രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ സ്ഥാപിച്ചത്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷമാകുന്നു. പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് റോബോട്ടിക് സൊല്യൂഷന്‍സിലൂടെ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ചലനശേഷി വീണ്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഏറ്റവും ഫലപ്രദമായ പിന്തുണ നല്‍കുന്നതാണ് ജി-ഗെയ്റ്റര്‍.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ സ്ഥാപിച്ചത് എന്നും മന്ത്രി വീണ ജോർജ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കെ ഡിസ്‌കിന്റെ സഹായത്തോടെ ജൻറോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ജി ഗെയ്റ്റര്‍ ആണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

also read: സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതു സമ്മേളന വേദിയായ സീതാറാം യച്ചൂരി നഗറിൽ പതാക ഉയർന്നു

വീണ ജോർജിന്റെ പോസ്റ്റ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷം. പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് റോബോട്ടിക് സൊല്യൂഷന്‍സിലൂടെ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ചലനശേഷി വീണ്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഏറ്റവും ഫലപ്രദമായ പിന്തുണ നല്‍കുന്ന ജി-ഗെയ്റ്റര്‍ രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചത്. കെ ഡിസ്‌കിന്റെ സഹായത്തോടെ ജൻറോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ജി ഗെയ്റ്റര്‍ ആണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News