
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെതിരെ വെഞ്ഞാറമൂട് പൊലീസും കുറ്റപത്രം സമർപ്പിച്ചു.അനിയനെയും പെൺ സുഹൃത്തിനെയും കൊന്ന കേസിലാണ് നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സാമ്പത്തികമായ കാരണങ്ങളാണ് കൂട്ടക്കൊലയ്ക്ക് പിന്നിൽ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 750 പേജുള്ള കുറ്റപത്രത്തിൽ 140 സാക്ഷികൾ ഉണ്ട്.
ALSO READ: കനത്ത മഴ; ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കേസിലെ മൂന്നാമത്തെ കുറ്റപത്രം ആണിത്. ആദ്യ കുറ്റപത്രം പാങ്ങോട് പൊലീസും രണ്ടാം കുറ്റപത്രം കിളിമാനൂർ പൊലീസും നേരത്തെ സമർപ്പിച്ചിരുന്നു.
ENGLISH NEWS SUMMARY: Venjaramoodu police have also filed a chargesheet against Afan, the accused in the Venjaramoodu massacre case. The chargesheet was filed in the Nedumangad court in the case of killing his brother and girlfriend. The chargesheet states that financial reasons were behind the massacre. There are 140 witnesses in the 750-page chargesheet.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

