video | Kairali News | kairalinewsonline.com
Sunday, January 26, 2020

video

ഇന്ത്യ മോദിയും ബ്രസീല്‍ മോദിയും

ഇന്ത്യ മോദിയും ബ്രസീല്‍ മോദിയും

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മോഡി സര്‍ക്കാര്‍ ഔദ്യോഗിക മുഖ്യാതിഥിയായി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും പിന്തിരിപ്പനായ ഭരണാധികാരിയെന്ന് കുപ്രസിദ്ധനായ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോയെയാണ്. വലതുപക്ഷക്കാരനും തീവ്രമതവാദിയും ഡോണള്‍ഡ്...

മോദി മുന്നോട്ടു വയ്ക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലായാല്‍ എന്ത് സംഭവിക്കും?

കേന്ദ്രത്തോട് കണക്ക് പറഞ്ഞ് കേരളം

കേരളം അതിജീവിച്ച മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയെ വീണ്ടും ദുരിതത്തിലാഴ്ത്തുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനപ്പുറം ബിജെപി സര്‍ക്കാറില്‍ നിന്ന് കേരളം മറിച്ചൊന്നും...

കൊറോണ വൈറസിനെ ചൈന നേരിടുന്നതിങ്ങനെ..

കൊറോണ വൈറസിനെ ചൈന നേരിടുന്നതിങ്ങനെ..

കൊറോണ വൈറസ് (സിഒവി) ബാധ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്ക്കാന്‍ 1000 കിടക്കയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങി. 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ച് തീവ്രവേഗത്തിലാണ്...

ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് 4 പതിറ്റാണ്ട്

ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് 4 പതിറ്റാണ്ട്

കേരളത്തിന്റെ രാഷ്ട്രീയക്കളത്തില്‍ എല്‍ഡിഎഫ് രൂപീകരണത്തിലൂടെ ആദ്യ സര്‍ക്കാര്‍ ഭരണസാരഥ്യമേറിയതിന് ഇന്ന് നാല് പതിറ്റാണ്ട് തികയുന്നു. 1980 ജനുവരി 25ന് ഇ കെ നായനാരുടെ നേതൃത്വത്തിലാണ് ആദ്യമായി എല്‍ഡിഎഫ്...

കേരളത്തിന് അരിയില്ല, തന്നതിന് തീ വില

കേരളത്തിന് അരിയില്ല, തന്നതിന് തീ വില

പാവപ്പെട്ടവരുടെ വയറ്റത്തടിച്ച് വമ്പന്‍മാരെ വളര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ ഭക്ഷണത്തിലും കയ്യിട്ട് വാരുകയാണ്. എഫ്സിഐ ഗോഡൗണുകളില്‍ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും വിലകുറച്ച് വന്‍കിട വ്യാപാരികള്‍ക്ക് നല്‍കുന്നു. പുതുതായി...

മിഷ്‌കിന്‍ എന്തുകൊണ്ട് ഇന്ത്യന്‍ ഹിച്ച്‌കോക്കാകുന്നു? സൈക്കോ കണ്ടാല്‍ അത് മനസിലാകും

മിഷ്‌കിന്‍ എന്തുകൊണ്ട് ഇന്ത്യന്‍ ഹിച്ച്‌കോക്കാകുന്നു? സൈക്കോ കണ്ടാല്‍ അത് മനസിലാകും

മനുഷ്യന്‍ ഇരുളും വെളിച്ചവും നിറഞ്ഞവനാണെന്ന ഹിച്ച്‌കോക്കിയന്‍ ഫിലോസഫിയില്‍ നിന്നാണ് ഏകലവ്യന്‍ മിഷ്‌കിന്‍ സൈക്കോയും നിര്‍വഹിച്ചിരിക്കുന്നത്.കുറവുകളുണ്ടെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്ത സൈക്കോളജിക്കല്‍ - ക്രൈം ത്രില്ലറാണ് സൈക്കോ. എല്ലാം മിഷികിന്‍...

ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു; മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയുമായി സഞ്ചരിച്ചു

ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു; മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയുമായി സഞ്ചരിച്ചു

മഞ്ചേശ്വരം മീയ്യപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ (42) മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്തു കണ്ടെത്തിയ സംഭവത്തില്‍ സഹഅധ്യാപകനും സഹായിയും റിമാന്‍ഡില്‍. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തര്‍ക്കങ്ങളെ...

