video | Kairali News | kairalinewsonline.com - Part 4
Wednesday, July 8, 2020

video

പ്രഭാവര്‍മയുടെ ‘അതിജീവനം’ ചൊല്ലി മോഹന്‍ലാല്‍

പ്രഭാവര്‍മയുടെ ‘അതിജീവനം’ ചൊല്ലി മോഹന്‍ലാല്‍

കോവിഡ് കാലത്തെ മുന്‍നിര്‍ത്തി കവി പ്രഭാവര്‍മ എഴുതിയ കവിത ഏറ്റുചൊല്ലി നടന്‍ മോഹന്‍ലാല്‍. 'അതിജീവനം' എന്ന കവിതയാണ് മോഹന്‍ലാല്‍ ചൊല്ലി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹൃദയരക്തം...

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ജിയോ ഫെന്‍സിങ്

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ജിയോ ഫെന്‍സിങ്

വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്ന മുഴുവന്‍ ആളുകളെയും 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കും. ഫീല്‍ഡ് വിസിറ്റും കൂടുതല്‍ കര്‍ക്കശമാക്കും....

‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് യുഡിഎഫിനും ബിജെപിക്കും. കോവിഡ്...

നെയ്‌റോബിയുടെ അവസാനദിനം ഇങ്ങനെയായിരുന്നു; വീഡിയോ വൈറല്‍

നെയ്‌റോബിയുടെ അവസാനദിനം ഇങ്ങനെയായിരുന്നു; വീഡിയോ വൈറല്‍

ല കാസ ദെ പാപ്പെല്‍ എന്ന മണി ഹൈസ്റ്റ് വെബ് സീരിസിന്റെ ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ രംഗമായിരുന്നു കഥാപാത്രമായ നെയ്‌റോബിയുടെ വിടവാങ്ങല്‍. സെറ്റില്‍ നടിയുടെ അവസാന ദിവസത്തെ...

കൊറോണയെ എങ്ങനെ നേരിടാം; കമല്‍ ഹാസന്‍ ഒരുക്കിയ ‘അറിവും അന്‍പും’

കൊറോണയെ എങ്ങനെ നേരിടാം; കമല്‍ ഹാസന്‍ ഒരുക്കിയ ‘അറിവും അന്‍പും’

നടന്‍ കമല്‍ഹാസന്‍, സംഗീതജ്ഞരായ അനിരുദ്ധ് രവിചന്ദര്‍, ഗിബ്രാന്‍ എന്നിവരുമായി സഹകരിച്ച് തയ്യാറാക്കിയ കൊറോണ വൈറസ് ബോധവത്ക്കരണഗാനം ശ്രദ്ധേയമാവുന്നു. 'അറിവും അന്‍പും' എന്ന ഈ ഗാനം വ്യക്തി ശുചിത്വത്തിന്റെ...

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

മീഡിയ മാനിയ ഉണ്ടോ? മാധ്യമങ്ങളുടെ ചോദ്യത്തിന് ഞഞ്ഞാ പിഞ്ഞ പറഞ്ഞ് ചെന്നിത്തല

ആരോഗ്യമന്ത്രിക്ക് 'മീഡിയ മാനിയ' എന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ കുറെ ദിവസങ്ങളായി മുടങ്ങാതെ വാര്‍ത്താസമ്മേളനം നടത്തുകയാണ്. ഇന്ന് താങ്കള്‍ക്ക് മീഡിയമാനിയ ഉണ്ടോയെന്ന മാധ്യമങ്ങളുടെ...

കോണ്‍ഗ്രസുകാരെ… ഡാറ്റ മുഴുവന്‍ നിങ്ങള്‍ക്ക് തരാം, വിറ്റ് പണമാക്കിയിട്ട് കമ്മീഷന്‍ എടുത്തോളു; ബാക്കി വല്ലതുമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഇട്ടേക്കൂ; വൈറലായി വീഡിയോ

കോണ്‍ഗ്രസുകാരെ… ഡാറ്റ മുഴുവന്‍ നിങ്ങള്‍ക്ക് തരാം, വിറ്റ് പണമാക്കിയിട്ട് കമ്മീഷന്‍ എടുത്തോളു; ബാക്കി വല്ലതുമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഇട്ടേക്കൂ; വൈറലായി വീഡിയോ

ഡാറ്റാ കൈമാറ്റ വിവാദത്തില്‍ കോണ്‍ഗ്രസിനും ചെന്നിത്തലയ്ക്കും കിടുക്കന്‍ മറുപടിയുമായി രണ്ട് യുവാക്കള്‍. ഇടുക്കി സ്വദേശിയായ സനീഷും കോട്ടയം സ്വദേശിയായ ഷിബുവും പങ്കുവെച്ച വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി...

