84ന്റെ നിറവില്‍ വൈക്കം വിശ്വന്‍; ആശംസകളുമായി പാര്‍ട്ടി പ്രവര്‍ത്തകരും സഖാക്കളും

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വൈക്കം വിശ്വന്‍ 84ന്റെ നിറവില്‍. പാര്‍ട്ടി പ്രവര്‍ത്തകരും സഖാക്കളും വൈക്കം വിശ്വന് ആശംസകള്‍ നേര്‍ന്നു. ബാല്യകാലത്ത് കണ്ടുവളര്‍ന്ന ചുറ്റുപാടുകളിലെ ജീവിതാനുഭവങ്ങളാണ് തന്നെ കമ്മ്യൂണിസ്റ്റാക്കിയതെന്ന് വൈക്കം വിശ്വന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

READ ALSO:കെപിസിസി പുറത്തിറക്കിയ ഡയറിയുടെ പേരില്‍ കോടികളുടെ അഴിമതിയെന്ന് പരാതി

മന്ത്രി വി എന്‍ വാസവനും സിപി(ഐ)എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലും പിറന്നാള്‍ തലേന്ന് വീട്ടിലെത്തി വൈക്കം വിശ്വന് ആശംസകള്‍ നേര്‍ന്നു. വൈക്കം വിശ്വനൊപ്പമുള്ള പ്രവര്‍ത്തന കാലം ഇരുനേതാക്കളും ഓര്‍ത്തെടുത്തു. പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹം മക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷിക്കും.

READ ALSO:ഇസ്രയേല്‍ വ്യോമാക്രമണത്തിനെതിരെ പ്രമേയം പാസാക്കി യു എന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News