‘കൊറോണ: ജാഗ്രതയാണ് അവശ്യം’; ഡോക്ടര്‍ അനൂപ് സംസാരിക്കുന്നു

‘കൊറോണ: ജാഗ്രതയാണ് അവശ്യം’; ഡോക്ടര്‍ അനൂപ് സംസാരിക്കുന്നു

കേരളമുള്‍പ്പെടെ ഇന്ന് മറ്റൊരു രോഗത്തിന്‍റെ ഭീതിയിലാണ്. രാജ്യവും സംസ്ഥാനവും കനത്ത സുരക്ഷയാണ് ലോകത്താക പടരുന്ന കൊറോണ വൈറസിനെതിരെ പുലര്‍ത്തുന്നത്. കൊറോണ വൈറസിനെതിരെ കേരളവും ജാഗ്രത പാലിക്കണമെന്ന് നിപ്പ...

കൊറോണ വൈറസ് വ്യാപിക്കുന്നു; സിങ്കപ്പൂരിലും സ്ഥിരീകരിച്ചു; അഞ്ച് നഗരങ്ങള്‍ ചൈന അടച്ചു

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 41; വൈറസ് ബാധിതരെ ചികിത്സിച്ച ഡോക്ടറും മരിച്ചു: യുറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ചൈന. വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ ചൈന അടച്ചു. 41 പേരാണ് ഇതുവരെ മരിച്ചത്. കൊറോണ വൈറസ്...

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു. 2016ല്‍ പാര്‍ലമെന്റ് പാസാക്കി...

സത്യം മൂടിവയ്ക്കാനുള്ള കളികള്‍…

സത്യം മൂടിവയ്ക്കാനുള്ള കളികള്‍…

കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എക്കണോമിസ്റ്റ് വാരികയും ഇതേ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നു. പൌരത്വ നിയമ ഭേദഗതിയും ദേശീയ...

വിമത സ്വരങ്ങള്‍ തലവേദനയാകുമോ ?

വിമത സ്വരങ്ങള്‍ തലവേദനയാകുമോ ?

പൗരത്വ നിയമത്തിനെതിരായ വിമതശബ്ദം ബിജെപിയെ നയിക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. സിഎഎയോടും പൗരത്വ രജിസറ്ററിനോടുമുളള പ്രതിഷേധമായി ബിജെപിയുടെ 80ഓളം ന്യൂനപക്ഷ സെല്‍ നേതാക്കളാണ് ഇതിനോടകം രാജിവെച്ച് പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ...

19കാരന് 30കാരിയോട് പ്രണയം; നിഷേധിച്ചപ്പോള്‍ പ്രതികാരം ഹാക്കിങിലൂടെ

19കാരന് 30കാരിയോട് പ്രണയം; നിഷേധിച്ചപ്പോള്‍ പ്രതികാരം ഹാക്കിങിലൂടെ

പത്തൊന്‍പതുകാരന് മുപ്പതുകാരിയോട് തോന്നുന്ന പ്രണയം പ്രമേയമാക്കി വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന 'ഹാക്ക്ഡ്' സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. യുവതി പ്രണയം നിഷേധിക്കുന്നതും തുടര്‍ന്ന് പത്തൊന്‍പതുകാരന്‍ പ്രതികാരം...

”മോദി ഭരണത്തില്‍, ജനാധിപത്യം അപകടത്തില്‍; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു: രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഭയം;” രൂക്ഷവിമര്‍ശനവുമായി ദ ഇക്കണോമിസ്റ്റും ജോര്‍ജ് സോറോസും

”മോദി ഭരണത്തില്‍, ജനാധിപത്യം അപകടത്തില്‍; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു: രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഭയം;” രൂക്ഷവിമര്‍ശനവുമായി ദ ഇക്കണോമിസ്റ്റും ജോര്‍ജ് സോറോസും

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുകയാണെന്ന വിമര്‍ശനവുമായി ദ് ഇക്കണോമിസ്റ്റ്. മോദിയുടെ നയങ്ങള്‍ രാജ്യത്ത് വിഭാഗീയത ഉണ്ടാക്കുന്നെന്നും ഇക്കണോമിസ്റ്റ്...

