ബിജെപി കേരളത്തിൽ എത്ര സീറ്റ് നേടും? ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി വി മുരളീധരൻ

കേരളത്തിൽ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി വിമുരളീധരൻ. അതിനല്ലേ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വി മുരളീധരന്റെ മറു ചോദ്യം. രണ്ടക്കമുള്ള സീറ്റ് ലഭിക്കുമെന്നായിരുന്നു കേരളത്തിൽ എത്തിയ മോദിയുടെ അവകാശവാദം.

ALSO READ: ലോക്‌സഭ തെരെഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ആദ്യ ഘട്ടത്തിൽ 195 സ്ഥാനാർത്ഥികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys