video | Kairali News | kairalinewsonline.com - Part 6
Friday, August 7, 2020

video

രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍

രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. 95 ശതമാനം പോയിന്റോടെ...

അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

ചെന്നിത്തലയുടെ ആ ക്ഷേമന്വേഷണം തട്ടിപ്പ്; ദുബായി മഹാദേവന്‍ കഴിഞ്ഞ 22 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍

പ്രവാസി മലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ലൈവ് ഇട്ടത്. എന്നാല്‍ ചെന്നിത്തലയുടെ ഈ ക്ഷേമന്വേഷണം തട്ടിപ്പാണ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു...

പെൻഷൻ 1127.68 കോടി; വിതരണം 23ന്‌ തുടങ്ങും

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍; 52,25,152 അര്‍ഹര്‍; പ്രതിസന്ധിയിലും കൈത്താങ്ങായി സര്‍ക്കാര്‍

സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ രണ്ടാംഘട്ട വിതരണം തുടങ്ങി. 52,25,152 പേര്‍ക്കാണ് അര്‍ഹത. അഞ്ചുമാസത്തെ പെന്‍ഷനായി കുറഞ്ഞത് 6100 രൂപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക. ഇതിനായി 3201.40 കോടി രൂപ അനുവദിച്ചു....

ലോക്ക്ഡൗണില്‍ വന്‍ ‘പ്ലാനിംഗ്’ നടത്തി വിധുപ്രതാപും ഭാര്യയും; ഒടുവില്‍ സംഭവിച്ചത് #WatchVideo

ലോക്ക്ഡൗണില്‍ വന്‍ ‘പ്ലാനിംഗ്’ നടത്തി വിധുപ്രതാപും ഭാര്യയും; ഒടുവില്‍ സംഭവിച്ചത് #WatchVideo

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജനങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ വിനോദോപാധികളാണ് മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുന്നത്. ജോലിസ്ഥലത്ത് നിന്നും സിനിമാ...

ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

കൊറോണ; കേന്ദ്രത്തിന്റെ പിഴവ്; മുന്നറിയിപ്പുണ്ടായിട്ടും തയ്യാറെടുത്തില്ല

കോവിഡ് ഇന്ത്യയിലെത്തുമെന്ന് ജനുവരി ആദ്യംതന്നെ വ്യക്തമായെങ്കിലും കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിനുണ്ടായ പിഴവ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി. കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകില്ലെന്നാണ് ഫെബ്രുവരിയിലും പ്രധാനമന്ത്രി...

അതിരുവിട്ട് കര്‍ണ്ണാടകം; ജനദ്രോഹ നടപടികള്‍ തുടരുന്നു

അതിരുവിട്ട് കര്‍ണ്ണാടകം; ജനദ്രോഹ നടപടികള്‍ തുടരുന്നു

നിയമത്തെ അതിര്‍ത്തി കടത്തി കര്‍ണാടക സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. കേരള- കര്‍ണാടക സംയുക്ത പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച് മംഗളൂരുവിലേക്ക് കടത്തിവിട്ട രോഗികളെ നഗരത്തിലെത്തിയ ഉടന്‍...

രാജ്യത്തെ 35 ജില്ലകളില്‍ സമൂഹ വ്യാപന സാധ്യതയെന്ന് ഐസിഎംആര്‍; കേരളത്തില്‍ സമൂഹ വ്യാപനമില്ല

രാജ്യത്തെ 35 ജില്ലകളില്‍ സമൂഹ വ്യാപന സാധ്യതയെന്ന് ഐസിഎംആര്‍; കേരളത്തില്‍ സമൂഹ വ്യാപനമില്ല

കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ സമൂഹ വ്യാപനത്തിന്റെ സാധ്യത സൂചിപ്പിച്ച് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും...

പ്ലാസ്‌മ ചികിത്സയ്‌ക്ക്‌ അനുമതി ; ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി ലഭിച്ചാൽ പരീക്ഷണം

പ്ലാസ്‌മ ചികിത്സയ്‌ക്ക്‌ അനുമതി ; ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി ലഭിച്ചാൽ പരീക്ഷണം

തിരുവനന്തപുരം: രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്നുള്ള ആന്റിബോഡി ഉപയോഗിച്ച്‌ കോവിഡ്‌ ചികിത്സ നടത്താനുള്ള ആന്റിബോഡി തെറാപിക്ക്‌ കേരളത്തിന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ന്റെ അനുമതി. കോവിഡ്‌...

