Views | Kairali News | kairalinewsonline.com - Part 2
Saturday, July 11, 2020

Views

http://www.kairalinewsonline.com/wp-content/uploads/2017/07/icons8-Show-Property-Filled-100.png

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണര്‍; പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വിമര്‍ശനം ശക്തം

”സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്ന ഗവര്‍ണര്‍മാര്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും; തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അര്‍ഹിക്കുന്ന മര്യാദയും ബഹുമാനവും നല്‍കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാകണം”

തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ ആക്ടിവിസ്റ്റുകളുടെ റോളില്‍ സ്വയം അവരോധിക്കുന്നത് അനുചിതമെന്ന് ദ ഹിന്ദു പത്രം അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേരള, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍മാരുടെ പ്രകോപനപരമായ രാഷ്ട്രീയ...

കശ്‌മീരിൽ പൊലീസ്‌ തീവ്രവാദികളെ സഹായിക്കുന്നു; പുൽവാമ ആക്രമണത്തിൽ കേന്ദ്രത്തിനെ സംശയം?: ശിവസേന

അലയൊടുങ്ങാത്ത പ്രതിഷേധങ്ങള്‍; അണിചേരുന്ന ജനസഞ്ചയം

പൗരത്വ ഭേദഗതി നിയമം പാർലമെന്റ്‌ പാസാക്കിയിട്ട്‌ ഒരുമാസം പിന്നിട്ടിരിക്കുന്നു. 2019 ഡിസംബർ 11 നാണ്‌ ഭേദഗതി നിയമം പാർലമെന്റ്‌ അംഗീകരിച്ചത്‌. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യവ്യാപകമായി വലിയ തോതിലുള്ള...

ബിജെപി ദക്ഷിണമേഖലാ ഉപാധ്യക്ഷനെ വധിക്കാൻ എത്തിയ ആർ എസ് എസ് കാരനെ  പോലീസിൽ ഏൽപ്പിച്ചു

സംഘികളെ, ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല; മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല: ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും; ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം

മന്ത്രി തോമസ് ഐസക്ക് എഴുതുന്നു കുറ്റ്യാടിയിലെ ബിജെപിക്കാര്‍ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളില്‍ നരേന്ദ്രമോദി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതില്‍ അത്ഭുതമില്ല....

”മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല..”

”മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല..”

അന്യന്‍ സിനിമ നിങ്ങളില്‍ മിക്കവരും കണ്ടിട്ടുണ്ടാവും.. അതില്‍ വിക്രം അവതരിപ്പിക്കുന്ന അമ്പി എന്ന കഥാപാത്രത്തിന് മള്‍ട്ടിപ്പിള്‍ പേഴ്നാലിറ്റി ഡിസോര്‍ഡാര്‍ ആണ്.. ഏകദേശം അതേ മള്‍ട്ടിപ്പിള്‍ ഡാ... സോറി...

‘രാജ്യസ്‌നേഹി’ കശ്മീരില്‍ ഭീകരരോടൊപ്പം പിടിയില്‍; എന്നിട്ടും ‘രാജ്യസ്‌നേഹത്തിന്റെ ‘സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടില്ല: കേന്ദ്രത്തിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം ഡിവൈഎസ്പി പിടിയിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് എംബി രാജേഷ്. സംഭവത്തെ 'രാജ്യസ്നേഹത്തിന്റെ' സ്വയം പ്രഖ്യാപിത...

ഇന്ന് യുവജന ദിനം ഇന്ത്യ ഒട്ടാകെ വിക്ഷുബ്ധമായി ഇളകിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് യുവജനദിനം കടന്നുവരുന്നത് – എം എ ബേബി

'ജന്മദിനമാണ് യുവജനദിനമായി ആചരിച്ചുവരുന്നത്. ഇത്തവണ ഇന്ത്യ ഒട്ടാകെ വിക്ഷുബ്ധമായി ഇളകിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് യുവജനദിനം കടന്നുവരുന്നത്' സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ദേശാഭിമാനിയില്‍ എഴുതിയ...

മോദി ആര്‍എസ്എസ് പ്രചാരകനെ പോലെയാണ് സംസാരിക്കുന്നതെന്ന് കോടിയേരി; ”മതനിരപേക്ഷതയും സമാധാനവും തകര്‍ക്കാനാണ് മോദിയും ആര്‍എസ്എസും ശ്രമിക്കുന്നത്; നുണപ്രചരണം കേരളത്തില്‍ ഏശില്ല; മോദി അടിക്കടി കേരളത്തില്‍ വരുന്നത് ഗൂഢലക്ഷ്യവുമായി”

കേരളത്തെ തഴഞ്ഞത് ഈ സംസ്ഥാനത്തെ പാഠം പഠിപ്പിക്കുന്നതിനാണ്; പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനത്തിനുള്ള മുന്നറിയിപ്പും ഭീഷണിയുമാണ്; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം: സ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ രാജ്യം ഇന്ന് നേരിടുകയാണ്. ദേശീയ ഐക്യം വെല്ലുവിളിക്കപ്പെടുന്ന നടപടികൾ മോഡി സർക്കാരിൽനിന്ന്‌ ഒന്നിനു...