കാസര്‍കോട് അധ്യാപികയുടെ മരണം കൊലപാതകം; അധ്യാപകന്‍ കസ്റ്റഡിയില്‍; ബക്കറ്റില്‍ മുക്കികൊന്നശേഷം മൃതദേഹം കടല്‍ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു

കാസര്‍കോട് അധ്യാപികയുടെ മരണം കൊലപാതകം; അധ്യാപകന്‍ കസ്റ്റഡിയില്‍; ബക്കറ്റില്‍ മുക്കികൊന്നശേഷം മൃതദേഹം കടല്‍ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു

അധ്യാപികയുടെ മരണം കൊലപാതകം കാസര്‍കോട് അധ്യാപികയുടെ മരണം കൊലപാതകം. അധ്യാപിക രൂപശ്രീയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. <iframe width="853" height="480" src="https://www.youtube.com/embed/jMCNNxQpqR0" frameborder="0" allow="accelerometer; autoplay; encrypted-media;...

‘ഞാനും ഒരു ഹിന്ദുവാ, പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല’; ഇത്തരം ലേഡീ സൂപ്പര്‍സ്റ്റാറുകളായിരിക്കണം നമ്മുടെ തലമുറകള്‍ക്ക് മാതൃകയാകേണ്ടത്

‘ഞാനും ഒരു ഹിന്ദുവാ, പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല’; ഇത്തരം ലേഡീ സൂപ്പര്‍സ്റ്റാറുകളായിരിക്കണം നമ്മുടെ തലമുറകള്‍ക്ക് മാതൃകയാകേണ്ടത്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികള്‍ നടത്തിയ കയ്യേറ്റത്തിനും വധഭീഷണിയ്ക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു. പൗരത്വ...

ഇന്ത്യ മുട്ടുകുത്തുകയില്ലാ…നമ്മള്‍ നിശബ്ദരാവുകയും ഇല്ലാ; മനുഷ്യ മഹാശൃംഖലയ്ക്ക് പ്രൊമോ വീഡിയോ ഒരുക്കി സിപിഐഎം; വൈറല്‍

ഇന്ത്യ മുട്ടുകുത്തുകയില്ലാ…നമ്മള്‍ നിശബ്ദരാവുകയും ഇല്ലാ; മനുഷ്യ മഹാശൃംഖലയ്ക്ക് പ്രൊമോ വീഡിയോ ഒരുക്കി സിപിഐഎം; വൈറല്‍

മനുഷ്യമഹാശൃംഖലയുടെ പ്രചരണാർത്ഥം സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ പ്രോമോ വീഡിയോ വൈറലാകുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ സർക്കാർ നിലപാടും വീഡിയോ നൽകുന്നു. പൗരത്വ...

‘ഇത് ഹിന്ദുവിന്റെ ഭൂമി, നിന്നെ വേണമെങ്കില്‍ കൊല്ലും’; ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണപരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ വധഭീഷണിയുമായി ആര്‍എസ്എസ് അനുഭാവികളായ സ്ത്രീകള്‍ #WatchVideo

‘ഇത് ഹിന്ദുവിന്റെ ഭൂമി, നിന്നെ വേണമെങ്കില്‍ കൊല്ലും’; ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണപരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ വധഭീഷണിയുമായി ആര്‍എസ്എസ് അനുഭാവികളായ സ്ത്രീകള്‍ #WatchVideo

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികളായ സ്ത്രീകളുടെ കയ്യേറ്റവും വധഭീഷണിയും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന...

കൂടുതല്‍ കലങ്ങുമോ?

കൂടുതല്‍ കലങ്ങുമോ?

പൗരത്വ നിയമഭേദഗതി പ്രശ്‌നത്തില്‍ എന്‍ഡിഎ കലങ്ങിമറിയുന്നു. സഖ്യകക്ഷികള്‍ മോദിക്കും അമിത്ഷാക്കുമെതിരെ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പൗരന്മാരുടെ പ്രക്ഷോഭത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഒരു സര്‍ക്കാറിന്റെ ശക്തിയുടെ ലക്ഷണമല്ലെന്നാണ്...