കൊറോണ പ്രതിരോധത്തിലും മാതൃകയാവുന്ന കേരളം; അതിജീവന നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി കൂടുതല്‍

കേരളത്തിന്റെ അഭിമാനമായി ആരോഗ്യവകുപ്പ്

നാലു വര്‍ഷത്തിനിടെ 5771 പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലുമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ബുധനാഴ്ച...

നയം വ്യക്തം; സുസ്ഥിരവികസനം; ലക്ഷ്യം മതനിരപേക്ഷ സംസ്ഥാനം

പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍

പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍. മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്കയാണ് ഹെല്‍പ് ഡെസ്‌ക്...

ട്രംപിന് ഇംപീച്ച്‌മെന്റ്; മോദിയെ കാത്തിരിക്കുന്നതെന്ത്?

ട്രംപിന്റെ സ്വന്തം മോദി..

അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് നിരസിക്കാന്‍ നരേന്ദ്ര മോഡിക്കാകില്ല. ബന്ധം അത്രയും ഊഷ്മളമാണ്. ഹൗഡി മോഡിയും കേംച്ചോ മോഡിയും പിന്നെ ആലിംഗനവും. മോഡിക്ക് എന്തുകൊണ്ടും മാതൃകാപുരുഷനാണ് ഡോണള്‍ഡ് ട്രംപ്....

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കോവിഡ് പ്രതിസന്ധി ഇന്ത്യയില്‍ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). 'ഇന്ത്യ, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ അടച്ചുപൂട്ടല്‍ അനൗദ്യോഗിക മേഖലയില്‍ വലിയ...

കോവിഡിനെ തോല്‍പ്പിച്ച് മനക്കരുത്തോടെ രേഷ്മ

കോവിഡിനെ തോല്‍പ്പിച്ച് മനക്കരുത്തോടെ രേഷ്മ

'കോവിഡ് വ്യാപന ദുരിതത്തില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ സധൈര്യമായി നേരിടുകയാണിവിടെ, മഹാമാരിയെ നേരിടാന്‍ ഇത്രയും ശക്തമായ നേതൃത്വം സംസ്ഥാനത്തുള്ളപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്, നമ്മുടെ ഉള്ളിലുള്ള ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റേയും അഗ്‌നിനാളം...

സാലറി ചലഞ്ചില്‍ പങ്കാളികളാകാന്‍ മടിക്കുന്നവര്‍ ഇത് കാണണം; ഇവര്‍ക്കൊപ്പം ഒത്തൊരുമിച്ച് ഈ കെട്ടകാലത്തെ അതിജീവിക്കാം #WatchVideo

സാലറി ചലഞ്ചില്‍ പങ്കാളികളാകാന്‍ മടിക്കുന്നവര്‍ ഇത് കാണണം; ഇവര്‍ക്കൊപ്പം ഒത്തൊരുമിച്ച് ഈ കെട്ടകാലത്തെ അതിജീവിക്കാം #WatchVideo

സംസ്ഥാനത്ത് സാലറി ചലഞ്ചില്‍ പങ്കാളികളാകാന്‍ ചിലര്‍ വിമുഖത കാണിക്കുന്നതിനിടയില്‍ ചില നന്മമുഖങ്ങള്‍ നമ്മള്‍ കാണാതെ പോകരുത്. സര്‍വീസിലെ അവസാന ശമ്പളം മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത്...

കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡല്‍

കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡല്‍

രാജ്യത്തെ കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡല്‍. വൈറസ് ബാധ പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ അണിയുന്ന സുരക്ഷാ കവചത്തിന്മേല്‍ പ്രത്യേകം ധരിക്കാനുള്ള മുഖാവരണം തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. പത്തനംതിട്ട ജില്ലാ...

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്തേക്കാള്‍ രൂക്ഷമാകുമെന്ന് പഠനങ്ങള്‍....