”ദീപികയുടെ സിനിമ ബഹിഷ്‌കരിക്കാനൊന്നും നില്‍ക്കണ്ട മിത്രങ്ങളേ, പണി പാളും; ഇത് ആളു വേറെയാണ്”

തിരുവനന്തപുരം: ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെ ദീപിക പദുക്കോണിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ബിജെപിക്ക് മറുപടിയുമായി എഴുത്തുകാരന്‍ സന്ദീപ് ദാസ്. വെറുതെ സിനിമ ബഹിഷ്‌കരിക്കാനൊന്നും...

”വിദ്യാര്‍ത്ഥികളെ, ദൗത്യത്തെ നിങ്ങള്‍ തിരിച്ചറിയുക.. ജനാധിപത്യവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പം; രാജ്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്…വരൂ തെരുവുകളിലേക്ക്…”

https://youtu.be/pn4DN14tyUU Obey or be punished! അനുസരിക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുക - നാസി ജര്‍മനി വിദ്യാര്‍ത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും ജീവന്റെ വില തന്നെയും ആയിരുന്നു....

പൗരത്വ ഭേദഗതി നിയമത്തിനോടുളള ഭയം മാറ്റാന്‍ മോദി ചര്‍ച്ച നടത്തേണ്ടത് സന്യാസിമാരോടല്ല, സംസ്ഥാനങ്ങളോടാണ്

പൗരത്വ ഭേദഗതി നിയമത്തിനോടുളള ഭയം മാറ്റാന്‍ മോദി ചര്‍ച്ച നടത്തേണ്ടത് സന്യാസിമാരോടല്ല, സംസ്ഥാനങ്ങളോടാണ്

ചെവ്വാഴ്ച കേരള നിയമസഭയില്‍ ചരിത്രപരമായ ഒന്ന് നടന്നു.പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ അപലപിച്ച് സംസ്ഥാന നിയമസഭ ഒരു പ്രമേയം പാസാക്കി. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് 11 സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതിന്...

ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവി

ബിപിന്‍ റാവത്തിന്റെ നിയമനം പ്രതീക്ഷിച്ചത് തന്നെ; കാരണമായത് സംഘപരിവാര്‍ ബന്ധം

ദില്ലി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാമേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് എത്തുന്നത് യാദൃച്ഛികമല്ല. ഏവരും പ്രതീക്ഷിച്ചതുതന്നെയായിരുന്നു ഈ നിയമനം. അതിന് കാരണമായത് അദ്ദേഹത്തിന്റെ സംഘപരിവാര്‍ ബന്ധമായിരുന്നു. കരസേനാമേധാവിയായി...

”ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത്, ധീരയായ സനയുടെ അച്ഛനെന്ന നിലയില്‍ മാത്രം”

”ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത്, ധീരയായ സനയുടെ അച്ഛനെന്ന നിലയില്‍ മാത്രം”

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കിയ ഗാംഗുലിയുടെ മകള്‍ സനയെ അഭിനന്ദിച്ച് എംബി രാജേഷ് എംബി രാജേഷിന്റെ വാക്കുകള്‍: സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട,...

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ സ. മുഹമ്മദ് അമീൻ നഗറിൽ തുടങ്ങുകയാണ്; അധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് സമ്മേളനം നടക്കുന്നതെന്ന് എളമരം കരീം

സിഐടിയു സംസ്ഥാന സമ്മേളനം 17, 18, 19 തീയതികളിൽ ആലപ്പുഴയിൽ സ. മുഹമ്മദ് അമീൻ നഗറിൽ നടക്കുകയാണ്. 22.2 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 608 പ്രതിനിധികളാണ് സമ്മേളനത്തിൽ...

പ്രതിലോമ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ജാഗ്രതക്കുറവുണ്ടോ എന്ന് പരിശോധിക്കണം: മുഖ്യമന്ത്രി

ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണം; നാളെ നടക്കുന്ന സംയുക്ത സത്യഗ്രഹം കേരളത്തിന്റെ ഉറച്ച ശബ്ദം കൂടിയാണ്: മുഖ്യമന്ത്രി പിണറായി

ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടു ഡിസംബര്‍ 16 ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന സംയുക്ത...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