ആക്രമണം: ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിച്ച് ഡെപ്യൂട്ടി കലക്ടര്‍ പ്രിയ

ആക്രമണം: ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിച്ച് ഡെപ്യൂട്ടി കലക്ടര്‍ പ്രിയ

ഭോപ്പാല്‍: റാലിക്കിടെ മുടിയില്‍ പിടിച്ച് വലിച്ച ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിച്ച് ഡെപ്യൂട്ടി കലക്ടര്‍. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെ ഞായറാഴ്ച മധ്യപ്രദേശിലാണ്...

”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അല്ലല്ല ബാന്‍ഡിന്റെ 'ആവൂല' മ്യൂസിക്ക് വീഡിയോ.  സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത്. അല്ലല്ല ബാന്‍ഡിന്റെ ബാനറില്‍ ഫാര്‍ഗോ...

എവരി ഹോം, വണ്‍ വാത്സല്യം മമ്മൂട്ടി ഷുവര്‍; തരംഗമായി ടൊവിനോയുടെ ‘കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്’ ടീസര്‍

എവരി ഹോം, വണ്‍ വാത്സല്യം മമ്മൂട്ടി ഷുവര്‍; തരംഗമായി ടൊവിനോയുടെ ‘കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്’ ടീസര്‍

ടൊവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേര്‍സ് ആന്‍ഡ് കിലോ മീറ്റേര്‍സ് എന്ന സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ...

മോദിക്കും അമിത്ഷാക്കും ക്ലീന്‍ചിറ്റ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷം

ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുളള ആര്‍എസ്എസ് ശ്രമം

ജനസംഖ്യാ കണക്കെടുപ്പുമായി (സെന്‍സസ്) സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) രേഖകളും വിവരങ്ങളും നല്‍കരുതെന്ന് ആഹ്വാനംചെയ്ത് സിപിഐ എം.'സെന്‍സസ് യെസ്, എന്‍പിആര്‍...

ഐഐഐടിഎം-കെ ഇനി ഡിജിറ്റല്‍ സര്‍വകലാശാല

ഐഐഐടിഎം-കെ ഇനി ഡിജിറ്റല്‍ സര്‍വകലാശാല

  ഐഐഐടിഎം-കെ് ഇനി സര്‍വകലാശാല പദവിയും. ടെക്‌നോസിറ്റിയിലെ വിശാലമായ ക്യാന്പസിലേക്ക് മാറാന്‍ ഒരുങ്ങവേയാണ് സ്ഥാപനം ഡിജിറ്റല്‍ സാങ്കേതികവിദ്യാ സര്‍വകലാശാലയായി ഉയരുന്നത്. ബ്ലോക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ...

അടിമാലിയില്‍ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വീണ്ടും ശിശുമരണം; 15 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് ആറുകുട്ടികള്‍

മധ്യപ്രദേശില്‍ 15 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് ആറ് ആദിവാസി ശിശുക്കള്‍. ശാഹ്‌ഡോളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കൂട്ട ശിശുമരണം. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യമന്ത്രി തുളസി സിലാവത്ത് ചൊവ്വാഴ്ച ഉത്തരവിട്ടു....

കളിയിക്കാവിള കൊലക്കേസ്: പ്രതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയെന്ന് റിപ്പോര്‍ട്ട്

കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്ഐയായിരുന്ന വില്‍സണെ ചെക്ക് പോസ്റ്റില്‍ വച്ച് വെടിവച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയെന്ന് ഞങ്ങളുടെ ചെന്നൈ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു....

”മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല..”

”മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല..”

അന്യന്‍ സിനിമ നിങ്ങളില്‍ മിക്കവരും കണ്ടിട്ടുണ്ടാവും.. അതില്‍ വിക്രം അവതരിപ്പിക്കുന്ന അമ്പി എന്ന കഥാപാത്രത്തിന് മള്‍ട്ടിപ്പിള്‍ പേഴ്നാലിറ്റി ഡിസോര്‍ഡാര്‍ ആണ്.. ഏകദേശം അതേ മള്‍ട്ടിപ്പിള്‍ ഡാ... സോറി...

