപടി താന്‍ പറഞ്ഞു കൊള്ളാമെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here