video – Page 36 – Kairali News | Kairali News Live l Latest Malayalam News
Sunday, July 25, 2021

video

നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി; വീഡിയോ കാണാം

നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി; വീഡിയോ കാണാം

നിരവധി ആളുകളുടെജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലായിരുന്നു ആരുടെയും കരളലിയിപ്പിക്കുന്ന സംഭവമുണ്ടായത്.

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ആശ്വസത്തോടെ ജനങ്ങള്‍

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സൂര്യാഘാത സാധ്യത കൂടുതല്‍ ; കടുത്ത ജാഗ്രതാ നിര്‍ദേശം

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍ ഭാര്യ രശ്മിയെ  കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു

മുന്‍ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു

. കൊല്ലപ്പെട്ട രശ്മിയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ച് ബിജു അവിടെനിന്നു മുങ്ങുകയായിരുന്നു.

കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ 55 കാരന്‍ പിടിയിൽ
വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്

മസാല ബോണ്ടിനെക്കുറിച്ച് നിങ്ങളറിയേണ്ടതെല്ലാം; ധനമന്ത്രി ഡോ. തോമസ് ഐസക്

കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റി കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷിതമായിട്ടുള്ള ഒന്നാണ് എസ്എല്‍ആര്‍ ബോണ്ടുകള്‍ എന്നതാണ

നേതാക്കള്‍ സഹകരിക്കുന്നില്ല.. സഹികെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

നേതാക്കള്‍ സഹകരിക്കുന്നില്ല.. സഹികെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥിത്വത്തിലുള്ള കല്ലുകടിയും അതൃപ്തിയും ഒരുപടി കൂടി കടന്ന് നിസ്സഹകരണത്തിലേക്ക് എത്തി നില്‍ക്കുകയാണ്

ഒരിക്കല്‍ ഇറക്കിയ അടവുമായി വീണ്ടും കോണ്‍ഗ്രസ്; ഇക്കുറിയും കള്ളി വെളിച്ചത്തായി

ഒരിക്കല്‍ ഇറക്കിയ അടവുമായി വീണ്ടും കോണ്‍ഗ്രസ്; ഇക്കുറിയും കള്ളി വെളിച്ചത്തായി

ചെല്ലാനം മുതുകേല്‍ വീട്ടില്‍ ഫിലോമിന ജാസ്പറാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തട്ടിപ്പിന് ഇരയായത്

ഡിഗ്രിയില്ല; പ്ലസ്ടു മാത്രം ! വിദ്യാഭ്യാസ യോഗ്യത തിരുത്തി സ്മൃതി ഇറാനി

ഡിഗ്രിയില്ല; പ്ലസ്ടു മാത്രം ! വിദ്യാഭ്യാസ യോഗ്യത തിരുത്തി സ്മൃതി ഇറാനി

ഏറെ വിവാദങ്ങളായിരുന്നു ബിജെപി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെചെല്ലി ഉണ്ടായത്

ഉച്ചഭക്ഷണമില്ലാതെ പട്ടിണി കിടന്ന സ്‌കൂള്‍കാലം; പിന്നീട് മന്ത്രിയായപ്പോള്‍ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും ഉച്ചയ്ക്ക് ചോറും കറിയും; അനുഭവം തുറന്നു പറഞ്ഞ് സി ദിവാകരന്‍
ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ആന്ധ്രയും തെലങ്കാനയും പോളിങ് ബൂത്തിലേക്ക്

ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും

ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കുമെന്ന് തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു സംഘികളുടെ പ്രവര്‍ത്തികള്‍
‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി’;  കേരളാ കോണ്‍ഗ്രസിനെ അന്ന് കെഎം മാണി വിശേഷിപ്പിച്ചത് ഇങ്ങനെ
ബീഫിന്റെ പേരില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത; മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച ശേഷം പന്നിയിറച്ചി കഴിപ്പിച്ചു

ബീഫിന്റെ പേരില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത; മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച ശേഷം പന്നിയിറച്ചി കഴിപ്പിച്ചു

ബീഫ് കഴിക്കുന്നതിന്റെ പേരിലും ബീഫ് കൈവശം വയ്ക്കുന്നതിന്റെ പേരിലും നിരവധി ആളുകളാണ് ഇന്ത്യയില്‍ ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. ഇതിന് മറ്റൊരുദാഹരണമാണ് കഴിഞ്ഞ ദിവസം നടന്നതും. ബീഫ് വില്‍പ്പന നടത്തിയെന്ന്...

കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായി മറ്റൊരു മൂന്നര വയസുകാരി കൂടി; ഭക്ഷണമില്ലാതെയും പീഡനമേറ്റും എഴുനേല്‍ക്കാന്‍ കൂടി കഴിയാത്ത അവസ്ഥ
സിവില്‍ സര്‍വീസ് പരീക്ഷയില്‍  ഉന്നത റാങ്ക് നേടിയ ധന്യക്കെതിരെ കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്തു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ധന്യക്കെതിരെ കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്തു

സ്ത്രീകളോടുള്ള ഇത്തരം മനോഭാവം അനുവദിക്കാനാവില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍ വ്യക്തമാക്കി.

