ഇലക്ടറൽ ബോണ്ട് നിലപാടിൽ മലക്കംമറിഞ്ഞ് വിഡി സതീശൻ

ഇലക്ടറൽ ബോണ്ട് നിലപാടിൽ മലക്കംമറിഞ്ഞ് വിഡി സതീശൻ. സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നും തെളിവുണ്ടെന്നും ഹാജരാക്കാക്കമെന്നും വിഡി സതീശൻ ഇന്നലെ ആലപ്പുഴയിൽ പറഞ്ഞിരുന്നു. എന്നാൽ ചോദിച്ച ചോദ്യത്തിന് മുൻ നിലപാടിൽ നിന്ന് മലക്കം മറിയുകയായിരുന്നു വിഡി സതീശൻ.

Also Read; കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി; അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടി വിട്ടു

സിപിഎം വാങ്ങിയത് ഇലക്ടറൽ ബോണ്ട്‌ ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന വാദമായിരുന്നു വിഡി സതീശന്റേത്. കേവലം സംഭാവനകളുടെ കണക്കുകൾ മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിഡി സതീശൻ ഹാജരാക്കിയത്.

Also Read; കരടില്‍ നിന്നും സിഎഎ വെട്ടി കോണ്‍ഗ്രസ്; ഇന്ത്യ സഖ്യത്തിലെ ‘കരടാ’കുമോ കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News