ഇന്ത്യ ‘ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട’മായി മാറിക്കൊണ്ടിരിക്കുകയാണ്; ഈ അപകടകരമായ അവസ്ഥയിലാണ് പൗരത്വഭേദഗതി നിയമബിൽ പാർലമെന്റ് പാസാക്കിയിരിക്കുന്നത്; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനി'യിലെ 'നേർവ‍ഴി' പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം: ഇന്ത്യ വളരെ പെട്ടെന്ന് ഒരു "ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട'മായി മാറിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയും ബിജെപിയും വീണ്ടും അധികാരത്തിൽ വന്നതോടെ ഈ...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

1970 മുതല്‍ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെ; സംഘപരിവാര്‍ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കല്‍: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിലെ മതനിരപേക്ഷ അടിത്തറയെ തകര്‍ക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായി സര്‍ക്കാരുള്ളതുകൊണ്ടും എല്‍ഡിഎഫിന് ബഹുജന പിന്തുണയുള്ളതിനാലും അത്...

സാമ്പത്തിക പ്രതിസന്ധി: നിയോലിബറല്‍ പദ്ധതിയില്‍ നിന്നു പുറത്തുകടക്കണം

ഹൈദരാബാദിലെ ക്രൂരത നിർഭയ സംഭവത്തെയാണ് ഓർമിപ്പിക്കുന്നത്; ഏഴു വർഷത്തിനു ശേഷവും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ള ഭീതിജനകമായ അന്തരീക്ഷത്തിന് ഒരു കുറവും വന്നിട്ടില്ല; പ്രകാശ് കാരാട്ടിന്റെ വിശകലനം

ഹൈദരാബാദിൽ ഇരുപത്തേഴുകാരിയായ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവം നിത്യജീവിതത്തിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന അതിക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നു. ക്രൂരമായ ഈ സംഭവം രാജ്യത്തെമ്പാടും വൻ പ്രതിഷേധമാണ്...

മാവോ സെതുങ്‌ സാഹസിക പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും അതിശക്തമായി എതിർത്തുപോന്നു; അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ ഈ സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകളോട്‌ ഞാൻ അഭ്യർഥിക്കുകയാണ്‌; എസ് ആർ പി

മാവോ സെതുങ്‌ സാഹസിക പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും അതിശക്തമായി എതിർത്തുപോന്നു; അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ ഈ സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകളോട്‌ ഞാൻ അഭ്യർഥിക്കുകയാണ്‌; എസ് ആർ പി

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനാധിപത്യ സമൂഹവവും കപട മാവോയിസ്‌റ്റുകളും’ എന്ന സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള നടത്തിയ പ്രസംഗത്തിന്റെ...

‘അന്ന് എനിക്കത് വേണ്ടെന്ന് പറയാന്‍ കഴിഞ്ഞു, നിങ്ങള്‍ക്കും അത് കഴിയണം’; പഠനകാലത്തെ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി

ഭരണഘടന ആമുഖത്തിൽത്തന്നെ ഉയർത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട് – സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത; ഇത് ആ അർഥത്തിൽ ഉൾക്കൊള്ളുന്നതിന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾക്കുവരെ എപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാദിനസന്ദേശം: ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകപങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുനൂറുവർഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന്...

രാജ്യത്തിന്റെ യുവജന പോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായമാണ് കൂത്തുപറമ്പ്

രാജ്യത്തിന്റെ യുവജന പോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായമാണ് കൂത്തുപറമ്പ്

കൂത്തുപറമ്പ് വെടിവയ്‌പ്‌ നടക്കുമ്പോൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ എൻ കൃഷ്ണദാസ് ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനം; കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന്‌ കാൽ നൂറ്റാണ്ട് തികയുകയാണ്. ഒരിടത്തും സ്‌തംഭിച്ചുനിൽക്കാതെ...

7 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാർ; നടുവൊടിഞ്ഞ് സമ്പദ്‌ഘടന; പ്രതിസന്ധി കൂടുതൽ രൂക്ഷമാകും

”നമ്മളൊക്കെ കരുതിയത് തള്ളല്‍ മാത്രമാണ് മോദിയുടെ പണി എന്നല്ലേ? തെറ്റിപ്പോയി കൂട്ടരെ തെറ്റിപ്പോയി; എല്ലാ അര്‍ത്ഥത്തിലും ഫ്രോഡ്”

കള്ളപ്പണക്കാര്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും കുട പിടിക്കുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള മുന്‍ എംപി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌; മോദിയുടെ തള്ളലും എഴുതി തള്ളലും:...

പാലാരിവട്ടം പാലം: ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുത്; അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി അന്വേഷണം നീളണം: കോടിയേരി

മാവോയിസ്റ്റ് വഴി തെറ്റ്; അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എൽഡിഎഫിന്റെയോ സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനപ്രകാരമല്ല; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: മാവോവാദികളോടുള്ള സിപിഐഎം സമീപനമെന്ത്, ഇവരെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സർക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നോ,...

തെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്കേറ്റ പ്രഹരം;പകാശ് കാരാട്ട്

രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ എന്താണ് സംഭവിക്കുന്നത്; പ്രകാശ് കാരാട്ടിന്റെ വിശകലനം

'ദേശാഭിമാനി' ദിനപത്രത്തിലെ 'ദിശ' പംക്തിയിൽ കാരാട്ട് എ‍ഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ് നവംബർ 17നു വിരമിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ...

10 വര്‍ഷം സര്‍വ്വീസുള്ള കശുവണ്ടി തൊഴിലാളികള്‍ക്ക് ഇ.പി.എഫ് പെന്‍ഷന്‍ അനുവദിക്കണം: മന്ത്രി ജെ മേഴ്സികുട്ടിയമ്മ

ഇന്ന് ലോക മത്സ്യത്തൊ‍ഴിലാളി ദിനം; മന്ത്രി ജെ മെ‍ഴ്സിക്കുട്ടിയമ്മയുടെ സന്ദേശം

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വീണ്ടും ഒരു ലോക മത്സ്യത്തൊഴിലാളി ദിനം വന്നെത്തുകയാണ്. മത്സ്യമേഖലയുടെ പ്രാധാന്യം, വിഭവ സംരക്ഷണത്തിന്റെ ആവശ്യകത എന്നിവ...

വികസന വഴികളില്‍ കേരളം നടന്ന നാല് വര്‍ഷങ്ങള്‍

വികസന വഴികളില്‍ കേരളം നടന്ന നാല് വര്‍ഷങ്ങള്‍

പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നാലു വർഷത്തോടടുക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും ജനതാൽപ്പര്യത്തിലൂന്നിയ ഭരണമികവ് അനുഭവിച്ചറിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇടമൺ കൊച്ചി...

ജോലി സമയം ഒമ്പത് മണിക്കൂര്‍വരെ ആക്കും; ജോലിക്കിടയില്‍ ഇടവേള നല്‍കി 12 മണിക്കൂര്‍വരെയും; പുതിയ വേജ് കോഡ് തൊഴിലാളിവിരുദ്ധമെന്ന് എളമരം കരീം

ജോലി സമയം ഒമ്പത് മണിക്കൂര്‍വരെ ആക്കും; ജോലിക്കിടയില്‍ ഇടവേള നല്‍കി 12 മണിക്കൂര്‍വരെയും; പുതിയ വേജ് കോഡ് തൊഴിലാളിവിരുദ്ധമെന്ന് എളമരം കരീം

2019 ജൂലൈയില്‍ പാര്‍ലമെന്റ് പാസാക്കിയ 'ദി കോഡ് ഓണ്‍ വേജസ് ആക്ട്' തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും നഷ്ടപ്പെടുത്തുന്നതാണ്. നിലവിലുണ്ടായിരുന്ന നാല് നിയമങ്ങള്‍ക്ക് ( മിനിമം വേജസ്...

എംബി രാജേഷിന് സ്വീകരണമൊരുക്കി സ്‌നേഹനിലയം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

തോക്കേന്തിയ ഗാന്ധിയരാണോ മാവോയിസ്റ്റുകള്‍?; വികലമായ സൈദ്ധാന്തിക വ്യാഖ്യാനങ്ങളില്‍ നിന്ന് ഉത്ഭവിച്ച ഹിംസാത്മക രാഷ്ട്രീയമാണ് സിപിഐ മാവോയിസ്റ്റിന്റേത്; എംബി രാജേഷ്‌

‘തോക്കേന്തിയ ഗാന്ധിയന്മാരാ’ണോ മാവോയിസ്റ്റുകൾ? സിപിഐ മാവോയിസ്റ്റിന്റെയും മുൻഗാമികളുടെയും ചരിത്രം വികലമായ സൈദ്ധാന്തികവ്യാഖ്യാനങ്ങളിൽനിന്ന്‌ ഉത്‌ഭവിച്ച ഹിംസാത്മകമായ രാഷ്‌ട്രീയപ്രയോഗത്തിന്റേതാണ്‌; എം ബി രാജേഷ് ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം മാവോയിസ്റ്റുകൾക്കെതിരെയുണ്ടായ പൊലീസ്‌...

മാവോയിസ്റ്റ് സംഘം നിലമ്പൂരിലേക്ക് കടന്നതായി സൂചന ; വനം വകുപ്പ് അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം

എന്താണ് മാവോയിസം? ആരാണ് മാവോയിസ്റ്റ്?

മാവോയുടെ രാഷ്ട്രീയത്തിനോ ദര്‍ശനത്തിനോ മാവോ ചിന്തയുമായോ ഏതെങ്കിലും തരത്തിലൊരു ബന്ധം ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പിനില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തന്നെ ആധികാരികമായി ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍...

