Views | Kairali News | kairalinewsonline.com - Part 5
Saturday, July 11, 2020

Views

http://www.kairalinewsonline.com/wp-content/uploads/2017/07/icons8-Show-Property-Filled-100.png

ശബരിമലയില്‍ ഇനി എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയോട് നിങ്ങള്‍ക്കും പ്രതികരിക്കാം

വിശ്വാസികൾക്കിടയിൽ തരം തിരിവ്‌ പാടില്ല; സുപ്രീം കോടതിയുടേത്‌ ചരിത്രവിധി

2006 ൽ ആരംഭിച്ച നിയമപോരാട്ടത്തിനാണ്‌ ഒരു വ്യാഴവട്ടക്കാലത്തിനുശേഷം തീർപ്പുണ്ടായിരിക്കുന്നത്‌

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

‘ആരെ ഭാരവാഹിയാക്കുന്നു, എങ്ങനെ ആക്കുന്നു എന്നത് കോൺഗ്രസ‌് പാർടിയുടെ ആഭ്യന്തരകാര്യമാണ്; എങ്കിലും’; കെപിസിസിയിലെ നേതൃമാറ്റത്തെ വിലയിരുത്തി കോടിയേരി

രാഹുൽ ഗാന്ധിയുടെ നോമിനേഷനിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റും മറ്റു മൂന്നുപേർ വർക്കിങ‌് പ്രസിഡന്റുമാരുമായിരിക്കുന്നത്

ബിജെപി ഇളക്കിവിട്ട ഗോത്രവിഭാഗക്കാരുടെ വിവേകശൂന്യമായ രാജ്യാഭിമാനത്തിന്റെ രക്തസാക്ഷിയാണ് ഭൗമിക്; ത്രിപുരയിലെ യുവമാധ്യമപ്രവർത്തകന്റെ കൊലപാതകത്തെപ്പറ്റി പ്രകാശ് കാരാട്ട്
അഴീക്കോടന്‍ സമാനതകളില്ലാത്ത നേതാവായിരുന്നെന്ന് ജി.സുധാകരന്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും
അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

“വിത്തു കുത്തി ഉണ്ണുന്ന കേന്ദ്ര ഭരണാധികാരികൾ“;

ഒന്നുകിൽ കുത്തകകൾ അല്ലെങ്കിൽ ജനങ്ങൾ എന്ന നിലയിൽ ചൂഷണത്തിനുള്ള പദ്ധതികൾ കേന്ദ്ര ഭരണാധികാരികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കയാണ്

ആര്‍എസ്എസിന്റെ ഭീരുത്വം വീണ്ടും വ്യക്തമായെന്ന് തോമസ് ഐസക്ക്; കാവിരാഷ്ട്രീയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ ഇനിയും മുന്നില്‍ത്തന്നെയുണ്ടാകും

‘മലയാള മനോരമ’ പത്രാധിപർക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത്- ‘സാലറി ചലഞ്ചി’ൽ നിലപാട് തിരുത്തണം

സ്വമേധയാ സഹായിക്കാൻ സന്മനസ്സുള്ളവർക്കുവേണ്ടിയാണ് മുഖ്യമന്ത്രിയുടെ ‘സാലറി ചലഞ്ച്’

വീണ്ടും ദുരഭിമാനഹത്യയും ആൾക്കൂട്ട കൊലയും; നമ്മുടെ നാടിന് ഇതെന്തുപറ്റി?

വീണ്ടും ദുരഭിമാനഹത്യയും ആൾക്കൂട്ട കൊലയും; നമ്മുടെ നാടിന് ഇതെന്തുപറ്റി?

ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് യുവതിയുടെ കൺമുന്നിൽവെച്ച് ഭർത്താവിനെ വെട്ടിക്കൊന്നത്

ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഐഎം; കേന്ദ്രത്തെ ഇടപെടുത്താനുള്ള ശ്രമം ഹീനവും ജനാധിപത്യ വിരുദ്ധവും; അഫ്‌സ്പ ആവശ്യം സാമാന്യബോധമുള്ളവര്‍ തള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍

ബിജെപി ഒടിയുന്ന വാഴപ്പിണ്ടിയാണെന്ന‌് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിക്കും: കോടിയേരി ബാലകൃഷ്ണൻ

കർഷകരും തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. കർഷക ആത്മഹത്യ വർധിച്ചു. വേതനയിടിവും തൊഴിൽനഷ്ടവുമാണ് തൊഴിലാളികൾ നേരിടുന്നത്.

