ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട പിക്കപ്പ് നിർത്തിയിട്ട സ്കൂട്ടറുകൾ ഇടിച്ചു തകർത്തു

accident in ottappalam

ഒറ്റപ്പാലം മനിശ്ശേരിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മൂന്നു സ്കൂട്ടറുകൾ ഇടിച്ചു തകർത്തു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല. എന്നാൽ മൂന്നു വാഹനങ്ങളും പൂർണ്ണമായും തകർന്നു.

ALSO READ : കൊച്ചിയിലെ ആക്രമണം: അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരം

ഒറ്റപ്പാലം ഭാഗത്ത് നിന്നും കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം മനിശ്ശേരി റോയൽ കാറ്ററിംഗ് സ്ഥാപനത്തിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മൂന്ന് ഇരു ചക്ര വാഹനങ്ങളാണ് ഇടിച്ചു തകർത്തത്.

ALSO READ: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു, നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി

English summary : Vehicle accident in Ottapalam, Manissery. A pickup truck that lost control hit and destroyed three scooters that were parked on the roadside.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News