പണവും മദ്യവും കൊടുത്ത് ജയിക്കാമെന്ന വ്യാമോഹം വേണ്ട, ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകും: വി ജോയ്

ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകുമെന്ന് ആറ്റിങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥി വി ജോയ്. വോട്ടിന് പണം അടക്കമുള്ള വിവാദങ്ങൾ ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പണവും മദ്യവും കൊടുത്ത് ജയിക്കാമെന്ന വ്യാമോഹം വേണ്ട എന്നും വി ജോയ് പറഞ്ഞു.

ALSO READ: ഇടതു മുന്നണി വലിയ വിജയം നേടും, പത്തനംതിട്ടയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം: വോട്ട് രേഖപ്പെടുത്തി തോമസ് ഐസക്

യുഡിഎഫ് സ്ഥാനാർത്ഥി നേരിട്ട് പോലും പണം നൽകാൻ ശ്രമിച്ചു. ബിജെപി വലിയ വോട്ട് സമാഹരിക്കുമെന്ന് തോന്നുന്നില്ല. ബിജെപി വോട്ട് കൂടിയാൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകും എന്നും വി ജോയ് പറഞ്ഞു.പെരുങ്കുഴി എൽ പി സ്കൂൾ ബൂത്ത് എത്തിയാണ് വി ജോയ് വോട്ട് രേഖപ്പെടുത്തിയത്.

ALSO READ: ഇന്ത്യക്കായി കേരളത്തിന്‍റെ വിധിയെഴുത്ത് ; പോളിങ് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News