വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം

ഭോപ്പാലിൽനിന്ന് ഡൽഹിയിലേക്ക് പോയിരുന്ന വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം. ട്രെയിനിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്.

ALSO READ: മുസ്ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പൂട്ടിച്ചു, നിയമപോരാട്ടവുമായി മസ്ജിദ് ട്രസ്റ്റ്

ട്രെയിനിന്റെ എൻജിൻ ഭാഗത്തുള്ള ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ട്രെയിൻ കുർവൈ കതോര സ്റ്റേഷനിൽ നിർത്തിയിട്ടു. തുടർന്ന് യാത്രക്കാരും റെയിൽവെ ജീവനക്കാരും ഇറങ്ങിവന്ന് തീ അണച്ചു. സംഭവത്തിൽ ആളപായം ഒന്നുമില്ലെന്ന് റെയിൽവെ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News