Views | Kairali News | kairalinewsonline.com
Wednesday, August 12, 2020

Views

http://www.kairalinewsonline.com/wp-content/uploads/2017/07/icons8-Show-Property-Filled-100.png

അപമാനിക്കപ്പെട്ട മലപ്പുറം, കാരുണ്യം കൊണ്ട് പ്രതികരിച്ചു; സംഘപരിവാറിന് ആ ജനത ക്രൂരന്മാരും തീവ്രവാദികളും; എന്നാല്‍ മലപ്പുറത്തിന്റെ നന്മ മലയാളിക്ക് അഭിമാനം

അപമാനിക്കപ്പെട്ട മലപ്പുറം, കാരുണ്യം കൊണ്ട് പ്രതികരിച്ചു; സംഘപരിവാറിന് ആ ജനത ക്രൂരന്മാരും തീവ്രവാദികളും; എന്നാല്‍ മലപ്പുറത്തിന്റെ നന്മ മലയാളിക്ക് അഭിമാനം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രം. അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു എന്ന തലക്കെട്ടിലാണ് ടെലഗ്രാഫിന്റെ വാര്‍ത്ത....

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

ചെന്നിത്തലയുടെ “കൺസൾട്ടൻസി രാജ്-കരാർ നിയമനങ്ങൾ” ആരോപണത്തിന് അക്കമിട്ടു മറുപടി പറഞ്ഞ് എളമരം കരീം

കേരളത്തിൽ "കൺസൾട്ടൻസി രാജ്' ആണെന്നും "കരാർ നിയമനങ്ങൾ' വ്യാപകമാണെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ആക്ഷേപം ഉന്നയിച്ചു. ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ലാത്ത ആളാണ് അദ്ദേഹം. പത്രവാർത്തകളെയും...

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലെങ്കിൽ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകും: കോടിയേരി

‘ഹിന്ദുരാഷ്ട്ര’ പിന്താങ്ങികള്‍’- കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

അയോധ്യയിൽ ബാബ്റി മസ്‌ജിദ്‌ പൊളിച്ചിടത്ത് രാമക്ഷേത്രം നിർമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശില പാകിയതോടെ രാജ്യം അതിതീവ്രമായ ചേരിതിരിവിന്റെ അടിയൊഴുക്കിലേക്ക് നിപതിച്ചിരിക്കുകയാണ്. ആർഎസ്എസ് ലക്ഷ്യമിടുന്ന “ഹിന്ദുരാഷ്ട്ര’ത്തിലേക്ക് ഇന്ത്യയെ...

രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫീസർ നിയമനകാലാവധി നാലുവർഷമാക്കി: മന്ത്രി ഡോ. കെ.ടി. ജലീൽ

ലീഗിന് ആശയത്തേക്കാൾ പ്രിയം ആമാശയത്തോടാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു

രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാന്യാസം നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ആർഎസ്എസ് ഇതിനെ കാണുന്നത് കേവലമൊരു ആരാധനാലയത്തിന്റെ നിർമാണാരംഭം എന്ന നിലയ്‌ക്കല്ല. "ജന്മഭൂമി' പത്രത്തിന്റെ തലക്കെട്ടുതന്നെ ‘രാമരാജ്യത്തിന് ശിലാന്യാസം' എന്നാണ്....

കമ്യൂണിസ്‌റ്റ്‌ സാഹോദര്യത്തിന്റെ അനശ്വര മാതൃക – കെ ജെ തോമസ്‌ എഴുതുന്നു

കമ്യൂണിസ്‌റ്റ്‌ സാഹോദര്യത്തിന്റെ അനശ്വര മാതൃക – കെ ജെ തോമസ്‌ എഴുതുന്നു

ഇന്ന് എംഗൽസിന്റെ 125-ാം ചരമവാർഷിക ദിനം. മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിക്കുകയും അതിലൂടെ ഭൂമണ്ഡലമാകെയുള്ള നിസ്വവർഗത്തിന് മോചനവീഥി ഒരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനിക്കുകയും ചെയ്തു എംഗൽസ്. കെ ജെ...

”വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി, അറസ്റ്റില്‍; കോടതിയില്‍ പേര് ‘ലണ്ടനെ തകര്‍ക്കുന്ന സിംഗ്’ എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച സഖാവ്”: ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ എംഎ ബേബി അനുസ്മരിക്കുന്നു

”വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി, അറസ്റ്റില്‍; കോടതിയില്‍ പേര് ‘ലണ്ടനെ തകര്‍ക്കുന്ന സിംഗ്’ എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച സഖാവ്”: ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ എംഎ ബേബി അനുസ്മരിക്കുന്നു

സിപിഐഎം ജനറല്‍ സെക്രട്ടറി ആയിരുന്ന സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഓര്‍മ്മകള്‍ക്ക് 12 വര്‍ഷം. ലോകം ഒരു മഹാമാരിയെ നേരിടുന്ന ഘട്ടത്തിലാണ് സഖാവിന്റെ ഓര്‍മ്മദിനം കടന്നുവരുന്നത്. 1916...

രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍

ആരോപണ വൈറസിനു മരുന്നില്ല -ആരോഗ്യമന്ത്രി കെ കെ ശൈലജ എഴുതുന്നു

ആറുമാസമായി കേരളം അപകടകാരിയായ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഴുകിയിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് നിരവധി അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ പ്രവർത്തനമികവ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. ഒരു ഘട്ടത്തിലും...

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല; അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥന: ഐപി ബിനു എഴുതുന്നു

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല; അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥന: ഐപി ബിനു എഴുതുന്നു

ഈ കോവിഡ് കാലത്ത് മറ്റ് പലയിടങ്ങളിലും കണ്ട ശവസംസ്‌കാര പ്രതിസന്ധി നമ്മുടെ നാട്ടിലും ഉടലെടുക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം മറവ്...

പുലിറ്റ്സറെ ആർക്കാണ് പേടി – കെെരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോൺ ബ്രിട്ടാസ്‌ എഴുതുന്നു

പുലിറ്റ്സറെ ആർക്കാണ് പേടി – കെെരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോൺ ബ്രിട്ടാസ്‌ എഴുതുന്നു

‘‘സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കള്ളിയിൽ നുണകൾ പെരുകുമ്പോൾ സ്വതന്ത്രചിന്തയുടെ അരിവാൾപ്പിടിയിൽ നമ്മൾ മുറുക്കിപ്പിടിക്കണം.” മാധ്യമപ്രവർത്തനത്തിന്റെ ആദ്യക്ഷരങ്ങൾ നുകരുന്ന വേളയിൽ ആരോ പറഞ്ഞ് മനസ്സിൽ പതിഞ്ഞ വാചകങ്ങളാണിത്. ഏതാനും ആ‍ഴ്ചകളായി...

മോദി ഭരണം ജനവിരുദ്ധമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ക‍ഴിഞ്ഞു; ഗുണം ലഭിച്ചത് കോണ്‍ഗ്രസിന്; തിരിച്ചടി പരിശോധിക്കും: കോടിയേരി ബാലകൃഷ്ണന്‍

വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകള്‍ അധഃപതിപ്പിക്കരുത്; ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യം; ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനം; നിലപാട് വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം: പ്രത്യേക അജണ്ട വച്ച് നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. കോടിയേരി...

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയാണ് വേണ്ടത് റീപോളിങ് നടത്തുന്നത് തെറ്റായ കീ‍ഴ്വ‍ഴക്കം സൃഷ്ടിക്കും

ഇനിയും ഒരു ചാരക്കേസോ – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിനെത്തുടർന്ന് എൽഡി എഫ് സർക്കാർ ഏതോ ചുഴിയിൽപ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണ്. ഈ കേസിനെ വരുംനാളിലെ...

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയാണ് വേണ്ടത് റീപോളിങ് നടത്തുന്നത് തെറ്റായ കീ‍ഴ്വ‍ഴക്കം സൃഷ്ടിക്കും

നുണകളാൽ എല്‍ഡിഎഫിനെ തകർക്കാനാകില്ല – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് ഗൗരവമുള്ളതും അന്തർദേശീയ മാനങ്ങളുള്ളതുമാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ പേര് മറയാക്കിയുള്ള കള്ളക്കടത്ത് കസ്റ്റംസ് പിടികൂടിയതിനെത്തുടർന്ന് "രാഷ്ട്രീയ ഭൂകമ്പം' സൃഷ്ടിക്കാനുള്ള തുരപ്പൻ പണി...

രാജ്യസ്നേഹിയായ പി കെ സി – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

രാജ്യസ്നേഹിയായ പി കെ സി – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

പുന്നപ്ര–വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ആറു...