ബിജെപി ശ്രമം രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാന്‍; പ്രകാശ് കാരാട്ട് പറയുന്നു

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ നിറവേറിയില്ല; ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു; തെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്കേറ്റ പ്രഹരം; പ്രകാശ് കാരാട്ട്

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും സഖ്യകക്ഷികളും വന്‍വിജയം നേടുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാല്‍, ഫലം അങ്ങനെയായില്ല. ബിജെപി-ശിവസേനാ സഖ്യം മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തിയത് കുറഞ്ഞ ഭൂരിപക്ഷത്തിലാണ്....

കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൂട്ടക്കൂറുമാറ്റം രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം കൈയൊഴിഞ്ഞതു കൊണ്ടുമാത്രമല്ല, അതിനു പിന്നില്‍ ആഴമേറിയ പ്രശ്‌നങ്ങളുണ്ട്; പ്രകാശ് കാരാട്ടിന്റെ വിശകലനം

ആർഎസ്എസ്സിന്റെ വിജയദശമി റാലിയിലെ മുഖ്യാതിഥി വൻകിട ബിസിനസുകാരനായ എച്ച്സിഎൽ ചെയർമാൻ ശിവ് നാഡാർ; റാലിയിൽ അദ്ദേഹം സംസാരിച്ചത് ഒരു മണിക്കൂർ

ആർഎസ്എസ്സിന്റെ വിജയദശമി റാലിയെ വിശകലനം ചെയ്ത് പ്രകാശ് കാരാട്ട് 'ദേശാഭിമാനി'യിൽ എ‍ഴുതിയ ലേഖനം. 2014ൽ മോഡി അധികാരത്തിലെത്തിയതിനുശേഷം വിജയദശമി ദിനത്തിൽ ആർഎസ്എസ് തലവൻ നടത്തുന്ന വാർഷിക പ്രസംഗത്തിന്...

കവളപ്പാറയില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി കെ ടി ജലീല്‍

വിദ്യാര്‍ത്ഥി നന്‍മയാണ് ലക്ഷ്യം: വിദ്യാർത്ഥികളുടെ സ്വപനങ്ങൾക്ക് കാളിമ തീർക്കുന്നതിന് തടസ്സം നിൽക്കുന്നതുമായ ഏത് ഹിമാലയൻ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകും

(മന്ത്രി കെടി ജലീലിന്റെ ലേഖനം)   കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല പതുക്കെ പതുക്കെ മാറിവരികയാണ്. വിവിധ സർവകലാശാലകൾ പരീക്ഷകൾ നടത്തിയിരുന്നതും റിസൽട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നതും ഡിഗ്രി പി.ജി ക്ലാസ്സുകൾ...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിക്ക് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനം അനിവാര്യമാണ്; ഈ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിന്റെ100–ാം വാർഷികാഘോഷം ഉപകരിക്കട്ടെ; കോടിയേരി ബാലകൃഷ്ണൻ

'ദേശാഭിമാനി'യിലെ 'നേർവ‍ഴി' പംക്തിയിലെ കോടിയേരിയുടെ ലേഖനം: കേരള രാഷ്ട്രീയത്തെ പുരോഗമനപരമായ ദിശയിലേക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുന്നതാകും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിന്റെ 100–ാം വാർഷികാഘോഷം. ഒക്ടോബർ 17നു തുടങ്ങിയ...

‘സങ്കുചിത ദേശീയതയല്ല, വിശ്വമാനവികതയാണ് നമുക്കുവേണ്ടത്’; മതദേശീയത ശക്തിപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ ടാഗോറിന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാണ്: ഷിജുഖാന്‍

‘സങ്കുചിത ദേശീയതയല്ല, വിശ്വമാനവികതയാണ് നമുക്കുവേണ്ടത്’; മതദേശീയത ശക്തിപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ ടാഗോറിന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാണ്: ഷിജുഖാന്‍

വിശ്വമാനവികതയുടെ കവിയായ ടാഗോർ തീവ്രദേശീയതയോട് ശക്തമായി കലഹിച്ച വ്യക്തിയാണ്. മനുഷ്യന്റെ അടിസ്ഥാന കാമനകളായ അത്യാഗ്രഹവും വെറുപ്പും ക്രൂരതയും ഉപേക്ഷിക്കുമ്പോഴാണ് പുതിയ മനുഷ്യൻ പിറവികൊള്ളുക. അതിന് കഴിയുന്നില്ലെങ്കിൽ ദുഷ്ടതകൾ...

പാലാരിവട്ടം പാലം: ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുത്; അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി അന്വേഷണം നീളണം: കോടിയേരി

ഹിന്ദുത്വ അജൻഡയ്ക്കെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ഭരണകൂടഭീകരത പത്തിവിടർത്തുന്നു; ഈ വിനാശകരമായ കാലം എത്രയുംവേഗം ഇല്ലാതാക്കാനുള്ള ജനകീയ പ്രതിരോധനിര ശക്തമാക്കണം: കോടിയേരി

ദേശാഭിമാനിയിലെ 'നേർവ‍ഴി' പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം: ലോകപ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഞാൻ കണ്ടിരുന്നു. അദ്ദേഹം ഉൾപ്പെടെ രാജ്യത്തെ 49 സാംസ്കാരിക വ്യക്തിത്വങ്ങൾ...