കേരളത്തിന്റെ കഴുത്തുഞെരിച്ച് കേന്ദ്രം

കേരളത്തിന്റെ കഴുത്തുഞെരിച്ച് കേന്ദ്രം

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുമേല്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ രാജ്യം സമരമുഖത്താണ്. ഭരണഘടനയുടെ മറ്റൊരു മൂലക്കല്ലായ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളെ നിര്‍ജീവമാക്കാനുള്ള ശ്രമം ആദ്യ മോഡി സര്‍ക്കാരിന്റെ...

ഗിറ്റാറിനു പകരം വടി! ആസ്വദിച്ച് പാട്ടുപാടി ഒരു കുട്ടി ബാന്‍ഡ് സംഘം; ശങ്കര്‍ മഹാദേവന്‍ പങ്കുവച്ച വിഡിയോ വൈറല്‍

ഗിറ്റാറിനു പകരം വടി! ആസ്വദിച്ച് പാട്ടുപാടി ഒരു കുട്ടി ബാന്‍ഡ് സംഘം; ശങ്കര്‍ മഹാദേവന്‍ പങ്കുവച്ച വിഡിയോ വൈറല്‍

സംഗീതോപകരണങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായി സങ്കല്‍പ്പിച്ച് പാട്ട് പാടി വൈറലായിരിക്കുകയാണ് മൂന്ന് കുട്ടികള്‍. ഈ കുട്ടി ബാന്‍ഡ് സംഘത്തെ പരിചയപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചത് ഗായകന്‍ ശങ്കര്‍ മഹാദേവനാണ് ....

”ആ ചേച്ചി എന്തിനെ പന്ത് കുത്തിപ്പൊട്ടിച്ചേ…. മാന്യമായി പറഞ്ഞാ പോരേ… എന്തൊരു സ്വഭാവാ….”വൈറലായി കുട്ടിക്കൂട്ടത്തിന്റെ വീഡിയോ

കരിയാത്തുംപാറ, വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയം

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ കരിയാത്തുംപാറ വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയമാണ്. കക്കയം ഡാം സന്ദര്‍ശനത്തിനായ് പോകുന്നവര്‍ കരിയാത്തുംപാറ സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു വന്‍ നഷ്ടം...

ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍

”ആളൂര്‍ സാര്‍ വരട്ടെ, ഇപ്പോള്‍ സമയമായില്ല….” മാധ്യമങ്ങളോട് ജോളി

പല കാര്യങ്ങളും പറയാനുണ്ടെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി. ഇപ്പോള്‍ സമയമായില്ല. സമയമുമ്പോള്‍ വ്യക്തമാക്കാം. ആളൂര്‍ സാര്‍ വരട്ടെയെന്നും ജോളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഗൃഹസന്ദര്‍ശനം; അബ്ദുള്ളക്കുട്ടിയെ ഓടിച്ച് നാട്ടുകാര്‍; മലയാളിയുടെ പ്രതികരണ ശേഷി നന്നായി അറിഞ്ഞു #WatchVideo

പൗരത്വ ബില്ലിനെ അനുകൂലിച്ച് ഗൃഹസന്ദര്‍ശനത്തിനിറങ്ങിയ അബ്ദുള്ളക്കുട്ടിയെ തടഞ്ഞ് നാട്ടുകാര്‍. തിരുവനന്തപുരത്ത് സന്ദര്‍ശനത്തിനിറങ്ങിയപ്പോ‍ഴാണ് അബ്ദുള്ളക്കുട്ടിക്ക് എട്ടിന്‍റെ പണികിട്ടിയത് പാര്‍ട്ടിമാറുന്നതു പോലെ എളുപ്പമുള്ള പണിയാണെന്നു കരുതിയാണ് അബ്ദ്ദുള്ളക്കുട്ടി മുണ്ടുമുറുക്കി പൗരത്വ...

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണം? ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും. ഫയർ സേഫ്റ്റി ബീറ്റിന്‍റെ ഭാഗമായിട്ടാണ് പരീശീലനം നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പദ്ധതിക്ക് തുടക്കമായത് കുന്നുകു‍ഴി...

ഗാന്ധിജിയെ സ്വന്തമാക്കാന്‍ ഗാന്ധി ഘാതകര്‍ തന്നെ ശ്രമിക്കുന്നു: മുഖ്യമന്ത്രി

കേരളം എല്ലാവരുടെയും സുരക്ഷിത കോട്ട; സംഘപരിവാറിന്റെ ഒരു ഭീഷണിയും ഈ മണ്ണില്‍ വിലപ്പോവില്ല; ഒരുമയാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ് ഭരണഘടന മൂല്യങ്ങളോട് താല്‍പര്യം...