അന്നം തരില്ല; ഭക്ഷ്യധാന്യം സ്പിരിറ്റ് നിര്‍മിക്കാന്‍ കേന്ദ്രം വിട്ടു നല്‍കുന്നു

അന്നം തരില്ല; ഭക്ഷ്യധാന്യം സ്പിരിറ്റ് നിര്‍മിക്കാന്‍ കേന്ദ്രം വിട്ടു നല്‍കുന്നു

എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം എഥനോള്‍ നിര്‍മാണത്തിന് കേന്ദ്രം വിട്ടുനല്‍കുന്നു. അടച്ചിടല്‍കാലത്ത് കോടിക്കണക്കിനാളുകള്‍ പട്ടിണികിടക്കുമ്പോഴാണ് അരിയും ഗോതമ്പും വ്യവസായ ആവശ്യത്തിന് കൈമാറുന്നത്. ദരിദ്രര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യനിരക്കില്‍ വിതരണംചെയ്യണമെന്ന...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

പ്രതിസന്ധി തുടര്‍ന്നാല്‍ ഭക്ഷ്യസ്ഥിതി മാറും; കൃഷി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൃഷി വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോരുത്തരും, പ്രത്യേകിച്ച് യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ഭക്ഷ്യസ്ഥിതി ഭദ്രമാണെങ്കിലും,...

ഇന്ത്യ-പാക്ക് ബന്ധം അതീവ മോശം അവസ്ഥയില്‍; പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയെന്നും  ട്രംപ് 

നുണക്കോട്ട കെട്ടി ട്രംപ്; പൊളിച്ചടുക്കി അമേരിക്കന്‍ വാര്‍ത്ത ഏജന്‍സി

നുണകള്‍ പടച്ചുവിടുന്ന ഭരണാധികാരികളില്‍ മുന്‍പന്തിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനിടെ ട്രംപ് 8000 തവണ നുണ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട്...

അഡ്വാന്‍സ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം; കേരളത്തിന് അംഗീകാരം

അഡ്വാന്‍സ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം; കേരളത്തിന് അംഗീകാരം

കോവിഡ് ഭീഷണിയിലും സംസ്ഥാനത്തിന് പ്രതീക്ഷയുടെ കിരണമായത് തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌. ഗ്ലോബല്‍...

ടെലി മെഡിസിന്‍ സംവിധാനത്തെയും ആക്ഷേപിച്ച് യുഡിഎഫ്

ടെലി മെഡിസിന്‍ സംവിധാനത്തെയും ആക്ഷേപിച്ച് യുഡിഎഫ്

രോഗികള്‍ക്ക് വീട്ടിലിരുന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ടെലി മെഡിസിന്‍ സംവിധാനത്തെയും ആക്ഷേപിച്ച് യുഡിഎഫ്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ വീഡിയോവഴി ഡോക്ടറെ കാണാന്‍ സൗകര്യമൊരുക്കിയതിന് എതിരെയാണ്...

തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊറോണ; രാജ്യത്ത് 2 മരണം

സിംഗപ്പൂരിലും ജപ്പാനിലും വൈറസ്‌ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി; സർക്കാർ നൽകുന്ന ഇളവുകളുടെ ദുരുപയോഗം ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതം

കോവിഡ്‌ രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന പ്രതീതിയിൽ അതിരുവിട്ട ആഘോഷം വേണ്ടെന്ന്‌ ആരോഗ്യവിദഗ്‌ധർ. സംസ്ഥാനത്തെ ഹോട്ട്‌ സ്പോട്ടുകളിൽപ്പോലും തിങ്കളാഴ്ച വൻ തിരക്കായിരുന്നു. ചെറിയൊരു അലംഭാവംപോലും രോഗത്തിന്റെ ശക്തമായ തിരിച്ചുവരവിന്‌ വഴിവച്ചേക്കാം....