കുണുങ്ങിച്ചിരിക്കുന്ന കൊലയാളി അമ്മച്ചിയും സൈക്കോപതിയും

കുണുങ്ങിച്ചിരിക്കുന്ന കൊലയാളി അമ്മച്ചിയും സൈക്കോപതിയും

കൂടത്തായി കൊലപാതക പരമ്പര ചര്‍ച്ചയാകുമ്പോള്‍, ലോകചരിത്രത്തിലിടം നേടിയ കൊലയാളി സ്ത്രീകളെ കുറിച്ചുള്ള കഥകളും പ്രചരിക്കുന്നു. കൊടും ക്രിമിനലെന്ന് അറിയപ്പെടുന്ന നാനി ഡോസ് എന്ന അമേരിക്കക്കാരിയെ കുറിച്ചും അവരുടെ...

അ‍ഴീക്കോടൻ രാഘവൻ കൊല ചെയ്യപ്പെട്ടിട്ട് ഇന്നേയ്ക്ക് 47 വർഷം തികയുന്നു; കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം

അ‍ഴീക്കോടൻ രാഘവൻ കൊല ചെയ്യപ്പെട്ടിട്ട് ഇന്നേയ്ക്ക് 47 വർഷം തികയുന്നു; കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം

കേരളം രൂപം കൊണ്ടതിനുശേഷം നടന്ന ഏറ്റവും വലിയ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒന്നാണ് അ‍ഴീക്കോടന്റേത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ അതുല്യനായ നേതാവായിരുന്നു സ.അഴീക്കോടൻ രാഘവൻ. വളരെ സാധാരണമായ തൊഴിലാളികുടുംബത്തിൽ ജനിച്ച്...

പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പാലായില്‍ നിന്നും നാലാമങ്കം

കെ എം മാണിക്കൊപ്പം നിന്ന പാലാ നിയോജകമണ്ഡലം ഇനിയെങ്ങനെ ചിന്തിക്കും? കോടിയേരി ബാലകൃഷ്ണന്റെ വിശകലനം

ജനവിധിക്ക് പാലായിലെ വോട്ടർമാർ ഒരുങ്ങിയിരിക്കുകയാണ്. കേരള കോൺഗ്രസ് എം നേതാവ് കെ എം മാണിക്കൊപ്പം നിന്ന ഈ നിയോജകമണ്ഡലം ഇനിയെങ്ങനെ ചിന്തിക്കുമെന്ന് ഗണിക്കാനാകില്ലെന്നാണ് രാഷ്ട്രീയലേഖകർ വിലയിരുത്തുന്നത്. എൽഡിഎഫും...

ബിജെപി ശ്രമം രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാന്‍; പ്രകാശ് കാരാട്ട് പറയുന്നു

രണ്ടാം മോദി സര്‍ക്കാരിന് നൂറു ദിവസം തികയുമ്പോള്‍ പ്രകാശ് കാരാട്ടിന്റെ വിശകലനം; വന്‍കിട ബിസിനസ്സുകാരുടെയും വിദേശ ഫിനാന്‍സ് മൂലധനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്

രണ്ടാം മോഡി സര്‍ക്കാരിന് നൂറുദിവസം തികയുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമായിരിക്കുന്നു. അതെന്തെന്നാല്‍, തൊഴിലാളികളുടെയും കര്‍ഷകരുടെയും നാട്ടുമ്പുറങ്ങളിലെ ദരിദ്രരുടെയും താണ വരുമാനക്കാരുടെയും ചെലവില്‍, വന്‍കിട ബിസിനസ്സുകാരുടെയും വിദേശ...

സെപ്തംബർ 15 ജനാധിപത്യത്തിനുവേണ്ടിയുള്ള അന്താരാഷ്ട്രദിനമാണ്; ജനാധിപത്യത്തിന്റെ നിലനിൽപ്പിനു ജനങ്ങളുടെ ജാഗ്രത ആവശ്യമുണ്ട്: ഡോ. സെബാസ്റ്റ്യൻ പോൾ

സെപ്തംബർ 15 ജനാധിപത്യത്തിനുവേണ്ടിയുള്ള അന്താരാഷ്ട്രദിനമാണ്; ജനാധിപത്യത്തിന്റെ നിലനിൽപ്പിനു ജനങ്ങളുടെ ജാഗ്രത ആവശ്യമുണ്ട്: ഡോ. സെബാസ്റ്റ്യൻ പോൾ

ഏതൻസിലൂടെ നടക്കുമ്പോൾ ഇവിടെയാണ് ജനാധിപത്യം ജനിച്ചതെന്ന ഓർമപ്പെടുത്തൽ കൂടെക്കൂടെയുണ്ടാകും. ക്രിസ്തുവിന് 500 വർഷംമുമ്പ് ഗ്രീക്കുകാർ കണ്ടെത്തി പ്രതിഷ്ഠാപിതമാക്കിയതാണ് പ്രത്യക്ഷ ജനാധിപത്യം. ഇന്നത്തെ ജനാധിപത്യത്തിന്റെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ആഗോള...

