പി എസ് സിയുടെ വിവിധ പരീക്ഷകൾ മാറ്റിവെച്ചു

2023 സെപ്റ്റംബർ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകൾ, സെപ്റ്റംബർ 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ച ഒ.എം.ആർ പരീക്ഷകൾ എന്നിവ പി എസ് സി മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

also read:സി പി ഐ എം പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത്

സെപ്റ്റംബർ 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകൾ കോഴിക്കോട് ജില്ലയിൽ മാത്രം മാറ്റി വെച്ചിട്ടുണ്ട്.മറ്റു ജില്ലകളിൽ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News