മരടിലെ നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി; ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; കോടികളുടെ നിയമലംഘനം നീതിപീഠത്തിന്റെ ചരിത്രഇടപെടലിലൂടെ അവശിഷ്ടം മാത്രമായി #WatchVideo

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഫ്‌ളാറ്റുകളായ ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. രാവിലെ കൃത്യം 11.03നാണ് ജെയിന്‍ ഫ്ളാറ്റ്...

നിയമലംഘനങ്ങള്‍ തകര്‍ത്ത് തരിപ്പണമായി; മണ്ണടിഞ്ഞത് ഒരു തരി അവശിഷ്ടം പോലും കായലില്‍ വീഴാതെ

നിയമലംഘനത്തിന്റെ സൗധങ്ങള്‍ ഓരോന്നായി തകരുമ്പോള്‍ സാങ്കേതിക വിദഗ്ധതയുടെ സൂക്ഷമതയും കൃത്യതയും എടുത്തുപറയേണ്ട കാഴ്ചയ്ക്കാണ് രണ്ട് ദിവസമായി കേരളം സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച തകര്‍ത്ത രണ്ട് ഫ്ളാറ്റുകളും കൃത്യമായി...

കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കൊച്ചി: ആശങ്കയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് മരട് ഫ്‌ളാറ്റുകള്‍ മണ്ണിലേക്ക് കൂപ്പുകുത്തിയത്. അപൂര്‍വ്വ സംഭവമായതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ ഇന്നും ഇന്നലെയുമായി മരടിലേക്ക് ജനപ്രവാഹമായിരുന്നു. കെട്ടിടങ്ങളിലും പാലങ്ങളിലുമൊക്കെ കാത്തുനിന്ന്...

ജെയിന്‍ കോറല്‍കോവും നിലംപൊത്തി; 17 നില തകര്‍ന്നത് ഒന്‍പത് സെക്കന്റില്‍; മരടില്‍ തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്; വീഡിയോ

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കൃത്യം 11.03നാണ് ജെയിന്‍ ഫ്ളാറ്റ് തകര്‍ത്തത്. 372.8 കിലോ...

എബിവിപി പറയും, ദില്ലി പൊലീസ് ചെയ്യും; എസ്എഫ്‌ഐക്കെതിരെ തെളിവായി ദില്ലി പൊലീസ് കാണിച്ചത് എബിവിപി നിര്‍മ്മിച്ച ചിത്രങ്ങള്‍

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഇടതുപക്ഷവിദ്യാര്‍ത്ഥികളാണെന്നാണ് ദില്ലി പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ തെളിവായി ഇന്നലെ ദില്ലി പൊലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി ഇന്നലെ നിര്‍ണ്ണായക തെ‍ളിവെന്ന വെളിപ്പെടുത്തലോടെ ചില...

ഉക്രൈന്‍ വിമാനാപകടം: അബദ്ധത്തില്‍ വീഴ്ത്തിയത്; മാപ്പ് പറഞ്ഞ് ഇറാന്‍

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രവിമാനം തകര്‍ന്നു വീണ സംഭവം അപകടമല്ലെന്ന് വെളിപ്പെടുത്തല്‍. യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍...

മോദിയും മമതയും ഒരേ വേദിയിലെത്തുമോ?

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പൗരത്വ നിയമം, ജെഎന്‍യു കാമ്പസ്സില്‍ രാത്രിയില്‍ നടന്ന ഗുണ്ടാ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ അജണ്ടയാക്കിയാണ് സോണിയ യോഗം വിളിച്ചിരിക്കുന്നത്.രണ്ട് ദിവസത്തെ...

മരട് സ്‌ഫോടനങ്ങള്‍ വിജയകരം; എച്ച് ടു ഒ ഹോളി ഫെയ്ത്ത് നിലംപൊത്തി; വീഡിയോ

മരടില്‍ നിയമലംഘനം കണ്ടെത്തിയ രണ്ട് ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടങ്ങളിലൂടെ തകര്‍ത്തു. എച്ച് ടു ഓ ഹോളിഫെയ്ത്ത്, ആല്‍ഫാ മറൈന്‍ എന്നീ രണ്ട് ഫ്‌ലാറ്റുകളാണ് ഇന്ന് തകര്‍ത്തത്. നിശ്ചിതസമയത്തിലും...