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

ജമാഅത്തെ‐യുഡിഎഫ്‌ ബാന്ധവം അവിശുദ്ധം: എളമരം കരീം

ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള യൂഡിഎപ് തീരുമാനത്തില്‍ പ്രതികരണവുമായി എളമരം കരീം എംപി. യുഡിഎഫ് ജമാ അത്തെ ബന്ധം അവിശുദ്ധമാണെന്ന് എംപി അഭിപ്രായപ്പെട്ടു. ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനത്തിലാണ്...

നീന്തല്‍ ഈ വര്‍ഷം തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; എല്ലാ നിയമസഭാ മണ്ഡലത്തിലും സ്വിമ്മിങ് പൂള്‍: മന്ത്രി സി രവീന്ദ്രനാഥ്

കൊറോണക്കാലത്തെ പഠനം; സി രവീന്ദ്രനാഥ്‌ എഴുതുന്നു

ലോകം മുഴുവൻ ഭീതിയും ആശങ്കയും ഒരുപോലെ നിലനിൽക്കുന്ന കൊറോണ പ്രതിരോധത്തിന്റെ ഈ കാലഘട്ടം ചരിത്രത്തിൽ വേദനയോടെ രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട കാലയളവാണ്. അപകടകാരികളായ നിരവധി സൂക്ഷ്മജീവികളെ ചെറുത്തുതോൽപ്പിച്ച സുവർണചരിത്രം...

മോദി ആര്‍എസ്എസ് പ്രചാരകനെ പോലെയാണ് സംസാരിക്കുന്നതെന്ന് കോടിയേരി; ”മതനിരപേക്ഷതയും സമാധാനവും തകര്‍ക്കാനാണ് മോദിയും ആര്‍എസ്എസും ശ്രമിക്കുന്നത്; നുണപ്രചരണം കേരളത്തില്‍ ഏശില്ല; മോദി അടിക്കടി കേരളത്തില്‍ വരുന്നത് ഗൂഢലക്ഷ്യവുമായി”

കാവിനാവും ത്രിവർണ ഉച്ചഭാഷിണിയും- കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 16ന് രാജ്യമാകെ അലയടിച്ച പ്രക്ഷോഭം കൊറോണ കാരണം ദുരിതത്തിലായ ജനങ്ങളെ രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. സമരങ്ങളുടെ ചരിത്രത്തിൽ പുതിയ ഏടുകൾ തീർക്കാൻ കമ്യൂണിസ്റ്റ്...

ഇന്ന് വായന ദിനം; പി അപ്പുക്കുട്ടന്റെ വായന ദിന സന്ദേശം

ഇന്ന് വായന ദിനം; പി അപ്പുക്കുട്ടന്റെ വായന ദിന സന്ദേശം

ജൂൺ 19 മുതൽ ജൂലൈ 7 വരെയുള്ള ദിവസങ്ങളിൽ ഈവർഷവും വായനപക്ഷമായി ആചരിക്കുന്നതിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് –19 വ്യാപനത്തെ ചെറുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള...

ഇടതുപക്ഷം ആരെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ല; നയപരമായ വ്യക്തതയും കെട്ടുറപ്പുമുള്ള മുന്നണിയാണ് ഇടതുപക്ഷമെന്നും കോടിയേരി ബാലകൃഷ്ണന്‍

ദൈവനാമം മുതൽ ആനക്കള്ളം വരെ – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കൊറോണക്കാലത്ത് പുലർത്തേണ്ട രാഷ്ട്രീയ സദാചാരം കാറ്റിൽ പറത്തി എൽഡിഎഫ് സർക്കാരിനെതിരെ കടിഞ്ഞാൺ തെറിച്ച ചക്രംപോലെ ലക്കുകെട്ട് തിരിയുകയാണ് കേരളത്തിലെ വലതുപക്ഷമെന്ന് ദിനംപ്രതിയുള്ള സംഭവങ്ങൾ തെളിയിക്കുകയാണ്. വരാൻ പോകുന്ന...

ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനും മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം അനിവാര്യമാണെന്ന് പ്രകാശ് കാരാട്ട്

സ്വാശ്രയത്വത്തിന്റെ പേരിലും തട്ടിപ്പ്‌- കേന്ദ്ര സർക്കാരിന്റെ കൊവിഡ്‌ പാക്കേജിനെപ്പറ്റി പ്രകാശ് കാരാട്ട്

സ്വാശ്രയത്വം (ആത്മനിർഭർ ഭാരത്‌) എന്ന സങ്കൽപ്പത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കവർന്നെടുത്തിരിക്കുകയാണ്‌. 21–-ാം നൂറ്റാണ്ടിനെ ഇന്ത്യയുടേതാക്കി മാറ്റാനും സാമ്പത്തികവളർച്ച പുനരുജ്ജീവിപ്പിക്കാനും സ്വാശ്രയത്വമാണ്‌ പ്രധാന മാർഗമെന്ന്‌ അദ്ദേഹം...

ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണം; എസ്.രാമചന്ദ്രന്‍ പിള്ള

കൊവിഡ്‌ കാലത്തെ പാർടി പ്രവർത്തനം- എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

മഹാമാരികളുണ്ടായ എല്ലാ കാലത്തും ജനങ്ങൾക്ക്‌ സഹായം നൽകാൻ കമ്യൂണിസ്റ്റ്‌ പാർടി സജീവമായി മുന്നോട്ടുവന്നിട്ടുണ്ട്‌. പകർച്ചവ്യാധികളിൽനിന്ന്‌ ജനങ്ങളെ രക്ഷപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം അവർക്ക്‌ ആവശ്യമായ സഹായം നൽകാനും രാഷ്ട്രീയസംഘടനാ...

ഇന്ന് സി ഐ ടി യു വിന്റെ 51-ാം ജന്മദിനം. തൊ‍ഴിലാളി വർഗ്ഗത്തിന്റെ ഐക്യത്തിനും പോരാട്ടത്തിനും സമർപ്പിച്ച അര നൂറ്റാണ്ടിനെ അടയാളപ്പെടുത്തി സിഐടിയു പ്രസിഡന്റ് ഡോ. കെ. ഹേമലത

ഇന്ന് സി ഐ ടി യു വിന്റെ 51-ാം ജന്മദിനം. തൊ‍ഴിലാളി വർഗ്ഗത്തിന്റെ ഐക്യത്തിനും പോരാട്ടത്തിനും സമർപ്പിച്ച അര നൂറ്റാണ്ടിനെ അടയാളപ്പെടുത്തി സിഐടിയു പ്രസിഡന്റ് ഡോ. കെ. ഹേമലത

രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ സിഐടിയു 50 വർഷംമുമ്പ്‌ രൂപീകരിക്കുന്നത്‌. ഒപ്പം എല്ലാവിധ ചൂഷണത്തിൽനിന്നും സമൂഹത്തെയാകെ മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിന്‌ തയ്യാറെടുക്കുക എന്ന ലക്ഷ്യവും ഉയർത്തിപ്പിടിച്ചു....

സമ്പൂര്‍ണ്ണ പണ്ഡിതനായ രാഷ്ട്രീയനേതാവ്- എം പി വീരേന്ദ്രകുമാറിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

സമ്പൂര്‍ണ്ണ പണ്ഡിതനായ രാഷ്ട്രീയനേതാവ്- എം പി വീരേന്ദ്രകുമാറിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

എം പി വീരേന്ദ്രകുമാര്‍ എന്ന വ്യക്തിയെ അപഗ്രഥിമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ നോക്കുക എന്നിലേയ്ക്ക് തന്നെയാണ്. സമൂഹത്തെ നോക്കിക്കാണാനുള്ള എന്റെ ജാലകക്കൂടിന് അലകും പിടിയും സമ്മാനിച്ച വ്യക്തികളില്‍ ഒരാളാണ്...

രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ എ കെ ആന്റണി ഭക്ഷണം കഴിക്കാന്‍ പോലും വായ തുറക്കുന്നില്ല: മന്ത്രി കെ ടി ജലീല്‍

ഉന്നതവിദ്യാഭ്യാസരംഗത്തും വേണം ബ്രേക്ക് ദി ചെയിൻ; പഠനവും ഗവേഷണവും സാങ്കേതികവിദ്യകളിലൂടെ നടപ്പാകണം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കോവിഡ് വ്യാപനം ഉയർത്തുന്ന വെല്ലുവിളികളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അർഥപൂർണവും വിവേചനപൂർണവുമായ ഉപയോഗങ്ങളിലൂടെ അതിജീവിക്കുവാൻ സർവകലാശാലാ സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. ഇതിനായി അധ്യാപകരുടെയും വിദ്യാർഥികളുടെയും സർവകലാശാലാ...

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി; ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം

തിരുവനന്തപുരം: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യത്തെ രണ്ട്...

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം – ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം – ഡോ. ബി ഇക്‌ബാൽ എഴുതുന്നു

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോള രാഷ്ട്രീയമാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു “കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ...

ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പോവില്ല, കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അതുകൊണ്ട് ഉറക്കെ ചോദിക്കും… എന്താ പെണ്ണിന് കുഴപ്പം? തുന്നല്‍ ടീച്ചറായാല്‍ എന്താ പ്രശ്‌നം?

ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പോവില്ല, കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അതുകൊണ്ട് ഉറക്കെ ചോദിക്കും… എന്താ പെണ്ണിന് കുഴപ്പം? തുന്നല്‍ ടീച്ചറായാല്‍ എന്താ പ്രശ്‌നം?

ബിബിസി അഭിമുഖത്തിന് പിന്നാലെ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സന്ദീപ് ദാസ്. സന്ദീപ് ദാസിന്റെ വാക്കുകള്‍: കെ കെ ശൈലജയെ ചിലര്‍...

പാലാരിവട്ടം മേല്‍പ്പാലം: പ്രതിക്കൂട്ടിലാകുന്നത് യുഡിഎഫ് മന്ത്രിസഭ; ഉദ്ഘാടനത്തിനായി തല്ലിക്കൂട്ടിയ നിരവധി പദ്ധതികളുടെ ഭാവിയും ആശങ്കയില്‍

കേരളം മറന്നിട്ടില്ല; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പിആര്‍ സംഘവും തുലച്ച കോടികളും: ഒരു ഫ്‌ളാഷ് ബാക്ക്…

കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിരോധ ഇടപെടല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും കേരള മോഡല്‍ പൊതുജനാരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയുള്ള ജനകീയ കൂട്ടായ്മ മാതൃകയെന്ന് ലോകമാധ്യമങ്ങളാകെ ഏറ്റുപിടിച്ചിരിക്കുകയുമാണല്ലോ. സര്‍ക്കാരിനോടൊപ്പം നില്‍ക്കേണ്ട...

ഇ കെ നായനാർ: നിശ്ചയ ദാര്‍ഢ്യത്തിന്റെയും, അതിജീവനത്തിന്റെയും ചുരുക്കപ്പേര്

ഇ കെ നായനാർ: നിശ്ചയ ദാര്‍ഢ്യത്തിന്റെയും, അതിജീവനത്തിന്റെയും ചുരുക്കപ്പേര്

ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സിലെ നിത്യസ്നേഹ സാന്നിധ്യമായ നായനാരുടെ സ്മരണദിനമാണിന്ന്. സംസ്ഥാനമാകട്ടെ, എൽഡിഎഫ്...

വാളയാറില്‍ സമരനാടകത്തിന് പോയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ 14 ദിവസം ക്വാറന്റീനില്‍

കുട്ടമരണങ്ങളിലാണ് രാഷ്ട്രീയ ഭാഗ്യം ഒളിഞ്ഞിരിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു; വാളയാറില്‍ അരങ്ങേറിയത് ക്രൂരമായ രാഷ്ട്രീയ ഉപജാപം; വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം

കൊവിഡ് പ്രതിരോധ നടപടികളെ തകിടംമറിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്.   എംബി രാജേഷിന്റെ വാക്കുകള്‍: വാളയാര്‍ അതിര്‍ത്തിയില്‍ പാസ്സില്ലാതെ ആളുകളെ കയറ്റി വിട്ടു എന്ന്...

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

കൊറോണയുടെ മൂന്നാം വരവ്; വഷളാകാനുള്ള സാഹചര്യങ്ങളുണ്ട്

(മുരളി തുമ്മാരുകുടി എഴുതുന്നു) 2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാര്‍ച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചുകെട്ടി എന്നത് ഇപ്പോള്‍...

‘കാള്‍ മാര്‍ക്‌സ്’ കാലം അതിജീവിച്ച ആശയം; ഇന്ന് മാര്‍ക്‌സിന്റെ 203ാം ജന്മദിനം

‘കാള്‍ മാര്‍ക്‌സ്’ കാലം അതിജീവിച്ച ആശയം; ഇന്ന് മാര്‍ക്‌സിന്റെ 203ാം ജന്മദിനം

മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാള്‍ മാര്‍ക്‌സ് ജനിച്ചിട്ട് ഇന്നേക്ക് 202 വര്‍ഷം. മനുഷ്യരാശി ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച മനുഷ്യ...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

