
എംജി സർവകലാശാലയിലെ അധ്യാപക നിയമനത്തിലും വി.സി പ്രൊഫ. ഡി മാവൂത്തിന്റെ ഇടപെടൽ. താൽക്കാലിക അധ്യാപകരായി സംഘപരിവാർ അനുകൂലികളെ നിയമിക്കാൻ നീക്കം.
വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക വൈസ് ചാൻസിലർ പൂർണമായും തള്ളി. യോഗ്യതയില്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കാനാണ് വിസിയുടെ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