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

ആക്ഷേപങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം; വിലപ്പോകില്ലെന്ന് മന്ത്രി തോമസ് ഐസക്

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷനേതാവ് അടക്കമുള്ളവരുടെ ശ്രമം വിലപ്പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എംപി ഫണ്ട് വെട്ടിക്കുറച്ചതിനെ വിമര്‍ശിക്കാന്‍പോലും ഇവര്‍ക്കാകുന്നില്ല. തരാനുള്ളതെല്ലാമായി എന്നുപറഞ്ഞ് കേന്ദ്രത്തെ വെള്ളപൂശാനാണ്...

76 ദിവസത്തിന് ശേഷം ജനങ്ങള്‍ പുറത്തിറങ്ങി; ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് വുഹാന്‍ തുറന്നു

76 ദിവസത്തിന് ശേഷം ജനങ്ങള്‍ പുറത്തിറങ്ങി; ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് വുഹാന്‍ തുറന്നു

ബെയ്ജിങ്: വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ബുധനാഴ്ച പൂര്‍ണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം...

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐയുടെ മേരേ പ്യാരി ചങ്ങാതി പരിപാടി; സര്‍ക്കാര്‍ അറിയിപ്പുകള്‍ ഹിന്ദി, അസാമീസ്, ബംഗാളി, ഒറിയ ഭാഷകളില്‍

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐയുടെ മേരേ പ്യാരി ചങ്ങാതി പരിപാടി; സര്‍ക്കാര്‍ അറിയിപ്പുകള്‍ ഹിന്ദി, അസാമീസ്, ബംഗാളി, ഒറിയ ഭാഷകളില്‍

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച മേരേ പ്യാരി ചങ്ങാതി എന്ന വ്യത്യാസമായ പരിപാടി ശ്രദ്ധേയമാകുന്നു. തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പുകള്‍ ഹിന്ദി, ആസാമീസ്,...

”എങ്ങനെ മാസ്‌ക് നിര്‍മ്മിക്കാം”; പൂജപ്പുര ജയിലില്‍ നിന്ന് ഇന്ദ്രന്‍സ് പറയുന്നു

”എങ്ങനെ മാസ്‌ക് നിര്‍മ്മിക്കാം”; പൂജപ്പുര ജയിലില്‍ നിന്ന് ഇന്ദ്രന്‍സ് പറയുന്നു

തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടി നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ടൈലറിംഗ് യൂണിറ്റില്‍ വച്ചാണ്...

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും ബസുകളുമൊന്നും ചലിക്കുന്നില്ല. നിശ്ചലതയിലേക്ക് ലോകം വീണുപോയിരിക്കുന്നു....

കേരളം ജയിച്ചു; മറിയക്കുട്ടി ജീവിതത്തിലേക്ക്

കേരളം ജയിച്ചു; മറിയക്കുട്ടി ജീവിതത്തിലേക്ക്

മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം രോഗം ഭേദമായി ചക്രക്കസേരയില്‍ വാതില്‍ കടക്കുമ്പോള്‍ മറിയക്കുട്ടിയുടെ കണ്ണുനിറഞ്ഞു. ലോകത്തെ വിറപ്പിച്ച വൈറസിനെ മുട്ടുകുത്തിച്ച് ജീവിതം തിരികെതന്ന ഡോക്ടര്‍മാരോടും നേഴ്സുമാരോടും നന്ദിപറഞ്ഞു. ആംബുലന്‍സില്‍ കയറി...

നയം വ്യക്തം; സുസ്ഥിരവികസനം; ലക്ഷ്യം മതനിരപേക്ഷ സംസ്ഥാനം

കേരളം; അതിജീവനത്തിന്റെ മാതൃക

കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്പോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി....

ട്രംപിന് ഇംപീച്ച്‌മെന്റ്; മോദിയെ കാത്തിരിക്കുന്നതെന്ത്?

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; അമേരിക്കയിലേയ്ക്ക് മരുന്ന് കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക് കയറ്റി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു....

എല്ലാ കാലത്തും വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്: പിണറായി വിജയന്‍

കൊറോണ പ്രതിരോധം: മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗം; കേരള മുഖ്യമന്ത്രിയുടേത് മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ മികച്ച പ്രവര്‍ത്തനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം. മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ പിണറായി വിജയന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചു....

