‘ലഹരിക്കെതിരെയുള്ള പോരാട്ടം ഡിവൈഎഫ്ഐ മുന്നില്‍ നിന്ന് നയിക്കും’: വി വസീഫ്

V VASEEF DYFI

ലഹരിക്കെതിരെയുള്ള പോരാട്ടം ഡിവൈഎഫ്ഐ മുന്നില്‍ നിന്ന് നയിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. ലഹരി മാഫിയക്ക് മുന്നില്‍ വിട്ടുവീഴ്ചയില്ലെന്നും വസീഫ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ലഹരിക്കെതിരെ ജനകീയ കവചം ഒരുക്കുകയാണ് ഡിവൈഎഫ്ഐ. ലഹരി വ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത പരേഡില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു.

ALSO READ: ദേശീയപാതയോരത്തെ അനധികൃത കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കുനേരെ വധഭീഷണി; സംഭവം ആലുവയില്‍

ജാഗ്രത പരേഡിന് ഡിവൈഎഫ്ഐ നേതാക്കളായ വി.എസ്.ശ്യാമ, എസ്.ഷാഹിന്‍, എ.ഷാനവാസ്, എന്‍.മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ALSO READ: സ്മാർട്ട്‌ സിറ്റിയുടെ ഡബിൾ ഡക്കറിന് ഒരു വയസ്; ജന്മദിനം ആഘോഷയാത്രയാക്കി ശ്രീചിത്രാ ഹോമിലെ കുട്ടികളും അമ്മമാരും മേയറും

DYFI against drugs

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News