ബാബാ രാംദേവിന്റെ പരാതിയില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസ്; കേസുകള്‍കൊണ്ട് കമ്യൂണിസ്റ്റുകാരെ തളര്‍ത്താനാകില്ലെന്ന് കോടിയേരി
ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഭരണഘടനയില്‍ പാര്‍ടി അംഗമാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തില്‍ മതവിശ്വാസി...
കോടിയേരി ബാലകൃഷ്ണന് 7 months ago Comments Read Moreശാന്തിവനത്തില്‍ പി രാജീവ്; പുതിയ പരിഹാരം ഉണ്ടെങ്കില്‍ ഇനിയും പരിശോധിക്കേണ്ടതാണ്; സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും വേണം; 40,000 കുടുംബങ്ങള്‍ക്ക് വൈദ്യുതിയെത്തണം; പ്രകൃതിസംരക്ഷണം ഉറപ്പാക്കുകയും വേണം.
പരിഹാരം പാരിസ്ഥിക സംഘടനകളുടേയും ബന്ധപ്പെട്ടവരുടേയും കയ്യിലുണ്ടെങ്കിൽ ഇനിയും പരിശോധിക്കേണ്ടതാണ്
ന്യൂസ് ഡെസ്ക് 7 months ago Comments Read Moreമാര്‍ക്സിന്റെ 200-ാം ജന്മവാര്‍ഷികാചരണം മെയ് അഞ്ചിന് സമാപിച്ചു; സമകാലിക ലോകത്ത്, മാര്‍ക്സിനും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കുമുള്ള പ്രസക്തി തെളിയിച്ചുകൊണ്ട്
മാര്‍ക്സിനെ ഗൗരവത്തിലെടുക്കേണ്ട സമയം ഒരിക്കല്‍ക്കൂടി വന്നുചേര്‍ന്നിരിക്കുന്നു
പ്രകാശ് കാരാട്ട് 7 months ago Comments Read Moreമോദി തെരഞ്ഞെടുപ്പില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം നിരാശാബോധത്തെയും തോല്‍പ്പിക്കുന്ന തരത്തിലാകുന്നുണ്ട്; യെച്ചൂരിയുടെ വിശകലനം
വോട്ടര്‍മാര്‍ തന്റെ ഗവണ്മെന്റിനെ പുറത്താക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് മോദിക്കറിയാം.
സീതാറാം യെച്ചൂരി 7 months ago Comments Read Moreമുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ, സോഷ്യലിസം നീണാള്‍ വാഴട്ടെ, സര്‍വ രാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍…
വര്‍ഗീയജാതീയ ശക്തികള്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക.
ന്യൂസ് ഡെസ്ക് 7 months ago Comments Read Moreരാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെയും മോദിയെയും പരാജയപ്പെടുത്തുക തന്നെ വേണം
വ്യാജ കേസിലാണ് പ്രഗ്യാ സിങ്ങിനെ പ്രതിചേര്‍ക്കപ്പെട്ടതെന്നാണ് അമിത് ഷായുടെ വാദം.
പ്രകാശ് കാരാട്ട് 8 months ago Comments Read More”പ്രേമചന്ദ്രന് നുണ പറഞ്ഞ് കീഴ്പ്പെടുത്താന്‍ പറ്റുന്ന ജനതയല്ല കൊല്ലത്തുള്ളത്, അത് ഇക്കുറി മനസിലാകും; ജയിക്കാന്‍ നുണപ്രചരണത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നത്, അദ്ദേഹത്തിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നത്”
എല്ലാ ഫാസിസ്റ്റുകള്‍ക്കും നുണപ്രചരണം സര്‍വപ്രധാനമായ ആയുധമാണ്.
തോമസ് ഐസക് 8 months ago Comments Read Moreകാവിയെ ഭയക്കുന്ന ലൂസിഫറേ….. കളളപ്പണം വെളുപ്പിക്കാന്‍ നിയമം കൊണ്ടുവന്നത്ബിജെപിയാണ്
വിഖ്യാതമായദേശഭക്തി ഗാനം ഉള്‍പ്പെടുത്താതിരിക്കാനുളള മര്യാദയെങ്കിലും പൃഥിരാജ് കാണിക്കേണ്ടിയിരുന്നു
കെ. രാജേന്ദ്രന് 8 months ago Comments Read Moreരാഹുലിന്റെ വയനാട്ടിലെ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍; ഈ ശ്രമത്തെ ഫലപ്രദമായി ചെറുക്കാന്‍ എല്‍ഡിഎഫിന് കഴിയും
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ബിജെപിയിലേക്കും തിരിച്ചും കൂറുമാറുന്ന സാഹചര്യമാണുള്ളത്
പ്രകാശ് കാരാട്ട് 8 months ago Comments Read Moreവർഗീയത വീഴും; വികസനം വാഴും; ഇത് കേരളമാണ്; ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ച് ഇത് നമുക്കു കാണിച്ചുകൊടുക്കണം – കോടിയേരി
തെരഞ്ഞെടുപ്പ് പോരാട്ടത്തെ വ്യക്തിയധിഷ്ഠിതമോ ജാതി‐മത‐വർഗീയബന്ധിതമോ ആക്കാനാണ് വിവിധ വലതുപക്ഷ രാഷ്ട്രീയശക്തികളും അവരെ പിന്തുണയ്ക്കുന്ന...