ലോക്ക് ഡൗണ്‍ എങ്ങനെ ഫലപ്രദമാക്കാം

ലോക്ക് ഡൗണ്‍ എങ്ങനെ ഫലപ്രദമാക്കാം

കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ രാജ്യത്ത് മൂന്ന് ആഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 12 ദിവസം പിന്നിട്ടിരിക്കുന്നു. ലോക്ക്ഡൗണ്‍ പിന്നിടുകയെന്നത് അതീവ ദുഷ്‌കരമാണെന്ന് ഇതിനകം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. അതില്‍...

കൊറോണ: യാത്രാവിവരങ്ങൾ മറച്ചുവച്ചാൽ കർശന നടപടി; സ്വയം റിപ്പോര്‍ട്ട് ചെയ്യണം

ക്ഷാമം ഉണ്ടാകില്ല; കരുതലോടെ സര്‍ക്കാര്‍

കാവിഡ് ലോക്ക്ഡൗണ്‍മൂലം സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്ന് ക്ഷാമം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള മരുന്ന് സൂക്ഷിക്കാന്‍ നേരത്തേതന്നെ ആരോഗ്യമന്ത്രി കെ...

ജമ്മു കശ്‌മീര്‍; 144  കുട്ടികൾ അറസ്‌റ്റിലാണെന്ന് റിപ്പോര്‍ട്ട്

വിഭജനരാഷ്ട്രീയത്തിന്റെ സംഘി വൈറസുകള്‍

കൊറോണ പടരുന്ന കാലമാണിത്. ലോകത്ത് മാത്രമല്ല രാജ്യത്തും. ജാതി-മത-വംശ-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ട കാലമാണിത്. പ്രധാനമന്ത്രിപോലും ഐക്യത്തോടെ വൈറസ് ഭീതിയെ നേരിടുന്നതിനെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്. എന്നാല്‍, അദ്ദേഹം...

വര്‍ഗീയ വൈറസുകളെ കരുതിയിരിക്കുക

കോവിഡ് വ്യാപനം : നിയന്ത്രണം തുടരും; രാജ്യം ജാഗ്രതയില്‍

കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും...

ദയവ് ചെയ്ത് നമ്മളെല്ലാം വീട്ടിലിരിക്കണം; നമ്മുടെ നന്മക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്; വൈറലായി പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന

ദയവ് ചെയ്ത് നമ്മളെല്ലാം വീട്ടിലിരിക്കണം; നമ്മുടെ നന്മക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്; വൈറലായി പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന

തമിഴ്‌നാട്ടിലെ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥനയാണ്. ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വീഡിയോ ഇതിനോടകം പതിനായിരങ്ങളാണ് കണ്ട് കഴിഞ്ഞത്. തമിഴ്‌നാട്ടിലെ...

ഒപ്പമെന്ന് തമിഴ്‌നാട്; കടുംപിടുത്തം തുടര്‍ന്ന് കര്‍ണ്ണാടക

ഒപ്പമെന്ന് തമിഴ്‌നാട്; കടുംപിടുത്തം തുടര്‍ന്ന് കര്‍ണ്ണാടക

തമിഴ്ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും...

വീട്ടിലിരിക്കണം, സുരക്ഷിതരായിരിക്കണം; ശക്തമായ സന്ദേശവുമായി കായികതാരങ്ങള്‍

വീട്ടിലിരിക്കണം, സുരക്ഷിതരായിരിക്കണം; ശക്തമായ സന്ദേശവുമായി കായികതാരങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍, ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടിലിരിക്കേണ്ടതിന്റെയും സുരക്ഷിതരായിരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിന്റെ വീഡിയോ. അഭിനേതാവ് ബോമന്‍ ഇറാനിയും ക്രിക്കറ്റ്...

നാല് ദിവസംകൊണ്ട് കോവിഡ് ആശുപത്രി സജ്ജമാക്കും; 25 അംഗ വിദഗ്ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു; ആതുരസേവകരെ അഭിനന്ദിച്ച് ശൈലജ ടീച്ചര്‍

നാല് ദിവസംകൊണ്ട് കോവിഡ് ആശുപത്രി സജ്ജമാക്കും; 25 അംഗ വിദഗ്ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു; ആതുരസേവകരെ അഭിനന്ദിച്ച് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെ കോവിഡ് സെന്റര്‍ ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടങ്ങുന്ന 25 അംഗ വിദഗ്ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു. ഉക്കിനടുക്കയിലെ കാസര്‍കോട്...