മലയാളി തഖിയുദ്ദീന്റെ വിമാനകമ്പനി ഉടമയിലേക്കുളള വളര്‍ച്ച… കൊലപാതകം,പ്രതി അറസ്റ്റില്‍ ; ദുരൂഹതകള്‍ മായ്ക്കുമോ?

ഇടവയിലെ ഓടയമെന്ന ഗ്രാമത്തില്‍നിന്ന് രാജ്യത്തെ ആദ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് വ്യവസായിയായി വളര്‍ന്ന ചരിത്രമാണ് തഖിയുദ്ദീന്‍ വാഹിദിന്റേത്. ബിസിനസിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ 40--ാം വയസ്സില്‍ അദ്ദേഹം വെടിയേറ്റുവീണപ്പോള്‍ അവസാനിച്ചത്...

സംഘികളെ, ദീപിക പറയുന്നത് നിങ്ങള്‍ കേള്‍ക്കണം: ”പോരാടുന്ന യുവതലമുറ അഭിമാനം, അവര്‍ അഭിപ്രായങ്ങള്‍ ഭയമില്ലാതെ തുറന്നു പറയുന്നു”

സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ എത്തിയത്. ക്യാമ്പസിലെത്തി വിദ്യാര്‍ഥികളോടൊപ്പം സമയം ചിലവഴിച്ച ശേഷം, ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

”സംഘി വിസിയുള്ള കാലം, ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ല, ജീവിക്കാന്‍ ഭയം… ”

വിസിയെ മാറ്റുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി ഗായത്രി കൈരളി ന്യൂസിനോട്.

ക്രൂസിന്റെ വണ്ടര്‍ ഗോള്‍; റയല്‍ ഫൈനലില്‍

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വലന്‍സിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഫൈനലില്‍. പതിനഞ്ചാം മിനിട്ടില്‍ കോര്‍ണര്‍ കിക്ക് നേരിട്ട് ഗോളാക്കി റയല്‍ മാഡ്രിഡ് താരം...

ചെന്നൈയില്‍ 11 നില ഫ്ളാറ്റ് തകര്‍ത്തത് 3 സെക്കന്‍ഡില്‍; മരടിന് മുന്‍ഗാമിയായി മൗലിവാക്കം ഫ്‌ലാറ്റ്; വീഡിയോ കാണാം

മരടിലെ എച്ച് ടു ഒ, ഹോളിഫെയ്ത്ത്, ആല്‍ഫ സരിന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകള്‍ മണ്ണടിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് വ്യക്തമാക്കുന്ന അനുഭവുമായി ചെന്നൈ. മൗലിവാക്കത്തെ...

അമേരിക്കന്‍ ഹുങ്കിന് തിരിച്ചടി

ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അല്‍അസദ്, ഇര്‍ബിന്‍ എന്നീ യുഎസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ റോക്കറ്റാക്രമണം നടത്തിയത്. അമേരിക്കന്‍ സൈനിക...

കോടീശ്വരന്‍ രാജ്യം വിട്ടത് പെട്ടിക്കുളളില്‍ ഒളിച്ചിരുന്ന്

നിസ്സാന്‍ മുന്‍ ഉടമ രക്ഷപ്പെട്ടത്, ബുള്ളറ്റ് ട്രെയിനിലും പ്രൈവറ്റ് ജെറ്റിലുമായി എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍

വീട്ടുതടങ്കലിലായിരുന്ന നിസ്സാന്‍ മുന്‍ ഉടമ കാര്‍ലോസ് ഗോസന്‍ ജപ്പാനില്‍ നിന്ന് രക്ഷപ്പെട്ടത് ബുള്ളറ്റ് ട്രെയിനിലും പ്രൈവറ്റ് ജെറ്റിലുമായി എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കാര്‍ലോസ് ഗോസന്റെ രക്ഷപ്പെടലോടെ ജപ്പാന്‍...

Page 1 of 24 1 2 24

Latest Updates

Don't Miss