അതേ, മറുപടിയാണ്: ”വിയറ്റ്‌നാം കോളനിയില്‍ ശങ്കരാടി കാണിച്ച ആ രേഖ അവര്‍ പല മാധ്യമപ്രവര്‍ത്തകരെയും കാണിച്ചിട്ടുണ്ട്; അതും പൊക്കി ചാനലുകളും പത്രങ്ങളും ഉറഞ്ഞാടിയിട്ടുണ്ട്; ആ പെരുനാളു കണ്ട് അന്നും ചന്തയ്ക്കു പോയിട്ടില്ല, ഇനി പോവുകയുമില്ല”

മാധ്യമസിന്‍ഡിക്കേറ്റിന് ചരടുവലിക്കുന്നവര്‍ക്കും പ്രായത്തിന്റെ അവശതകള്‍ ബാധകമാണ്. പല്ലും നഖവും കൊഴിയും. വീര്യം ചോരും. മനസെത്തുന്നിടത്ത് ശരീരമെത്താതെ വരും. എത്ര ശത്രുക്കള്‍ക്കും സങ്കടം തോന്നുന്ന അവസ്ഥയിലേയ്ക്ക് അവര്‍ക്കും എത്താതെ...

ലെനിൻ @ 150: പോരാട്ടപാഠങ്ങൾ – എം എ ബേബി എഴുതുന്നു

ലെനിൻ @ 150: പോരാട്ടപാഠങ്ങൾ – എം എ ബേബി എഴുതുന്നു

ഏപ്രിൽ 22 വ്ളാദിമീർ ഇല്ലിച്ച് ഉല്യാനോവ് ലെനിന്റെ 150–--ാം ജന്മദിനമാണ്. റഷ്യൻ വിപ്ലവനായകന്റെ 150-ാം ജന്മദിനം സാധാരണഗതിയിൽ അതിവിപുലമായി സംഘടിപ്പിക്കപ്പെടുമായിരുന്നു. എന്നാൽ, കോവിഡ്-19ന്റെ ആക്രമണത്തിൽ അമർന്ന ലോകം...

സ്വകാര്യങ്ങള്‍ മുഴുവന്‍ ഏല്‍പ്പിച്ചിരിക്കുന്നത് അമേരിക്കയില്‍; കയ്യിലിരുപ്പ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും; അപ്പോഴാണ് ചില സാറന്മാര്‍ക്ക് ഡാറ്റാ സെക്യൂരിറ്റിയെപ്പറ്റി ഓര്‍മ്മ വരുന്നത്

സ്വകാര്യങ്ങള്‍ മുഴുവന്‍ ഏല്‍പ്പിച്ചിരിക്കുന്നത് അമേരിക്കയില്‍; കയ്യിലിരുപ്പ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും; അപ്പോഴാണ് ചില സാറന്മാര്‍ക്ക് ഡാറ്റാ സെക്യൂരിറ്റിയെപ്പറ്റി ഓര്‍മ്മ വരുന്നത്

(നടന്‍ പ്രകാശ് ബാരെ എഴുതുന്നു) മനുഷ്യജീവിതം മാസങ്ങളോളം വഴിമുട്ടി നില്‍ക്കാന്‍ പോവുകയാണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൌണ്‍ കഴിയുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 15 ഇരട്ടിയായിരിക്കുന്നു. കൂട്ടത്തില്‍...

കെഎം ഷാജി മുനീറിന് കൊടുത്ത പണി; പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് മുനീറിനെ; സിഎച്ച് മരിച്ചപ്പോള്‍ സര്‍ക്കാര്‍ കുടുംബത്തെ സഹായിച്ചു; മുനീര്‍ പഠിച്ചതും സര്‍ക്കാര്‍ ചെലവില്‍; രേഖകള്‍ കൈരളിന്യൂസ് പുറത്തുവിട്ടു

”ലോകത്ത് പൊതുഖജനാവില്‍ നിന്ന് ഏറ്റവും വലിയ ആനുകൂല്യം കിട്ടിയത് ആര്‍ക്ക്? ഒരേയൊരു ഉത്തരം മാത്രം”

(മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയത്) ലീഗ് നേതാക്കള്‍ മന്ത്രിച്ചൂതി ഉണ്ടാക്കിയിട്ടുള്ളതുമല്ല കേരളം! ............................................ പൊതുഖജനാവില്‍ നിന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ ആനുകൂല്യം കിട്ടിയത് ആര്‍ക്കാണെന്ന്...

