വണ്ടിപ്പെരിയാർ കേസ്: വിധിയിലെ വിമര്‍ശനം പരിശോധിക്കേണ്ടിവന്നാല്‍ പരിശോധിക്കും: മന്ത്രി പി രാജീവ്

വണ്ടിപ്പെരിയാർ വിധിയിലെ വിമര്‍ശനം പരിശോധിക്കേണ്ടിവന്നാല്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. വണ്ടിപ്പെരിയാർ വിധിയിൽ അപ്പീൽ പോകുന്നത് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു. ഏത് രീതിയിലാണ് ജഡ്ജി കേസ് വിലയിരുത്തിയത് എന്ന് അറിയില്ല, അപ്പീലിന് നല്ല സാധ്യതയുണ്ടെന്നും പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Also read:‘ഈ കലാകാരന്റെ അധ്വാനത്തിന് എത്ര ലൈക് സുഹൃത്തുക്കളെ’; വ്യാജ വാർത്ത പരത്തുന്ന അമ്മാവന്മാരോട് കടക്ക് പുറത്തെന്ന് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News