ഓണക്കാലത്ത് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത് 300 കോടിയുടെ വിപണി: മന്ത്രി കടകംപള്ളി

കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരം നാളെ മുതല്‍

കൊച്ചി: കൊറോണ ദുരിതകാലത്ത് നിത്യോപയോഗ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വ്യാപാരം തിങ്കളാഴ്ച ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു. അവശ്യനിത്യോപയോഗ സാധനങ്ങളുടെ മൂന്ന്...

ഇരുട്ടിലാക്കില്ല; വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടികളുമായി കെഎസ്‌ഇബി

ഇന്ന് വെളിച്ചം തെളിക്കല്‍; ഇരുട്ടിലാകുമെന്ന് ആശങ്ക; പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാനാകില്ലെന്ന് മഹാരാഷ്ട്ര

ദില്ലി: ഞായറാഴ്ച രാത്രി ഒമ്പതിന് രാജ്യത്തെ എല്ലാ വീട്ടിലും ഒമ്പത് മിനിറ്റ് വൈദ്യുതവിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ദേശീയ വൈദ്യുതി വിതരണശൃംഖലയെ താറുമാറാക്കുമെന്ന് ആശങ്ക. പ്രധാനമന്ത്രിയുടെ ആഹ്വാനം...

ശ്രദ്ധിക്കുക; ലോക്ഡൗണിന് പിന്നാലെ കേരളത്തില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇവയാണ്‌

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഒന്നായി നീങ്ങാന്‍ കേരളം

കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത എം.എല്‍.എമാരും നിയമസഭയിലെ...

ആരോഗ്യമേഖലയ്ക്ക് അഭിമാന മുഹൂര്‍ത്തം: റാന്നിയിലെ വൃദ്ധ ദമ്പതികള്‍ കൊറോണ ഭേദമായി ആശുപത്രി വിട്ടു; ഇരുവരും രാജ്യത്ത് രോഗം ഭേദമായ ഏറ്റവും പ്രായമുള്ള വ്യക്തികള്‍

കേരളം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു; തോമസും മറിയാമ്മയും വീണ്ടും ജീവിതത്തിലേക്ക്

സ്നേഹവും മരുന്നും പരിചരണവുമായി കേരളം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു, തോമസും മറിയാമ്മയും വീണ്ടും ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് റാന്നിയിലേക്കുള്ള യാത്ര ചരിത്രത്തിലേക്ക് കൂടിയാണ്. കോവിഡിനോട് പൊരുതി ജയിച്ച...

കൊറോണക്കാലത്ത് കേരളത്തോട് കേന്ദ്രത്തിന്റെ ക്രൂരത; വൈറസ് ബാധിച്ചവര്‍ കൂടുതലുള്ള കേരളത്തിന് നല്‍കിയത് 157 കോടി മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഉയര്‍ന്ന തുകകള്‍; മഹാകുഭമേളയ്ക്ക് 375 കോടി രൂപ

കൊറോണക്കാലത്ത് കേരളത്തോട് കേന്ദ്രത്തിന്റെ ക്രൂരത; വൈറസ് ബാധിച്ചവര്‍ കൂടുതലുള്ള കേരളത്തിന് നല്‍കിയത് 157 കോടി മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഉയര്‍ന്ന തുകകള്‍; മഹാകുഭമേളയ്ക്ക് 375 കോടി രൂപ

ദില്ലി: സംസ്ഥാന ദുരന്ത പ്രതികരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാരിന്റെ വിവേചനം. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം. ഉത്തര്‍പ്രദേശടക്കം...

ലോകബാങ്ക് പ്രതിനിധി സംഘം ഇന്ന് വീണ്ടും കേരളത്തിലെത്തും; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും

ഇന്ത്യക്ക് 100 കോടി ഡോളര്‍; സാമ്പത്തിക സഹായവുമായി ലോകബാങ്ക്

കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ (7500 കോടി രൂപ) അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന...

സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍; അഞ്ചില്‍ കൂടുതല്‍ പേര്‍ ക്യൂവിലോ കടയ്ക്ക് മുന്നിലോ പാടില്ല

ഇന്നത്തെ റേഷന്‍ 4, 5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ; മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് രാവിലെയും നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഉച്ചയ്ക്കു ശേഷവും

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ അവസാന അക്കം നാല്, അഞ്ച് എന്നിവയില്‍ അവസാനിക്കുന്നവര്‍ക്ക് ഇന്ന് റേഷന്‍ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് രാവിലെയും നീല, വെള്ള കാര്‍ഡുകാര്‍ക്ക്...

കൊറോണ: ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കൊറോണ; ആവശ്യങ്ങള്‍ കേന്ദ്രത്തെയറിയിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടക അതിര്‍ത്തി അടച്ചതുമുതല്‍ ഗള്‍ഫില്‍...

കൊറോണ: രാജ്യത്ത് അഞ്ച് മരണം കൂടി; രാജ്യത്താകെ 32 പേര്‍ മരിച്ചു; രോഗം ബാധിച്ചത് 1251 പേര്‍ക്ക്; 102 പേര്‍ രോഗമുക്തരായി

മഹാമാരി വിഴുങ്ങി 53,000 ജീവന്‍; രോഗബാധിതര്‍ 10 ലക്ഷം കവിഞ്ഞു, ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണം 1000 കടന്നു; ആശങ്കയോടെ ലോകം

ലോകത്തെ പിടിച്ചുലച്ച മഹാമാരിയായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതനുസരിച്ച് 5 ശതമാനത്തോളമാണ് ആഗോള മരണനിരക്ക്....

കാട്ടില്‍ നിന്നും നാട് കാണാന്‍ എത്തിയ കേഴകുട്ടിയും കാട്ടു പന്നിയും #WatchVideo

കാട്ടില്‍ നിന്നും നാട് കാണാന്‍ എത്തിയ കേഴകുട്ടിയും കാട്ടു പന്നിയും #WatchVideo

കൊല്ലം: കാട്ടില്‍ നിന്നും നാട് കാണാന്‍ ഇറങ്ങിയ കേഴകുട്ടി ഒടുവില്‍ കൂട്ടിലായി. കൊല്ലം കുളത്തുപ്പുഴയിലാണ് കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങിയ കേഴകുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഓടിച്ചിട്ട്...

വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു നീങ്ങാം, വ്യത്യസ്തമായ ബോധവത്കരണവുമായി മേതില്‍ ദേവിക

വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു നീങ്ങാം, വ്യത്യസ്തമായ ബോധവത്കരണവുമായി മേതില്‍ ദേവിക

കൊറോണ വൈറസിനെതിരായ ബോധവത്കരണം നൃത്താവിഷ്‌കാരത്തിലൂടെ നടത്തി നര്‍ത്തകിയായ മേതില്‍ ദേവിക. വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു മുന്നോട്ടു നീങ്ങേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചാണ് ദേവിക നൃത്താവിഷ്‌കാരത്തിലൂടെ പറയുന്നത്. മുത്തുസ്വാമി ദീക്ഷിതരുടെ ദേവി...

‘നിങ്ങള്‍ ഇപ്പോള്‍ ഉള്ള ഇടമാണ് ഏറ്റവും സുരക്ഷിതം; നമ്മള്‍ എവിടെയാണോ അവിടെ തുടരാം’; അതിഥി തൊഴിലാളികളോട് ഉഷ ഉതുപ്പ്

‘നിങ്ങള്‍ ഇപ്പോള്‍ ഉള്ള ഇടമാണ് ഏറ്റവും സുരക്ഷിതം; നമ്മള്‍ എവിടെയാണോ അവിടെ തുടരാം’; അതിഥി തൊഴിലാളികളോട് ഉഷ ഉതുപ്പ്

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കഴിയുന്ന അതിഥി തൊളിലാളികള്‍ പരിഭ്രാന്തരാകേണ്ടന്ന് ഗായിക ഉഷ ഉതുപ്പ്. നിങ്ങള്‍ ഇപ്പോള്‍ ഉള്ള ഇടമാണ് ഏറ്റവും സുരക്ഷിതം. നമ്മള്‍ എവിടെയാണോ അവിടെ...

