‘പത്മജ കൈവിട്ടു’, കോൺഗ്രസിൽ നിന്നും ലഭിച്ചത് അവഗണന മാത്രം, ബിജെപിയിൽ ചേരുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്ന് വേണുഗോപാൽ

പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി വേണുഗോപാൽ. കൈരളി ന്യൂസിന് നൽകിയ പ്രതികരണത്തിലായിരുന്നു വേണുഗോപാൽ വാർത്ത സ്ഥിരീകരിച്ചത്. കോൺഗ്രസിൽ നിന്നും പത്മജക്ക് ലഭിച്ചത് അവഗണന മാത്രമാണെന്നും, പത്മജ ബിജെപിയിൽ പോകുന്നതിനെ കുറ്റം പറയാൻ ആകില്ലെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്മജ മത്സരിക്കില്ലെന്നും വേണുഗോപാൽ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ALSO READ: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആര്? പിൻഗാമികളാകാൻ കഴിവുള്ള ആ നടൻമാർ: മറുപടിയുമായി ബി ഉണ്ണികൃഷ്‍ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News