സവർണ്ണ ജാതിവാൽ; തന്റെ കയ്യിൽ ഒരു മാരകായുധം ഉണ്ട് എന്ന് പ്രഖ്യാപിക്കുന്നതിനു തുല്യം

ചോദ്യം മലയാളത്തിലും വേണം എന്ന ആവശ്യം പരമപ്രധാനമാണ്; ഇതു നടപ്പാക്കാൻ സർക്കാർ പി എസ് സിയെ സഹായിക്കണം: അശോകൻ ചരുവിൽ

ഭരണഭാഷയായ മലയാളം പരീക്ഷകളിൽ ഉൾപ്പെടുത്തണമെന്ന് പി.എസ്.സി.യോട് ആവശ്യപ്പെടുക മാത്രമല്ല സർക്കാർ ചെയ്യേണ്ടത്. അതിനാവശ്യമായ സാങ്കേതിക സഹായംകൂടി നൽകണമെന്ന് അശോകന്‍ ചരുവില്‍. ഭാഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടേയും...

ഇന്ന്‌ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം; കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം

ഇന്ന്‌ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം; കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം

ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം: ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തും ആഘോഷപൂർവം കൊണ്ടാടുകയാണ്‌. ശ്രീനാരായണ ഗുരുവിന്റെ ജീവിതകാലം 1856...

സിപിഐഎം സംസ്ഥാന സെക്രട്ടറി തത്സമയം ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നു #WatchVideo

എൽഡിഎഫിനോട് പാലായിലെ ജനങ്ങൾക്ക് കൂറു വർധിക്കും; പാലായിലെ നേർചിത്രം വിലയിരുത്തി കോടിയേരി ബാലകൃഷ്ണൻ

ഉപതെരഞ്ഞെടുപ്പുകളേതും രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. കഴിഞ്ഞ 54 വർഷമായി കെ എം മാണി വിജയിക്കുകയും യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അവർ കരുതുകയും ചെയ്യുന്ന പാലാ നിയമസഭാമണ്ഡലത്തിലെ വോട്ടെടുപ്പ് ഫലവും ശ്രദ്ധയാകർഷിക്കുന്നതാണ്....

കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൂട്ടക്കൂറുമാറ്റം രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം കൈയൊഴിഞ്ഞതു കൊണ്ടുമാത്രമല്ല, അതിനു പിന്നില്‍ ആഴമേറിയ പ്രശ്‌നങ്ങളുണ്ട്; പ്രകാശ് കാരാട്ടിന്റെ വിശകലനം

സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ടു മാത്രമേ സമ്പദ് വ്യവസ്ഥക്ക്‌ പുതുജീവൻ നൽകാനാകൂ; നിയോലിബറൽ പദ്ധതിയിൽ നിന്നു പുറത്തുകടക്കാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല – പ്രകാശ് കാരാട്ടിന്റെ വിശകലനം

സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള മോശം വാർത്തകൾ പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തെ ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനമാണ്....

വര്‍ത്തമാന കാലവും പാര്‍ട്ടി സംഘടനയും

വര്‍ത്തമാന കാലവും പാര്‍ട്ടി സംഘടനയും

2015 ഡിസംബറിലെ കൊൽക്കത്ത പ്ലീനതീരുമാനങ്ങൾ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടത്തണമെന്ന് 2018 ജൂണിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന കമ്മിറ്റികൾ ആഗസ്ത്തോടെ ഇത്തരമൊരു...

ഇന്ന് മഹാത്മാ അയ്യൻ കാളിയുടെ 156-ാം ജന്മദിനം;  കേരളത്തിലെ അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനുവേണ്ടി അടരാടിയ മഹത് വ്യക്തി

ഇന്ന് മഹാത്മാ അയ്യൻ കാളിയുടെ 156-ാം ജന്മദിനം; കേരളത്തിലെ അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനുവേണ്ടി അടരാടിയ മഹത് വ്യക്തി

ജാതീയതയ്ക്കെതിരായ പോരാട്ടത്തിന്റെ നായകനെ ദളിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അനുസ്മരിക്കുന്നു: മഹാത്മാ അയ്യൻകാളിയുടെ 156-ാമത് ജന്മദിനമാണ് നാം ആചരിക്കുന്നത്. കേരളത്തിലെ അധഃസ്ഥിത...