”പിണറായിയെന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ മലയാളികള്‍ സുരക്ഷിതര്‍; എന്തു പ്രശ്‌നം വന്നാലും നോക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ മലയാളികളില്‍ പ്രകടം ഒരു നല്ല സുഹൃത്ത്…ഒരു നല്ല സഖാവ്…”

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി  പിണറായി വിജയന്‍. സുരക്ഷിതമായ അവസ്ഥയിലാണ് നാം എന്ന് ചിലരൊക്കെ ധരിച്ചതിനാലാണ് ഇതെല്ലാം പറയേണ്ടിവരുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

”ഞാന്‍ ഒരു മണിക്കൂറായി പറഞ്ഞത് ഈ നാടിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും; നിങ്ങളോ, അതിനെക്കുറിച്ച് ചോദിക്കാതെ വില കുറഞ്ഞ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം; ആ താല്‍പര്യത്തിന് ഞാന്‍ നിന്നു തരില്ല” #WatchVideo

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''നിങ്ങള്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങള്‍ നേരായി ചിന്തിക്കണം. കഴിഞ്ഞ 50...

ആരോഗ്യസേതുവും ക്ലൗഡ് കംപ്യൂട്ടിങും

ആരോഗ്യസേതുവും ക്ലൗഡ് കംപ്യൂട്ടിങും

കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള യുദ്ധത്തില്‍ നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എഐ), ബിഗ് ഡാറ്റാ അനാലിസിസും ഉപയോഗപ്പെടുത്തിയുള്ള ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നിതി ആയോഗിന്റെ ഐടി...

കേരളത്തിന്റെ കരുത്തില്‍  ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ് രോഗികള്‍

കേരളത്തിന്റെ കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ് രോഗികള്‍

സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ മികച്ച ചികിത്സാ സംവിധാനത്തില്‍ ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ്-19 രോഗികള്‍. ആകെ രോഗം സ്ഥിരീകരിച്ചത് 401 പേര്‍ക്കാണ്. രോഗം ഭേദമായവരുടെ നിരക്ക് 67.33...

10 കോടി പേര്‍ക്ക് അന്നമില്ല; എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു

10 കോടി പേര്‍ക്ക് അന്നമില്ല; എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു

കൊവിഡ് കാലത്തെ അടച്ചുപൂട്ടലിനിടയിലും രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് 10 കോടിയില്‍പ്പരം പേര്‍ക്ക്. ഗുണഭോക്താക്കളുടെ പട്ടിക പുതുക്കാന്‍ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും തയാറാകാത്തതിനാലാണ് ഈ ദുര്യോഗം....

‘പെണ്ണാണ് ഭരിക്കുന്നതെങ്കിലെന്താ… എന്താ പെണ്ണിനു കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേള്‍ക്കാന്‍’; ശൈലജ ടീച്ചറുടെ തീപ്പൊരി മറുപടി അനുകരിച്ച് ടിക് ടോക്കില്‍ താരമായി ആറുവയസുകാരി; അഭിനന്ദിച്ച് മന്ത്രി

‘നന്നായി പഠിക്കണം, ചിറ്റൂരില്‍ വന്നാല്‍ കാണാം’; ആവര്‍ത്തനയ്ക്ക് അഭിനന്ദനമറിയിച്ച് ശൈലജ ടീച്ചര്‍

ലോക്ക്ഡൗണ്‍ കാലത്ത് കെ കെ ശൈലജ ടീച്ചറുടെ ടിക് ടോക് ചെയ്ത് താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. നിയമസഭയില്‍ ശൈലജ ടീച്ചര്‍ പ്രതിപക്ഷത്തിന് നല്‍കിയ മറുപടി ടിക്...

