ദുരിതാശ്വാസ ക്യാംപിലേക്ക് സാധനങ്ങളുമായി പോയ വാഹനം മറിഞ്ഞു

ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങളുമായ എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം.

Also Read: കെ സ്വിഫ്റ്റില്‍ യാത്രക്കാരിക്കു നേരെ ബസ് കണ്ടക്ടറുടെ അതിക്രമം

കാവുംഭാഗം വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. ലോറിയില്‍ ഉണ്ടായിരുന്ന സാധനം സാമഗ്രികള്‍ ഭൂരിഭാഗവും നശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News