video – Page 37 – Kairali News | Kairali News Live l Latest Malayalam News

video

അരുണിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍

ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു; യുവതിക്കെതിരെ ഗുരുതര ആരോപണം

മകന്‍ ബിജു മരിച്ച് മൂന്നാംദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു

പച്ചക്കറി കടക്കാരനായും തൂപ്പുകാരനായും മന്‍സൂര്‍ രസകരമായ തെരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ

പച്ചക്കറി കടക്കാരനായും തൂപ്പുകാരനായും മന്‍സൂര്‍ രസകരമായ തെരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ

കുട്ടികളെ കുളിപ്പിക്കുകയും ജോലി ചെയ്യുന്നവരോടൊപ്പം നിന്ന് അവരെ സഹായിക്കുകയുമൊക്കെ അതിന്റെ കൂട്ടത്തില്‍പ്പെടും.

അരുണിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍
കൗണ്ട് ഡൗണ്‍ സ്റ്റാര്‍ട്ട്‌സ്; എമിസാറ്റ് വിക്ഷേപണം നാളെ

കൗണ്ട് ഡൗണ്‍ സ്റ്റാര്‍ട്ട്‌സ്; എമിസാറ്റ് വിക്ഷേപണം നാളെ

കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിര്‍മാണം ഡിഫന്‍സ് എലക്ട്രോണിക് റിസര്‍ച്ച് ലാബില്‍ നടന്നത്.

തിരുവനന്തപുരം വിമാനത്താവളം പോലും കച്ചവടമാക്കിയ ശശി തരൂരിന്റെ വികസന വിരോധം ജനങ്ങള്‍ മനസിലാക്കി തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് സി ദിവാകരന്‍

അനന്തപുരിയില്‍ വിജയക്കൊടി നാട്ടാനൊരുങ്ങി സി ദിവാകരന്‍

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ചിട്ടയോടെ നേരത്തെ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ആറ്റിങ്ങലിന്റെ സമ്പത്ത്; ഈ തെരഞ്ഞെടുപ്പിലും വിജയി സമ്പത്ത് തന്നെയെന്ന് ഉറപ്പിക്കാം

ആറ്റിങ്ങലിന്റെ സമ്പത്ത്; ഈ തെരഞ്ഞെടുപ്പിലും വിജയി സമ്പത്ത് തന്നെയെന്ന് ഉറപ്പിക്കാം

കാരണം 'ആറ്റിങ്ങലിന്റെ സമ്പത്ത്' എന്നാണ് അദ്ദേഹത്തെ വോട്ടര്‍മാര്‍ വിളിക്കുന്നത് തന്നെ.

കൊല്ലത്തെ കലാലയങ്ങളിൽ ഇടിമുഴക്കം പോലെ മുദ്രാവാക്യം മുഴങ്ങി; തങ്ങളുടെ പ്രതിനിധി ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിനുള്ള പിന്തുണയായിരുന്നു ആ ശബ്ദം

മീനച്ചൂടിന്റെ കാഠിന്യത്തിലും ബാലഗോപാലിന്റെ മുഖത്തു വിരിയുന്ന ആ ചിരി ഒരു വിജയിയുടേതാണ്

സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കേ പാര്‍ട്ടിയില്‍ ആഴത്തിലുള്ള ബന്ധവും സ്വാധീനവുമുണ്ടാക്കി.

സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം; ജനങ്ങള്‍ ചൂണ്ടുവിരലില്‍ മഷി അണിയുന്നതും ചിറ്റയത്തിനുവേണ്ടി

സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം; ജനങ്ങള്‍ ചൂണ്ടുവിരലില്‍ മഷി അണിയുന്നതും ചിറ്റയത്തിനുവേണ്ടി

ഇക്കുറി മാവേലിക്കര മണ്ഡലത്തെ ചുവപ്പണിയിക്കുന്നതോടെ ചിറ്റയം ഗോപകുമാര്‍ ചരിത്ര വിജയങ്ങളില്‍ തുടര്‍ക്കഥ സൃഷ്ടിക്കും.