‘പെണ്ണാണ് ഭരിക്കുന്നതെങ്കിലെന്താ… എന്താ പെണ്ണിനു കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേള്‍ക്കാന്‍’; ശൈലജ ടീച്ചറുടെ തീപ്പൊരി മറുപടി അനുകരിച്ച് ടിക് ടോക്കില്‍ താരമായി ആറുവയസുകാരി; അഭിനന്ദിച്ച് മന്ത്രി

‘പെണ്ണാണ് ഭരിക്കുന്നതെങ്കിലെന്താ… എന്താ പെണ്ണിനു കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേള്‍ക്കാന്‍’; ശൈലജ ടീച്ചറുടെ തീപ്പൊരി മറുപടി അനുകരിച്ച് ടിക് ടോക്കില്‍ താരമായി ആറുവയസുകാരി; അഭിനന്ദിച്ച് മന്ത്രി

''പെണ്ണാണ് ഭരിക്കുന്നതെങ്കിലെന്താ ... എന്താ പെണ്ണിനു കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേള്‍ക്കാന്‍ '' -- ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പ്രതിപക്ഷത്തിന്...

ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍; പച്ച, ഓറഞ്ച് (ബി) മേഖലകളില്‍ ഉള്‍പ്പെട്ട ഏഴു ജില്ലകള്‍ സാധാരണനിലയിലേക്ക്; 88 ഹോട്ട്‌സ്പോട്ടുകളില്‍ കര്‍ശനനിയന്ത്രണം തുടരും

ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍; പച്ച, ഓറഞ്ച് (ബി) മേഖലകളില്‍ ഉള്‍പ്പെട്ട ഏഴു ജില്ലകള്‍ സാധാരണനിലയിലേക്ക്; 88 ഹോട്ട്‌സ്പോട്ടുകളില്‍ കര്‍ശനനിയന്ത്രണം തുടരും

തിരുവനന്തപുരം: ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് ഇന്ന് മുതല്‍ കേരളം കടക്കുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇന്നുമുതല്‍...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകള്‍; ജില്ല തിരിച്ചുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 88...

ശ്രദ്ധിക്കുക; ലോക്ഡൗണിന് പിന്നാലെ കേരളത്തില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇവയാണ്‌

ലോക്ക്ഡൗണ്‍: പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇളവ് തിങ്കളാഴ്ച മുതല്‍

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ...

ലോക് ഡൗണ്‍; ഭാഗിക ഇളവുകള്‍ നാളെമുതല്‍

ലോക് ഡൗണ്‍; ഭാഗിക ഇളവുകള്‍ നാളെമുതല്‍

കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ 20 മുതല്‍ വരുത്തുന്ന ഇളവുകളുടെ സമഗ്ര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. പൂര്‍ണമായ അടച്ചിടല്‍ പ്രഖ്യാപിച്ച മേഖലകളിലൊഴികെ വാണിജ്യ- സ്വകാര്യ...

വാദമുഖങ്ങളെല്ലാം പൊളിഞ്ഞു; പരിഹാസ്യനായി കെ എം ഷാജി

വാദമുഖങ്ങളെല്ലാം പൊളിഞ്ഞു; പരിഹാസ്യനായി കെ എം ഷാജി

എല്ലാ വാദമുഖങ്ങളും പൊളിഞ്ഞ് പൊതുജനമധ്യത്തില്‍ പരിഹാസ്യനായി നില്‍ക്കുകയാണ് കെ എം ഷാജി. കൃത്യമായ തെളിവുകളോടെയാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ വ്യക്തമാണ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിലുള്ള...

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ ശേഷിയെ കുറിച്ചും രാഷ്ട്രീയ ഇച്ചാശക്തിയെ കുറിച്ചും...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും;മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ...

മസാല ബോണ്ടില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്;  ”ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും; പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം”

സാമ്പത്തിക സ്ഥിതി ഗുരുതരം; 2-ാം പാക്കേജും അപര്യാപ്തമെന്ന് മന്ത്രി തോമസ് ഐസക്

മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ കോവിഡും അടച്ചുപൂട്ടലും കനത്ത മുരടിപ്പിലേക്കും തകര്‍ച്ചയിലേക്കും നയിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നടപ്പുവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 1.9 ശതമാനമായി ചുരുങ്ങുമെന്ന ഐഎംഎഫ് നിഗമനം...

