അന്‍വര്‍ വിഷയം: കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളാണ് പിന്നിലെന്ന് മന്ത്രി വി ശിവന്‍കുട്ടി

അന്‍വര്‍ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. അന്‍വറിന്റെ വിഷയം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും ഇത് രണ്ടു മൂന്ന് ദിവസം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാം’: മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News