വലിയ പ്രതീക്ഷ നൽകുന്ന തെരഞ്ഞടുപ്പായിരുന്നു,ഗവൺമെൻ്റ് നടപ്പാക്കിയ ക്ഷേമം ചർച്ചയായി; വി എൻ വാസവൻ

ജനാധിപത്യത്തിന്റെ ഉത്സവമെന്ന വിശേഷിപ്പിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് അവസാനിപ്പിക്കുന്നത് കനത്ത പോളിംഗോടെ ആണ്. വലിയ പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് വി എൻ വാസവൻ. ഗവൺമെൻ്റ് നടപ്പാക്കിയ ക്ഷേമം ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിങ് ശതമാനം കണക്കാക്കി ജയപരാജയങ്ങൾ നിശ്ചയിക്കാൻ കഴിയില്ലെന്നാണ് വി എൻ വാസവന്റെ വിലയിരുത്തൽ. എസ്ഐആർ പരിഷ്കരണം ശതമാനം ഉയരാൻ കാരണമായതാണെന്നും, കോട്ടയത്ത് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും വിഎൻ വാസവന്റെ വാക്കുകൾ. എസ്ഐആറിന് ശേഷമുള്ള തെരഞ്ഞെടുപ്പായതുക്കൊണ്ട് തന്നെ പൂർണ്ണ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News