മുന്നിലുണ്ട് കേരളം; നിരീക്ഷണ സംവിധാനം അതിവിപുലം; മരണ നിരക്ക് എറ്റവും കുറവ്‌

രാജ്യമൊട്ടാകെ കേരളമാതൃക നടപ്പാക്കുമെന്ന് കേന്ദ്രം; വീണ്ടും പ്രശംസിച്ച് ആരോഗ്യമന്ത്രാലയം

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടല്‍, സമ്പര്‍ക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ കേരളം മികവ് കാട്ടിയത് താഴെത്തട്ടില്‍...

അഭിമാനത്തോടെ കേരളം; എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി; സന്തോഷിന്റെ വിഷമവും അനീഷിന്റെ ആശ്വാസവും

അഭിമാനത്തോടെ കേരളം; എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി; സന്തോഷിന്റെ വിഷമവും അനീഷിന്റെ ആശ്വാസവും

ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ മുന്‍കരുതലുകള്‍ എടുത്തിട്ടും നമ്മുടെ സംസ്ഥാനത്തും മൂന്ന്...

കെഎംഷാജിയോട്: ”കണ്ണുനീര്‍ തോരാത്ത രണ്ട് ആത്മാക്കള്‍ എന്റെ വീട്ടിലുണ്ട്” ഷാജിക്കെതിരെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്ന ജോബിയുടെ കുടുംബം

കെഎംഷാജിയോട്: ”കണ്ണുനീര്‍ തോരാത്ത രണ്ട് ആത്മാക്കള്‍ എന്റെ വീട്ടിലുണ്ട്” ഷാജിക്കെതിരെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്ന ജോബിയുടെ കുടുംബം

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്ന ജോബി ആന്‍ഡ്രൂസിന്റെ കുടുംബം. തന്റെ കുടുംബത്തിന്റെ കണ്ണിരിന് കാരണക്കാരന്‍ അന്നത്തെ എംഎസ്എഫ് ഭാരവാഹിയായിരുന്ന കെഎം ഷാജി...

പശ്ചിമേഷ്യയില്‍ ഭീതി വിതച്ച് കൊറോണ വൈറസ്

യുഎഇ; വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിച്ച് തുടങ്ങി

യുഎഇ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. യുഎഇ വിമാനങ്ങളിലും അതത് രാജ്യങ്ങളിലെ വിമാനങ്ങളിലുമായി പൗരന്‍മാരെ കൊണ്ടുപോകാനാണ് ശ്രമം. എന്നാല്‍, പൗരന്‍മാരെ തിരികെ...

ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം; വയനാട് എംപി രാഹുല്‍ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കേരളത്തെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി;കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത പ്രഹരം

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്തുവന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത പ്രഹരമായി. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു...

എൻആർഐ പദവി നഷ്ടമാകും; പ്രവാസികൾ ആശങ്കയിൽ

പ്രവാസികള്‍ക്ക് കൈത്താങ്ങ്; ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച മുതല്‍

കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ( www.norkaroots.org) വഴി അപേക്ഷിക്കാം. കേരള പ്രവാസി...

വര്‍ഗീയവാദികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഞങ്ങള്‍ക്ക് ആരുടെയും ട്യൂഷന്‍ വേണ്ട; നരേന്ദ്ര മോദിക്ക് പിണറായി വിജയന്‍റെ മറുപടി

കൊവിഡ് പ്രതിരോധ ധനസഹായം: കേരളത്തോട് വിവേചനം

കൊവിഡ് പ്രതിരോധത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത വിവേചനം കാട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്തനിവാരണനിധിയിലെ (എസ്ഡിആര്‍എഫ്) കേന്ദ്രവിഹിതത്തില്‍ ഒരു ഗഡു, 15-ാം ധന...

അതിവേഗ റെയിൽപാത: ആകാശ സർവേ കാസർകോട്ടു നിന്ന്‌ തുടങ്ങും

സില്‍വര്‍ ലൈന്‍; റിപ്പോര്‍ട്ടിന് കെ-റെയിലിന്റെ അംഗീകാരം; ആകെ ചെലവില്‍ 2000 കോടിയുടെ കുറവ്

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ -റെയില്‍) ബോര്‍ഡ് യോഗം അംഗീകരിച്ചു....