ഇന്നസെന്റ് ചാലക്കുടിക്കാര്‍ക്ക് ചിരിപ്പിക്കുന്ന അഭിനേതാവ് മാത്രമല്ല, സുപരിചിതനായ പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്

എതിരാളികളുടെ വായടപ്പിച്ച വികസന കണക്കുകളുമായി ഇന്നച്ചന്‍; നേരറിയുന്ന ചാലക്കുടിക്കാര്‍ ഇത്തവണയും ഇന്നസെന്റിനെ കൈവിടില്ല

ഓരോ പദ്ധതിയും സൂക്ഷ്മതയോടെ നടപ്പാക്കാനായി എന്നതാണ് ഇന്നസെന്റിനെ മറ്റ് ജനപ്രതിനിധികളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്

വി എന്‍ വാസവന്റെ രണ്ടാം ഘട്ട പ്രചാരണം ആഘോഷമാക്കി ഇടതു മുന്നണി പ്രവര്‍ത്തകര്‍

വാസവനെ കോട്ടയം തഴയില്ലെന്നത് പകല്‍പോലെ സത്യം; അവര്‍ക്ക് വേണ്ടതും തങ്ങളില്‍ ഒരാളായ നേതാവിനെ

ഇതിനെല്ലാം ഇത്രയും മുന്‍കൈ എടുത്ത വേറൊരാളെ ചൂണ്ടിക്കാണിക്കുക അത്ര എളുപ്പമല്ല.

അവര്‍ ചൂണ്ടുവിരലില്‍ മഷിയണിയുന്നുണ്ടെങ്കില്‍ അത് രാജീവിന് വേണ്ടി; അവര്‍ക്ക് ആവശ്യം തങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു സാധാരണ നേതാവിനെ

അവര്‍ ചൂണ്ടുവിരലില്‍ മഷിയണിയുന്നുണ്ടെങ്കില്‍ അത് രാജീവിന് വേണ്ടി; അവര്‍ക്ക് ആവശ്യം തങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു സാധാരണ നേതാവിനെ

എന്ത് സഹായവും ചോദിച്ച് ഏത് നേരത്തും ഞങ്ങൾക്ക് ചെന്ന് മുട്ടാവുന്ന വാതിൽ. ഒരിക്കലും ആ വാതിൽ തുറക്കാതിരുന്നിട്ടില്ല.

പാലക്കാടിനെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് എംബി രാജേഷ്;  നാട് ഇത്തവണയും ചൂണ്ടുവിരലില്‍ മഷിയണിയുന്നത് ഇടതുപക്ഷത്തിന്റെ വിജയത്തിന്
എല്ലാ സാധാരണക്കാരന്റെയും അഭയകേന്ദ്രം; ഉറപ്പിക്കാം, ഇത്തവണയും ആലത്തൂരില്‍ കാറ്റ് ഇടത്തേക്ക് തന്നെ #WatchVideo

എല്ലാ സാധാരണക്കാരന്റെയും അഭയകേന്ദ്രം; ഉറപ്പിക്കാം, ഇത്തവണയും ആലത്തൂരില്‍ കാറ്റ് ഇടത്തേക്ക് തന്നെ #WatchVideo

മികച്ച വിജയം കൂടുതല്‍ തിളക്കത്തോടെ ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പികെ ബിജു .

പൊന്നാനിയില്‍ ഈ തെരഞ്ഞെടുപ്പില്‍ തീ പാറുമെങ്കില്‍ വെയിലില്‍ കുരുത്ത അന്‍വറിന് വിജയം ഒരു പൂ പറിക്കും പോലെ നിസാരം

പൊന്നാനിയില്‍ ഈ തെരഞ്ഞെടുപ്പില്‍ തീ പാറുമെങ്കില്‍ വെയിലില്‍ കുരുത്ത അന്‍വറിന് വിജയം ഒരു പൂ പറിക്കും പോലെ നിസാരം

നെഞ്ചുറപ്പോടെ അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികളെന്ന് പി വി അന്‍വര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.