മനുഷ്യവാസം വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം;  400 കുടുംബങ്ങള്‍ ജീവിക്കുന്നത് ഒരു കുഴല്‍ക്കിണറിനെ ആശ്രയിച്ച്; അഞ്ചു ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നത് ഒരു നടപ്പാത മാത്രം: രാഹുലിന്റെ അമേഠി ഇങ്ങനെയൊക്കെയാണ്
കര്‍ഷകനെയും വെറുതെവിടാതെ കോണ്‍ഗ്രസ്;  പ്രചാരണത്തിനിടെ ‘വെട്ടുകത്തി’ കണ്ടെത്തിയ സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

കര്‍ഷകനെയും വെറുതെവിടാതെ കോണ്‍ഗ്രസ്; പ്രചാരണത്തിനിടെ ‘വെട്ടുകത്തി’ കണ്ടെത്തിയ സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

സ്വീകരണസ്ഥലത്തേക്ക് വരികയായിരുന്നയാളുടെ ബൈക്കില്‍നിന്നാണ് വടിവാള്‍ വീണതെന്നും പ്രചരിപ്പിച്ചു.

മകനേ മാപ്പ്…ഒടുവില്‍ അവനും പോയി….വേദനകളില്ലാത്ത ആ ലോകത്തേക്ക്……….

എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ടായിരുന്നു വേദനകളില്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായത്.

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

വര്‍ഗീയതയെ ചെറുക്കാന്‍ എന്ത് നയമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി

ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രശ്‌നങ്ങളെ ശക്തമായി നേരിടാനും മതനിരപേക്ഷ നയങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമാണ് വേണ്ടത്.

പ്രണയ നൈരാശ്യവും കൊലപാതകവും; എന്തുകൊണ്ട് യുവതലമുറ ഇങ്ങനെ പ്രതികരിക്കുന്നു

പ്രണയ നൈരാശ്യവും കൊലപാതകവും; എന്തുകൊണ്ട് യുവതലമുറ ഇങ്ങനെ പ്രതികരിക്കുന്നു

എന്തുകൊണ്ടാണ് ഇത്തരത്തില്‍ യുവ തലമുറ പ്രതികരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പെരുമണ്ണില്‍ വാഹനമിടിച്ച് പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതിക്ക് നൂറ് വര്‍ഷം തടവ്

പെരുമണ്ണില്‍ വാഹനമിടിച്ച് പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതിക്ക് നൂറ് വര്‍ഷം തടവ്

മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം അബ്ദുല്‍ കബീറിനെ (46)യാണ് കോടതി ശിക്ഷിച്ചത്.

രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന മോദിയുടെ പ്രചാരണം വെറും പ്രഹസനം; സന്തോഷ സൂചികയില്‍ രാജ്യം പിന്നോട്ട്: കോണ്‍ഗ്രസ്

മോദിയുടെ നമോ ടിവി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; ഒരാഴ്ചയായി ചാനല്‍ പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെ

വാര്‍ത്താ വിതരണ നിയമങ്ങൾ പാലിക്കാത്തതെ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഒരാഴ്ചയായി ചാനൽ പ്രവർത്തിക്കുന്നത്.

മോദി അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം: സുരേഷ്‌ഗോപിയുടെ പ്രസംഗം വിവാദത്തിലേക്ക്….
അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ; അതു പൃഥ്വിരാജ് എന്ന മാജിക്കാണ്; വിനീത് തുറന്നുപറയുന്നു

അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ; അതു പൃഥ്വിരാജ് എന്ന മാജിക്കാണ്; വിനീത് തുറന്നുപറയുന്നു

ഒരു കഥാപാത്രത്തിനു ശബ്ദം നല്‍കിയത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ. അതു പൃഥ്വിരാജ് എന്ന മാജിക്കാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകള്‍ ആണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്.

തൊടുപുഴ ക്രൂരമര്‍ദനം മക്കളോട് സ്‌നേഹമില്ലാത്ത  അമ്മയല്ല അവള്‍…യുവതിയെ പിന്തുണച്ച് അമ്മായിയമ്മ

തൊടുപുഴ ക്രൂരമര്‍ദനം മക്കളോട് സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍…യുവതിയെ പിന്തുണച്ച് അമ്മായിയമ്മ

അവള്‍ക്ക് മക്കളോട് അതിയായ സ്‌നേഹമുണ്ടെന്നും ഞാന്‍ ഒരിക്കലും ആകുട്ടിയെ തെറ്റുപറയില്ലെന്നും ആ അമ്മ പറയുന്നു.

അമ്മയേയും മകളേയും തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ

അമ്മയേയും മകളേയും തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ

തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്‌തെന്നായിരുന്നു നാട്ടില്‍ പ്രചരിച്ചത്.

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

സാധാരണ ബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 10 രൂപയുടെയും പ്രിമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയുടെയും വരെ വര്‍ദ്ധനയാണ് ഉണ്ടാവുക.

കര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ദീര്‍ഘിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന് അനുകൂല ശുപാര്‍ശ നല്‍കി: ടിക്കാറാം മീണ

കര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ദീര്‍ഘിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന് അനുകൂല ശുപാര്‍ശ നല്‍കി: ടിക്കാറാം മീണ

സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലാണ് അനുകൂല ശുപാര്‍ശ സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുത്തിട്ടുള്ളത്.

Page 36 of 38 1 35 36 37 38

Latest Updates

Advertising

Don't Miss