`മണികണ്ഠന്റേത്‌ വലിയ മാതൃക.’; ഡിവൈഎഫ്ഐ പ്രവർത്തകനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

അപരിചിതയ്ക്ക് വൃക്ക നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വയനാട് ചീയമ്പം സ്വദേശിയായ മണികണ്ഠന്‍ കോഴിക്കോട് സ്വദേശിനിക്കാണ് വൃക്ക ദാനം ചെയ്തത്. മണികണ്ഠന്റേത് വലിയ മാതൃകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഇരുവൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ രണ്ടു മക്കളുടെ അമ്മ കൂടിയായ യുവതിയ്ക്കാണ് ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറിയായ മണികണ്ഠൻ തുണയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here