കോടിയേരി ബാലകൃഷ്ണന് 8 months ago Comments Read Moreസ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്; ഇന്ത്യയെ രക്ഷിക്കാനും ജനോന്മുഖമായ നയംമാറ്റത്തിലേക്ക് നയിക്കാനുമുള്ള തെരഞ്ഞെടുപ്പ്; സീതാറാം യെച്ചൂരി
പലപ്പോഴും സര്‍ക്കാരിന്റെ വഞ്ചനകളുടെ ബാക്കിപത്രമാണ് തെരഞ്ഞെടുപ്പ് സംവാദത്തിലെ മുഖ്യപ്രശ്നമായി ഉയരാറുള്ളത്.
സീതാറാം യെച്ചൂരി 9 months ago Comments Read More1991ൽ യുഡിഎഫ് ഭരണത്തിലെത്തിയത് ബിജെപിയുമായുണ്ടാക്കിയ ധാരണമൂലം; കുപ്രസിദ്ധമായ കോ-ലീ-ബീ സഖ്യത്തെക്കുറിച്ച് ബിജെപി നേതാവ് കെ ജി മാരാരുടെ ജീവചരിത്രത്തിലെ ഈ ഭാഗം സ്വയം സംസാരിക്കുന്നത്
ജന്മഭൂമിയിൽ പ്രവർത്തിക്കുന്ന മുതിർന്ന പത്രപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണന്റെ ആധികാരിക വെളിപ്പെടുത്തലുകൾ വായിക്കാം
ന്യൂസ് ഡെസ്ക് 9 months ago Comments Read Moreമോദിയുടെ കീഴിൽ ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമായി; കോൺഗ്രസ് ഇതിനെതിരെ ശബ്ദിക്കുന്നില്ല; ഇവരിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്
ഇന്ത്യൻ സ്വാതന്ത്ര്യത്തെയും പരാമാധികാരത്തെയും അടിയറവച്ചുകൊണ്ട് മോഡി ഗവൺമെന്റിന്റെ കീഴിൽ ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമായി...
പ്രകാശ് കാരാട്ട് 9 months ago Comments Read Moreയുദ്ധഭ്രാന്ത് അരുതെന്ന് പറഞ്ഞാല്‍ രാജ്യദ്രോഹമെന്ന് ചിത്രീകരിക്കുന്ന അന്തരീക്ഷം ഇന്നുണ്ട്; ജനതയെ ദേശഭക്തര്‍, ദേശദ്രോഹികള്‍ എന്നു വേര്‍തിരിക്കുന്നു, സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും
ഭീകരരെ ഒറ്റപ്പെടുത്താന്‍ ഒരേ മനസ്സോടെ രാജ്യം മുന്നോട്ടേക്ക് പോകുകയും വേണം.
കോടിയേരി ബാലകൃഷ്ണന് 9 months ago Comments Read More‘ഭരണഘടനാ അവകാശങ്ങള്‍ പരിരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, ഇടതുപക്ഷമാണ് സ്ത്രീപക്ഷം, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക’ – ഇവയാണ് ഇത്തവണ സാര്‍വദേശീയ മഹിളാ ദിനത്തില്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യങ്ങള്‍
രാജ്യത്തെ രക്ഷിക്കുക, ഇടതുപക്ഷമാണ് സ്ത്രീപക്ഷം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക
ന്യൂസ് ഡെസ്ക് 9 months ago Comments Read More”ഇന്ത്യാ പാക്ക് യുദ്ധകാലത്ത് അത് മുസ്ലീം കുട്ടിയുടെ ബാധ്യതയായി മാറും”
യുദ്ധം മുറുകുന്നത് കാത്തിരിക്കുകയാണ് ഞാന്‍; പത്രവായന നിര്‍ത്താന്‍
അശോകൻ ചരുവിൽ 9 months ago Comments Read Moreവത്സന് വധത്തെ കുറിച്ച് നിങ്ങള്‍ക്കറിയാമോ; രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിലാദ്യമായൊരു നഗരസഭാ ചെയര്മാന് കൊലചെയ്യപ്പെട്ട സംഭവമായിരുന്നു അത്; കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് ലീഗ് ക്രിമിനലുകള്‍: കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എ എഴുതുന്നു
കൊന്നവര്‍ ലീഗ് യുഡിഎഫ് ക്രിമിനലുകളും. വിവേചനം എന്തു കൊണ്ടെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ന്യൂസ് ഡെസ്ക് 9 months ago Comments Read More
LIVE TV