ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച്ച നടത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഈ കാര്യത്തില്‍ സംഘടനകള്‍ അറിയിച്ച ബുദ്ധിമുട്ട് തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കും. തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് തീയതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടാകാമെന്നും വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ALSO READ: കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല കാറ്റ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News