കേരളാ പൊലീസ് സൂപ്പര്‍! ഇന്ത്യയിലെ നമ്പര്‍ വണ്‍; കളക്ടറോട് അന്തര്‍ സംസ്ഥാന ലോറി ജീവനക്കാര്‍,  കളക്ടര്‍ക്കൊപ്പം സെല്‍ഫിയും; വീഡിയോ 

കേരളാ പൊലീസ് സൂപ്പര്‍! ഇന്ത്യയിലെ നമ്പര്‍ വണ്‍; കളക്ടറോട് അന്തര്‍ സംസ്ഥാന ലോറി ജീവനക്കാര്‍,  കളക്ടര്‍ക്കൊപ്പം സെല്‍ഫിയും; വീഡിയോ 

അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ വെച്ച് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ കര്‍ശ്ശന പരിശോധനകള്‍ കഴിഞ്ഞാണ് കടത്തിവിടുന്നത്. ചാമരാജ് നഗര്‍ ജില്ലാ കളക്ടറും വയനാട് കളക്ടറും തയ്യാറാക്കിയ ലിസ്റ്റുപ്രകാരവും ആരോഗ്യപരിശോധനനയുമെല്ലാം...

ആയിരത്തോളം കിലോമീറ്റര്‍ താണ്ടി വോട്ടിടാന്‍ ജോജു എത്തി; പക്ഷേ കാത്തിരുന്നത് മുട്ടന്‍ പണി

ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ ഇവിടെ തന്നെ തുടരും; പുറത്തിറങ്ങിയിട്ടില്ല: ജോജു പറയുന്നു

ലോക് ഡൗണിനൊപ്പം ചേര്‍ന്ന് വയനാട്ടില്‍ ചികിത്സക്കെത്തിയ നടന്‍ ജോജു ജോര്‍ജ്ജ്. എവിടെയാണോ ഉള്ളത് അവിടെ തുടരാനുള്ള നിര്‍ദ്ദേശം പാലിക്കുകയാണ് അദ്ദേഹം. തടികുറക്കാനുള്ള ആയുര്‍വ്വേദ ചികിത്സക്കായാണ് ജോജു വയനാട്ടിലെ...

അതിഥി തൊഴിലാളികളെ കബളിപ്പിച്ച് വ്യാജ പ്രചരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി അടുത്തബന്ധം

അതിഥി തൊഴിലാളികളെ കബളിപ്പിച്ച് വ്യാജ പ്രചരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി അടുത്തബന്ധം

മലപ്പുറം: നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം....

അതിഥിത്തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാന്‍ ആസൂത്രിത നീക്കം; വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജപ്രചരണം; തെളിവുകള്‍ കൈരളി ന്യൂസിന്

അതിഥിത്തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാന്‍ ആസൂത്രിത നീക്കം; വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജപ്രചരണം; തെളിവുകള്‍ കൈരളി ന്യൂസിന്

കോഴിക്കോട്: പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈരളി ന്യൂസ് ടീം നടത്തിയ അന്വേഷണത്തിലാണ് അതിഥി തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാനുള്ള ആസൂത്രിത ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ്...

പായിപ്പാട്ടെ ആസൂത്രിത ഗൂഢാലോചനയ്ക്ക് പിന്നില്‍ മീഡിയാ വണ്‍ ചാനലുമെന്ന് ആരോപണം; പ്രദേശത്ത് യാതൊരു പ്രശ്‌നവുമില്ലായിരുന്നു, മീഡിയ വണ്‍ വന്നതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്; പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍

പായിപ്പാട്ടെ ആസൂത്രിത ഗൂഢാലോചനയ്ക്ക് പിന്നില്‍ മീഡിയാ വണ്‍ ചാനലുമെന്ന് ആരോപണം; പ്രദേശത്ത് യാതൊരു പ്രശ്‌നവുമില്ലായിരുന്നു, മീഡിയ വണ്‍ വന്നതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്; പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ചങ്ങനാശേരി പായിപ്പാട് നടന്ന അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനത്തിന് പിന്നില്‍ മീഡിയാ വണ്‍ ചാനലിന്റെ ഗൂഢാലോചനയുമെന്ന് പ്രദേശവാസികള്‍. പിന്നില്‍ തീവ്രവാദ സംഘടനകളുടെ കരുനീക്കങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു....

Page 6 of 36 1 5 6 7 36

Latest Updates

Advertising

Don't Miss