ആര്‍എസ്എസ് ബിജെപിയുമായി വോട്ട് കച്ചവടത്തിനാണ് യുഡിഎഫ് നീക്കം; മലയിന്‍കീഴ്, കോട്ടുകാല്‍, കരിയോട് അനുഭവം അത് തെളിയിക്കുന്നുവെന്ന് കോടിയേരി

സംവരണം തകിടംമറിക്കാന്‍ കാവിക്കണ്ണുകള്‍ നോട്ടമിട്ടിരിക്കുന്നു. അതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം: കോടിയേരി ബാലകൃഷ്ണന്‍

'ദേശാഭിമാനി'യിലെ 'നേര്‍വഴി' പംക്തിയില്‍ കോടിയേരി എഴുതിയ ലേഖനം പൂര്‍ണ്ണമായി വായിക്കാം: പിന്നോട്ടടിക്കപ്പെടുന്ന ഒരു ഇന്ത്യയിലേക്ക് വളരെ വേഗം രാജ്യത്തെ എത്തിക്കാനാണ് മോഡി സര്‍ക്കാരും ആര്‍എസ്എസും രണ്ടും കല്‍പ്പിച്ച്...

എല്ലാ കാലത്തും വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്: പിണറായി വിജയന്‍

മനുഷ്യന്റെ ഐക്യമാണ് നമ്മുടെ ശക്തി; ദുരന്ത മുഖത്തു തെളിഞ്ഞു നില്‍ക്കുന്ന ആ ശക്തി നമ്മുടെ നാടിന്റെ പ്രത്യാശ തന്നെയാണ്

കാലവര്‍ഷം മനുഷ്യ ജീവിതത്തെ തല്ലിത്തകര്‍ത്തു പെയ്യുമ്പോള്‍ ഒന്നും തിരിച്ചുപിടിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയില്‍ നിസ്സംഗരായിരിക്കുകയല്ല മലയാളികള്‍. അതിജീവനത്തിന്റെ എല്ലാ സാധ്യതകളും നാം ഉപയോഗിക്കുന്നു. അതിന് മുന്നില്‍ നമുക്ക് ഒന്നും...

ഇന്ത്യയെ കാക്കുക; സ്വാതന്ത്ര്യവും പരമാധികാരവും ദേശീയസ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടുക; സ്വാതന്ത്ര്യദിനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ത്യയെ കാക്കുക; സ്വാതന്ത്ര്യവും പരമാധികാരവും ദേശീയസ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടുക; സ്വാതന്ത്ര്യദിനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ത്യയെ കാക്കുക, സ്വാതന്ത്ര്യവും പരമാധികാരവും ദേശീയസ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടണമെന്ന് സ്വാതന്ത്ര്യദിനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ. കെ. ടി.യുടെ സ്വാതന്ത്ര്യദിനസന്ദേശം പൂർണ്ണമായി വായിക്കാം:...

ബിജെപി ശ്രമം രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാന്‍; പ്രകാശ് കാരാട്ട് പറയുന്നു

ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ മിന്നലാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്; ജമ്മു കശ്മീരിലെ നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട്

കാരാട്ടിന്റെ ലേഖനം പൂർണ്ണരൂപത്തിൽ വായിക്കാം: ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ ഒരു മിന്നലാക്രമണമാണ് മോഡി സർക്കാർ നടത്തിയിരിക്കുന്നത്. മോഡി-ഷാ ദ്വന്ദ്വത്തിന്റെ ആഭിമുഖ്യത്തിൽ, ഭരണഘടനയുടെ 370–--ാം വകുപ്പ് കുത്തിച്ചോർത്തുകയും 35 എ...

പ്രളയത്തേക്കാള്‍ വലിയ ദുരന്തമായി സംഘികളുടെ നുണപ്രളയം:  ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളും വസ്തുതകളും അറിയാം

പ്രളയത്തേക്കാള്‍ വലിയ ദുരന്തമായി സംഘികളുടെ നുണപ്രളയം: ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളും വസ്തുതകളും അറിയാം

പ്രളയദുരിതത്തില്‍ ഒരുമിച്ച് നിന്നുവെങ്കില്‍ മാത്രമേ നമുക്ക് കേരളത്തെ പുനര്‍നിര്‍മ്മിക്കാനാകൂ. ദുരിതത്തേക്കാള്‍ വലിയ ദുരന്തമായി നുണപ്രളയം നമുക്ക് ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു. അത്യധികം തെറ്റിദ്ധാരണാജനകമായതും അവാസ്തവികമായതുമായ നുണപ്രചാരണങ്ങളാണ് നമ്മള്‍...

Page 2 of 16 1 2 3 16

Latest Updates

Advertising

Don't Miss