നാട്ടിന്‍ പുറത്തോട്ടൊരു കാലന്‍ കുടയുമായി, മാസ്‌കില്ലാതെ നടന്നുവരുന്നത് ആരാണ്..? ഒരു കിടിലന്‍ #BreakTheChain ഗാനം

നാട്ടിന്‍ പുറത്തോട്ടൊരു കാലന്‍ കുടയുമായി, മാസ്‌കില്ലാതെ നടന്നുവരുന്നത് ആരാണ്..? ഒരു കിടിലന്‍ #BreakTheChain ഗാനം

കേരളം അതിജീവനത്തിന്റെ പാതയിലാണ്. അധികാര കേന്ദ്രങ്ങളും നിയമപാലകരും നിര്‍ദ്ധേശിക്കുന്ന കാര്യങ്ങള്‍ പാലിച്ച് നമുക്കും ഈ ഇരുണ്ട നാളുകള്‍ നേരിടാം. കോവിഡ് എന്ന മഹാമാരിയെ കേരളം ചെറുത്ത് നില്‍ക്കുമ്പോള്‍...

‘കണികാണും നേരം’ പാട്ടിലൂടെ കേരളത്തിന്റെ ഹൃദയം കവര്‍ന്ന അമ്മയും മകളും കൈരളി ന്യൂസിനൊപ്പം

‘കണികാണും നേരം’ പാട്ടിലൂടെ കേരളത്തിന്റെ ഹൃദയം കവര്‍ന്ന അമ്മയും മകളും കൈരളി ന്യൂസിനൊപ്പം

'കണികാണും നേരം' എന്ന ഗാനം ആലപിച്ച് സാമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് ഗസല്‍ ഗായിക ഇംതിയാസ് ബീഗവും മകള്‍ സൈനബുള്‍ യുസ്‌റയും. വിഷുവിനായി കാത്തിരുന്ന് പാടിയ ഗാനം, ആസ്വാദകര്‍...

ലോക്ക്ഡൗണ്‍: ആളൊഴിഞ്ഞ മൂന്നാറില്‍ ‘പടയപ്പ’ #WatchVideo

ലോക്ക്ഡൗണ്‍: ആളൊഴിഞ്ഞ മൂന്നാറില്‍ ‘പടയപ്പ’ #WatchVideo

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളൊഴിഞ്ഞ മൂന്നാര്‍ ടൗണ്‍ കീഴടക്ക പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. ഇന്ന് പലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്നാര്‍ ടൗണി 'പടയപ്പ' എത്തിയത്.

ലക്ഷദ്വീപില്‍ കുടുങ്ങി; ലോക് ഡൗണ്‍ ആഘോഷമാക്കി പുനലൂര്‍ സ്വദേശി അജിനാസ്

ലക്ഷദ്വീപില്‍ കുടുങ്ങി; ലോക് ഡൗണ്‍ ആഘോഷമാക്കി പുനലൂര്‍ സ്വദേശി അജിനാസ്

ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ് പുനലൂര്‍ സ്വദേശി അജിനാസ്. ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ അജിനാസ് കടലിലല്‍ മീന്‍പിടിത്തവും കയാക്കിങ്ങുമൊക്കെയായാണ് സമയം ചെലവഴിക്കുന്നത്. 45 ദിവസത്തിലേറഎയായി സഞ്ചാരിയിയ ഈ...

രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

മക്കളും കുടുംബവുമൊക്കെ ഉണ്ടെങ്കിലും തെരുവില്‍ കിടന്നു ജിവിതം തീര്‍ക്കേണ്ടി വരുന്ന പാവങ്ങളെ തേടി ചെങ്ങന്നൂര്‍ എംഎല്‍എ നഗരത്തില്‍ എത്തി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെ...

അതിഥിത്തൊഴിലാളികളുടെ സര്‍വേ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്

അതിഥിത്തൊഴിലാളികളുടെ സര്‍വേ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്

സാമൂഹ്യഅകലം പാലിക്കാതെയും ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലി നല്‍കിയും അതിഥിത്തൊഴിലാളികളുടെ സര്‍വേ നടത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തുന്നത്. കോവിഡ്-19ന്റെ സാഹചര്യത്തില്‍...

തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം; കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിന്റെ ചൂഷണം

തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം; കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിന്റെ ചൂഷണം

അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ദുരിതകാലമാണിത്. കൊറോണ വൈറസിന്റെ വ്യാപനവും അതേത്തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും അവരുടെ ജീവനോപാധിയാണ് ഇല്ലാതാക്കിയത്. ഇവരുടെ ദുരിതമകറ്റാന്‍ ഒരു നടപടിയും ഇതുവരെ...

കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ എത്തേണ്ട സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നല്‍കി.വേഗത്തില്‍ പരിശോധനാ ഫലം നല്‍കുന്നതാണ് സെറോളജിക്കല്‍ ടെസ്റ്റ്...

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

രാജ്യത്ത്‌ ആറുദിവസത്തിനുള്ളിൽ കോവിഡ്‌ രോഗികൾ ഇരട്ടിയായി. രണ്ടാഴ്‌ചക്കാലയളവിൽ വർധന എട്ടുമടങ്ങാണ്‌. മരണനിരക്കും കുതിച്ചുയർന്നു. ഏപ്രിൽ ആറിന്‌ 4281 പേർക്കാണ്‌ രാജ്യത്ത്‌ കോവിഡ്‌ ബാധ സ്ഥിരീകരിച്ചത്‌. ഞായറാഴ്‌ച രാവിലെ...

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു. പൗരന്‍മാരെ തിരികെകൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളുമായി തൊഴില്‍...

സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി; 184 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പ്രളയം, കൊവിഡ്, ദുരന്തം എന്തുമാവട്ടെ കേരളത്തിന് കഞ്ഞി കുമ്പിളില്‍ തന്നെ, കേരളത്തിന് കേന്ദ്രം നല്‍കുന്നത് ആനമുട്ട, തുടര്‍ച്ചയായി തഴപ്പെടാന്‍ കേരളം ചെയ്ത തെറ്റെന്ത് ?

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരളത്തിന് കേന്ദ്രം നല്‍കുന്നത് 157 കോടി രൂപ. പ്രളയകാലത്ത് തന്ന അരിയുടെ കാശ് തിരിച്ച് ചോദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍...

അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് എടുത്തോണ്ട് പോകാന്‍ കഴിയുമോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? വസ്തുതകള്‍ പഠിക്കാത്ത ചെന്നിത്തല കേരളത്തിന് അപമാനം

സ്പ്ലിളങ്കര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ എടുത്തോണ്ട് പോകാന്‍ കഴിയും എന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ പറഞ്ഞ് വിശ്വസിച്ചതാരാണ്. കോവിഡിനെതിരായ യുദ്ധത്തില്‍...

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

കൊവിഡിനെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം ചെയ്യുമ്പോള്‍ ചെന്നിത്തല വൈറസിനൊപ്പം ചേര്‍ന്ന് കേരളത്തെ ആക്രമിക്കുന്നത് എന്തിനാണ് ?

കോവിഡിനെതിരായ കേരളത്തിന്റെ അതിജീവന പോരാട്ടം രാപകലില്ലാതെ നടക്കുകയാണ്. കേരളത്തിലെ സര്‍ക്കാരിന് വേണ്ടി വിമര്‍ശകര്‍ പോലും കൈയ്യടിക്കുമ്പോള്‍ ചെന്നിത്തലക്ക് കണ്ണുകടി കൊണ്ട് കണ്ണ് കാണാതാവുകയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം...

ഞായറാഴ്ച ‘ജനത കര്‍ഫ്യു’, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ പ്രധാനമന്ത്രി മറ്റ് സംസ്ഥാനങ്ങളോട് പറയുന്നത് എന്തുകൊണ്ട് ? കേരളം കൊവിഡിന് മുകളില്‍ ഭാഗിക വിജയം നേടിയതെങ്ങനെ?

ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യക്ക് ചെയ്യേണ്ടി വരുമെന്ന് അല്‍പ്പം പ്രവാചക സ്വഭാവത്തോടെയാണ് ന്യൂസ് മുറിയിലിരുന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ ദേശായി നമ്മളോട്...

Page 4 of 35 1 3 4 5 35

Latest Updates

Advertising

Don't Miss