ഇതാണോ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയുടെ ഭാവി? നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതാകാം ഞങ്ങള്‍ ചെയ്യുന്ന തെറ്റ്

ഇതാണോ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയുടെ ഭാവി? നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതാകാം ഞങ്ങള്‍ ചെയ്യുന്ന തെറ്റ്

പി. ഉഷാദേവി (ജനാധിപത്യ മഹിളാ അസോസിയഷൻ സംസ്ഥാന കമ്മിറ്റി അംഗം) എ‍ഴുതുന്നു.... കോണ്‍ഗ്രസ് യുവനേതാക്കൻമാരോട് രണ്ടു വാക്ക് ഇത് ചോദിക്കാതെയും പറയാതെയും വയ്യ. നിങ്ങൾ നിങ്ങളുടെ മുതിർന്ന...

‘അങ്ങേയറ്റം വികൃതമാണ് ഇവരുടെ മാനസികാവസ്ഥ’

‘അങ്ങേയറ്റം വികൃതമാണ് ഇവരുടെ മാനസികാവസ്ഥ’

സ്പ്രിന്‍ക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഇതില്‍ വിവാദം കണ്ടെത്തുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന്...

ലേശം ഉളുപ്പ്, ഏയ് പ്രതീക്ഷിക്കരുത്; വികൃത മനസല്ല, വിഷലിപ്തമായ മനസാണ്: ഷാജിയും മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ?: എ.എ റഹിം

ലേശം ഉളുപ്പ്, ഏയ് പ്രതീക്ഷിക്കരുത്; വികൃത മനസല്ല, വിഷലിപ്തമായ മനസാണ്: ഷാജിയും മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ?: എ.എ റഹിം

കെ.എം ഷാജിക്കെതിരെയും എംകെ മുനീറിനെതിരെയും വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. കെ.എം ഷാജിയും എം.കെ.മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ എന്ന് റഹിം...

കൊവിഡ് കാലത്ത് കേരളത്തിലായത് ഭാഗ്യം; പിണറായി വിജയനെയും ശൈലജ ടീച്ചറെയും നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ; ലോക്ക്ഡൗണില്‍പ്പെട്ട വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ വാക്കുകള്‍

കൊവിഡ് കാലത്ത് കേരളത്തിലായത് ഭാഗ്യം; പിണറായി വിജയനെയും ശൈലജ ടീച്ചറെയും നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ; ലോക്ക്ഡൗണില്‍പ്പെട്ട വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ വാക്കുകള്‍

കൊവിഡ് - 19 കാലത്ത് കേരളത്തിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ബള്‍ഗേറിയന്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ച് ദിമിദര്‍ പന്തേവ് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കൊവിസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനെയും...

ആ നായ വെള്ളം കുടിച്ചില്ലായിരുന്നുവെങ്കില്‍? ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നുക?

ആ നായ വെള്ളം കുടിച്ചില്ലായിരുന്നുവെങ്കില്‍? ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നുക?

തിരുവനന്തപുരം: മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. നെല്‍സണ്‍ ജോസഫ്. നെല്‍സണ്‍ ജോസഫിന്റെ വാക്കുകള്‍: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍...

‘ചുമ്മാ അറിവില്ലായ്മ വിളമ്പരുത്’; വി മുരളീധരന് ഒരു മാസ് മറുപടി

‘ചുമ്മാ അറിവില്ലായ്മ വിളമ്പരുത്’; വി മുരളീധരന് ഒരു മാസ് മറുപടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇതിനോടകം വിവാദമായിരിക്കുകയാണ്. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് ഫണ്ട് മരവിപ്പിക്കുന്ന തീരുമാനം...

ഹെലിന്‍: എര്‍ദോഗന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഒടുവിലത്തെ ഇര, എര്‍ദോഗന്‍ ഭരണം കടപുഴകി വീഴുന്ന നാള്‍ ദൂരെയല്ല

ഹെലിന്‍: എര്‍ദോഗന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഒടുവിലത്തെ ഇര, എര്‍ദോഗന്‍ ഭരണം കടപുഴകി വീഴുന്ന നാള്‍ ദൂരെയല്ല

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കുറിപ്പ് തുര്‍ക്കിയിലെ എര്‍ദോഗന്‍ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്ന് രക്തസാക്ഷിയായ സഖാവ് ഹെലിന്‍ ബോളെക്. തങ്ങളുടേതായ...

”സഹോ, ഒരല്പം, സാമാന്യ ബോധം ഉണ്ടാവുന്നത് നല്ലതാ.. നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം… അപ്പോള്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട…”

”സഹോ, ഒരല്പം, സാമാന്യ ബോധം ഉണ്ടാവുന്നത് നല്ലതാ.. നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം… അപ്പോള്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട…”

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ കേരളത്തില്‍ നിന്നും പുറത്താക്കണമെന്നും പറഞ്ഞ രാജസേനന് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ് രംഗത്ത്. കുത്തിത്തിരുപ്പാണ് രാജസേനനെ പോലെയുള്ളവരുടെ ലക്ഷ്യമെന്ന്...