മലപ്പുറത്തിനുവേണ്ടി ആരെയും ഭയക്കാതെ ഉച്ചത്തില്‍ സംസാരിക്കാന്‍ സാനുവിന് കഴിയും; ആ കഴിവിനെയാണ് ഇന്ന് മലപ്പുറം നെഞ്ചിലേറ്റുന്നത്; പിന്തുണയുമായി യുവത്വം
വടകര ജയരാജേട്ടനെ ഹൃദയത്തിലേറ്റും; രാഷ്ട്രീയ ശത്രുകള്‍ക്ക് വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കും #WatchVideo
പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എ പ്രദീപ് കുമാറിന് സാധിക്കും; ഒന്നുറപ്പിക്കാം ഇത്തവണ കോഴിക്കോട് ചുവപ്പണിയും….

പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എ പ്രദീപ് കുമാറിന് സാധിക്കും; ഒന്നുറപ്പിക്കാം ഇത്തവണ കോഴിക്കോട് ചുവപ്പണിയും….

കോഴിക്കോടുള്ള ആശുപത്രികളെയും സ്‌കൂളുകളെയും ഇത്രയും മികച്ചതാക്കി മാറ്റാന്‍ പ്രദീപ് കുമാര്‍ എടുത്ത പ്രയത്‌നത്തിന്റെ കഥ അവിടുത്തെ ഓരോ മണ്‍തരിക്കും പറയാനുണ്ടാകും.

വോട്ടര്‍മാരുടെ  മനസറിഞ്ഞ് പി പി സുനീര്‍; ഈ നേതാവ് ജനങ്ങളുടെ പ്രിയങ്കരനാകുന്നത് ഇങ്ങനെ #WatchVideo

വോട്ടര്‍മാരുടെ മനസറിഞ്ഞ് പി പി സുനീര്‍; ഈ നേതാവ് ജനങ്ങളുടെ പ്രിയങ്കരനാകുന്നത് ഇങ്ങനെ #WatchVideo

കഴിഞ്ഞ പത്തുവര്‍ഷമായി ശക്തനായ എംപി ഇല്ലാത്തതിനാല്‍ പിന്നോക്കം പോയ ഒരു മണ്ഡലമാണ് വയനാട്.

ബിജെപിയെ വെട്ടിലാക്കി യെദ്യൂരപ്പ ഡയറി:  കൂടുതല്‍ വെളിപ്പെടുത്തലുമായി കാരവന്‍ എഡിറ്റര്‍ പീപ്പിള്‍ ടിവിയില്‍

ബിജെപിയെ വെട്ടിലാക്കി യെദ്യൂരപ്പ ഡയറി: കൂടുതല്‍ വെളിപ്പെടുത്തലുമായി കാരവന്‍ എഡിറ്റര്‍ പീപ്പിള്‍ ടിവിയില്‍

ആദായ നികുതി വകുപ്പിന്റെ പക്കലുള്ള യെദ്യൂരപ്പ ഡയറിയിലെ വിവരങ്ങളാണ് കാരവന്‍ പുറത്തുവിട്ടത്

വികസന കുതിപ്പിന്റെ കൈയ്യൊപ്പ് ചാര്‍ത്തി ജനമനസില്‍ ഇടം നേടിയ ജനപ്രിയന്‍;  കാസര്‍ഗോഡിന്റെ സ്വന്തം നേതാവ് കെപി സതീഷ് ചന്ദ്രന്‍ #WatchVideo
”പ്രിയപ്പെട്ട വയനാട്ടുകാരെ, കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടത് നിങ്ങളാണ്;  ആ ചിരിയുണ്ടല്ലോ, അത് മായുന്ന മറുപടി; നിങ്ങളെയാണ് അവര്‍ പരിഹസിച്ചത്”

ആ വാദവും പൊളിഞ്ഞു; 167 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ കോണ്‍ഗ്രസിന് പണം നല്‍കി

ഈ വാദം അടിസ്ഥാനരഹിതമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷനു ലഭിച്ച കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും.

ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ നെട്ടോട്ടമോടി കേന്ദ്രസര്‍ക്കാര്‍

ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ നെട്ടോട്ടമോടി കേന്ദ്രസര്‍ക്കാര്‍

ജെറ്റ് എയര്‍വെയ്‌സ് പൂട്ടിപ്പോകുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ന്യൂസീലന്‍ഡ് പള്ളി ആക്രമണം; പ്രതി പിടിയിലായത് മൂന്നാമത് ആക്രമണം നടത്താനൊരുങ്ങുന്നതിനിടെ

ന്യൂസീലന്‍ഡ് പള്ളി ആക്രമണം; പ്രതി പിടിയിലായത് മൂന്നാമത് ആക്രമണം നടത്താനൊരുങ്ങുന്നതിനിടെ

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ അയാളെ തടഞ്ഞ് നിര്‍ത്താന്‍ സാധിച്ചുവെന്നും പൊലീസ് കമ്മീഷണര്‍ മൈക്ക് ബുഷ് വ്യക്തമാക്കി.

വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥി
പരാജയഭീതി കാരണം മുല്ലപ്പള്ളി പിന്‍മാറി; പകരം കെ മുരളീധരന്‍;  കടുത്ത ഗ്രൂപ്പ് പോരിന് ശേഷം വയനാട് സീറ്റിലേക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു
ഒരു ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് നീക്കിയത് വെടിവയ്പ്പിന്റെ 15 ലക്ഷം ദൃശ്യങ്ങള്‍

ഒരു ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് നീക്കിയത് വെടിവയ്പ്പിന്റെ 15 ലക്ഷം ദൃശ്യങ്ങള്‍

വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുവഴി തത്സമയം നല്‍കിയിരുന്നു.

ഒടുവില്‍ ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായി; സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കുറവ്

ഒടുവില്‍ ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായി; സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കുറവ്

ജോസഫിന് ഇടുക്കി സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കേണ്ടതില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ധാരണ. ജോസഫ് വാഴയ്ക്കനോ ഡീന്‍ കുര്യാക്കോസോ ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും....

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവം; പിള്ളയുടെ ആ നാടകവും പൊളിഞ്ഞു

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവം; പിള്ളയുടെ ആ നാടകവും പൊളിഞ്ഞു

ശശി തരൂരിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പി എസ് ശ്രീധരന്‍പിളള അംഗത്വ വിതരണം നടത്തി

”പ്രിയപ്പെട്ട വയനാട്ടുകാരെ, കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടത് നിങ്ങളാണ്;  ആ ചിരിയുണ്ടല്ലോ, അത് മായുന്ന മറുപടി; നിങ്ങളെയാണ് അവര്‍ പരിഹസിച്ചത്”

തര്‍ക്കങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കുമൊടുവില്‍ തീരുമാനം; യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

സിറ്റിംഗ് എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് സ്ഥാനാര്‍ത്ഥി പട്ടിക.

മുദ്ര തൊഴില്‍ സര്‍വേയും മുക്കി മോദി സര്‍ക്കാര്‍; പുറംലോകം കാണാത്തത് മൂന്നാമത്തെ റിപ്പോര്‍ട്ട്

മുദ്ര തൊഴില്‍ സര്‍വേയും മുക്കി മോദി സര്‍ക്കാര്‍; പുറംലോകം കാണാത്തത് മൂന്നാമത്തെ റിപ്പോര്‍ട്ട്

'മുദ്ര' പദ്ധതിപ്രകാരം എത്ര പേര്‍ക്കു തൊഴില്‍ ലഭിച്ചെന്ന കണക്കും പുറംലോകം കണ്ടില്ല.

Page 37 of 38 1 36 37 38

Latest Updates

Advertising

Don't Miss