പൊട്ടിപ്പൊളിഞ്ഞ്, അവഗണിക്കപ്പെട്ട നിലയില്‍ പുതുപ്പള്ളിയിലെ വെന്നിമല-പയ്യപ്പാടി റോഡ്

പുതുപ്പള്ളി മണ്ഡലത്തിലെ പല പിഡബ്ലുഡി റോഡുകളും പൊട്ടിപൊളിഞ്ഞ നിലയിലാണ്. അത്തരത്തിലൊരു റോഡാണ് വെന്നിമല-പയ്യപ്പാടി റോഡ്. പ്രശസ്തമായ വെന്നിമല ശ്രീരാമ – ലക്ഷ്മണ ക്ഷേത്രത്തിലേക്കുള്ള ഈ പാതയെ 100 കണക്കിനാളുകളാണ് നിത്യവും ആശ്രയിക്കുന്നത്.

Also Read:  പുതുപ്പള്ളിയില്‍ വൈകാരികതയല്ല വികസനം തന്നെയാണ് വിജയിക്കുക; ഡോ.ജോ ജോസഫ്

കഴിഞ്ഞ ഏട്ടുവര്‍ഷമായി പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ് വെന്നിമല-പയ്യപ്പാടി റോഡ്. ഈ റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News