”പിണറായിയെന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ മലയാളികള്‍ സുരക്ഷിതര്‍; എന്തു പ്രശ്‌നം വന്നാലും നോക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ മലയാളികളില്‍ പ്രകടം ഒരു നല്ല സുഹൃത്ത്…ഒരു നല്ല സഖാവ്…”

”പിണറായിയെന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ മലയാളികള്‍ സുരക്ഷിതര്‍; എന്തു പ്രശ്‌നം വന്നാലും നോക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ മലയാളികളില്‍ പ്രകടം ഒരു നല്ല സുഹൃത്ത്…ഒരു നല്ല സഖാവ്…”

സംവിധായകന്‍ ഷാജി കൈലസ് എഴുതുന്നു... വല്യേട്ടന്‍..... അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി.... ഇളയ മകന്റെ വിളി വന്നു.. ചെടികള്‍ക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. Covid 19...

”അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനം; അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം”

”മുഖ്യമന്ത്രീ, അങ്ങയോടുള്ള ആദരവ് ഇരട്ടിയാകുന്നു…ഈ യുദ്ധം നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും”

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോള്‍ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ്...

എകെജി: സഹനത്തിന്റെയും സമരത്തിന്റെയും ആള്‍രൂപം

എകെജി: സഹനത്തിന്റെയും സമരത്തിന്റെയും ആള്‍രൂപം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു.. കൊറോണ എന്ന മഹാമാരി രാജ്യത്താകെ പടരുമ്പോൾ, എന്നും ജനങ്ങൾക്കൊപ്പം നിന്ന് അവരെ ഒപ്പംനിർത്തി മുന്നോട്ടുകുതിച്ച പാവങ്ങളുടെ പടത്തലവന്റെ രൂപമാണ്...

അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ; അവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് വേവലാതി?, മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

”ഒറ്റക്കെട്ടായി, ഒരേ മനസ്സായി, ജനതയെ തലമുറയെ, ലോകത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഇറങ്ങാം.. കൈകോര്‍ത്ത് പിടിക്കാം, പുതിയ മാതൃക സൃഷ്ടിക്കാം…” മുഖ്യമന്ത്രി പിണറായി നല്‍കുന്ന സന്ദേശം

കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ 27 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍...

ഇഎംഎസ്: ചരിത്രമടയാളപ്പെടുത്തിയ വ്യക്തി; ദീര്‍ഘവീക്ഷണത്തിന്റെ മറുപേര്‌

ഇഎംഎസ്: ചരിത്രമടയാളപ്പെടുത്തിയ വ്യക്തി; ദീര്‍ഘവീക്ഷണത്തിന്റെ മറുപേര്‌

കമ്മ്യൂണിസ്റ്റ് ഇതിഹാസം ഇഎംഎസ് ഓര്‍മ്മയായിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ തികയുന്നു. മലയാളിയുടെ ധൈക്ഷ്ണിക ലോകത്തെ ഇത്രമേല്‍ സ്വാധീനിച്ച ഒരു ദാര്‍ശിനികനും ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടില്ല. കാലം ചെല്ലും...

ഇങ്ങനെയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് പുകച്ചു ചാടിച്ചത് #WatchVideo

ഇങ്ങനെയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് പുകച്ചു ചാടിച്ചത് #WatchVideo

18 വര്‍ഷത്തെ കോണ്‍ഗ്രസ് വാസത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യ ബിജെപി തട്ടകത്തിലേക്ക് മാറി.ബിജെപിയുടെ രാജ്യസഭാംഗമായും കേന്ദ്രമന്ത്രിയുമായൊക്കെ ഇനി അദ്ദേഹത്തെ കാണാം.ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വലംകൈ എന്ന്...

മലയാള മാധ്യമങ്ങളുടെ സംപ്രേഷണ വിലക്കില്‍ വ്യാപക പ്രതിഷേധം

ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീങ്ങിയതെങ്ങനെ?

ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സംപ്രേഷണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീങ്ങിയതെങ്ങനെയെന്നാണ് ഏഷ്യാനെറ്റിന്റെ സ്ഥാപകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ചോദിക്കുന്നത്. ഇന്നലെ...

Page 1 of 16 1 2 16

Latest Updates

Advertising

Don't Miss