വർത്തമാനകാല ദുശ്ശാസനന്മാർ; യോഗിയുടെ പരിപാടിക്കെത്തിയ മുസ്ലിം വനിതയുടെ മേല്‍വസ്ത്രം അ‍ഴിച്ചുമാറ്റിയതില്‍ കടുത്ത പ്രതിഷേധവുമായി എം വി ജയരാജന്‍
ഇന്ധനക്കൊള്ളക്ക് അറുതിയില്ല; ജനങ്ങളെ ദ്രോഹിക്കാൻ എന്തിനാണ്‌ ഇങ്ങനെയൊരു കേന്ദ്രസർക്കാർ

ഇന്ധനക്കൊള്ളക്ക് അറുതിയില്ല; ജനങ്ങളെ ദ്രോഹിക്കാൻ എന്തിനാണ്‌ ഇങ്ങനെയൊരു കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ വിചാരിച്ചാൽ ഇന്ധനവില തടയാൻ കഴിയുമെന്നത്‌ നമ്മളെല്ലാം മനസ്സിലാക്കിയതാണ്‌

വീണ്ടും കേരളം മാതൃകയാകുന്നു; ഒരു വിഷയത്തിന്മേൽ ഇത്ര നീണ്ട ചർച്ച നിയമസഭയിൽ മുമ്പുണ്ടായിട്ടില്ല; പ്രളയത്തിനു പിന്നാലേ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ വിലയിരുത്തി പാർലമെന്ററി കാര്യ മന്ത്രി എ കെ ബാലൻ
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി
വെള്ളപ്പൊക്കത്തിന് കാരണം  ഡാമോ  അധികമായി പെയ്തിറങ്ങിയ മഴയോ..?- എംവി ജയരാജന്‍

ജലോത്സവങ്ങളുടെ നാട്ടിൽ ലോകം കണ്ട ഏറ്റവും വലിയ ശുചീകരണോത്സവം: എം വി ജയരാജന്‍

ദുഷ്‌കരവും ശ്രമകരവുമായ ജോലിയാണ് രക്ഷാപ്രവർത്തനത്തിൽ മാതൃക കാട്ടിയ പതിനായിരങ്ങൾ സ്വയം രംഗത്തിറങ്ങി സാധ്യമാക്കുന്നത്

കനത്ത മ‍ഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

‘പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരാന്‍ സമ്മതിക്കരുത്’; മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പ്

സിമന്റിന്റെയും പച്ചക്കറിയുടെയും വില കൂട്ടി ആറായിരം കോടി കേരളത്തില്‍ നിന്നും അടിച്ചു മാറ്റാന്‍ നമ്മള്‍ സമ്മതിക്കരുത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതം: എം.വി ജയരാജൻ

കേരളം ഇന്ത്യയില്‍ തന്നെയാണ്; കേരളത്തെ സഹായിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം

ഒരു കടുത്ത ഓര്‍മ്മപ്പെടുത്തല്‍ നടത്തേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

കണ്ണീരിന് മുന്നിൽ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള മനുഷ്യത്വം കേന്ദ്ര സർക്കാരിനും രാഷ്ട്രീയനേതാക്കൾക്കും ഉണ്ടാകണം – കോടിയേരി

കേരളം അനുഭവിച്ച പ്രളയക്കെടുതി സർക്കാർ സൃഷ്ടിയാണെന്ന വിവരക്കേട് ഒരു പ്രതിപക്ഷനേതാവിൽനിന്നും ഉണ്ടായി എന്നത് തികച്ചും ലജ്ജാകരമാണ്

പ്രതിപക്ഷനേതാവ‌് ഉന്നയിച്ച വിമർശങ്ങൾക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി

പ്രതിപക്ഷനേതാവ‌് ഉന്നയിച്ച വിമർശങ്ങൾക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി

വെള്ളപ്പൊക്കത്തിന്റെ യഥാർഥ കാരണം ഡാം തുറന്നുവിട്ടതും നദിയിലേക്കു കുത്തിയൊഴുകി വന്ന സ്വാഭാവിക വെള്ളവുമാണ്

നമുക്ക് മുന്നേറണം; മാതൃകാപരമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ

നമുക്ക് മുന്നേറണം; മാതൃകാപരമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ

രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും പുനരധിവാസ പ്രവർത്തനങ്ങളിലും നമുക്ക് നിലനിർത്താനാകണം

മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നു പഠിപ്പിച്ച സഖാവിന്റെ സ്മരണാദിനം രക്ഷാപ്രവർത്തനത്തിനു സമർപ്പിച്ച് സിപിഐ (എം); കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം

മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നു പഠിപ്പിച്ച സഖാവിന്റെ സ്മരണാദിനം രക്ഷാപ്രവർത്തനത്തിനു സമർപ്പിച്ച് സിപിഐ (എം); കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം

മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നു പഠിപ്പിച്ച പി കൃഷ്ണപിള്ള സഖാവിന്റെ സ്മരണാദിനം രക്ഷാപ്രവർത്തനത്തിനു സമർപ്പിച്ച് സിപിഐ (എം)

തൃശൂര്‍ ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്

പേടിക്കാതിരിക്കുക; തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക; മുരളി തുമ്മാരുകുടി എഴുതുന്നു

ഒട്ടേറെ രാജ്യങ്ങളിൽ പ്രളയമുൾപ്പെടെ ദുരന്തസാഹചര്യങ്ങൾ സമർത്ഥമായി നേരിട്ടിട്ടുള്ള മുരളി തുമ്മാരുകുടി(യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി) എഴുതുന്നു നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ...

മുതലാളിത്ത ആഗോളവക്കരണത്തിന്റെ നിശിതനായ വിമർശകനായിരുന്നു സമീർ അമിൻ; പൊളിറ്റിക്കൽ ഇസ്ലാമിനെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം കേരളം പഠനസാമഗ്രിയാക്കേണ്ടതുണ്ട്
കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി‐കർഷക മുന്നേറ്റം; റാലിയിൽ ലക്ഷങ്ങൾ അണിചേരും

കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി‐കർഷക മുന്നേറ്റം; റാലിയിൽ ലക്ഷങ്ങൾ അണിചേരും

ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് ഇത്തരമൊരു ഐക്യസമരം രാജ്യതലസ്ഥാനത്ത് നടക്കുന്നത്

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതം: എം.വി ജയരാജൻ

ദേശീയ പൗരത്വ പട്ടികയെന്നാൽ സംഘികൾ തയ്യാറാക്കുന്ന പട്ടികയെന്നാണോ?

ജനകീയ പ്രശ്‌നങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ സംഘപരിവാർ കണ്ടെത്തിയ പുതിയൊരായുധമാണ് പൗരത്വപ്രശ്‌നം

തകരുന്ന സമ്പദ് വ്യവസ്ഥ ; മോദിക്കെതിരെ സംഘ പരിവാറില്‍ വിമര്‍ശനം ശക്തമാകുന്നു , സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് ‘സാമ്‌ന’
ജനകീയതയുടെ ആള്‍രൂപം; പ്രാരാബ്ധങ്ങള്‍ക്കിടയിലും പഠനത്തിനൊപ്പം പോരാടി; പോരാട്ടങ്ങ‍ള്‍ക്ക് കരുത്ത് പകരാന്‍ എ വിജയരാഘവന്‍
ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഐഎം; കേന്ദ്രത്തെ ഇടപെടുത്താനുള്ള ശ്രമം ഹീനവും ജനാധിപത്യ വിരുദ്ധവും; അഫ്‌സ്പ ആവശ്യം സാമാന്യബോധമുള്ളവര്‍ തള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍
മോദിയുടെ നയതന്ത്രത്തിലും വിദേശനയത്തിലും എവിടെയാണ് രാജ്യസ്നേഹം ?
അവരെ കീഴടക്കി വയ്ക്കാമെന്ന് ആരും കരുതരുത്; സിനിമയിലെ മുന്‍തലമുറ ഈ മാറ്റം കാണണം; വുമന്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ച് എം.എ ബേബി
വകുപ്പുകളെ വിലയിരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

എല്ലാം ശരിയാക്കിത്തന്നെ എൽഡിഎഫ് സർക്കാർ; തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതയ്ക്കും പരിഹാരമായി

രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം

നാടിന്റെ യൗവ്വനങ്ങളെ ഇല്ലാതാക്കാനാണ് വര്‍ഗീവാദികളുടെ ശ്രമമെന്ന് ഡിവൈഎഫ്എെ; അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം; ക്യമ്പസുകളെ കുരുതിക്കളമാക്കാനുള്ള തീവ്രവാദ സംഘടനകളുടെ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം: ഡിവൈഎഫ്‌ഐ
നിർദ്ദിഷ്ട ഹയർ എജ്യുക്കേഷൻ കമ്മീഷൻ വിമർശിക്കപ്പെടുന്നു; അപകടകരമായ നീക്കമെന്ന് കെടി കുഞ്ഞിക്കണ്ണൻ

നിർദ്ദിഷ്ട ഹയർ എജ്യുക്കേഷൻ കമ്മീഷൻ വിമർശിക്കപ്പെടുന്നു; അപകടകരമായ നീക്കമെന്ന് കെടി കുഞ്ഞിക്കണ്ണൻ

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന വിധത്തിലാണ് ഉന്നതവിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ മിന്നി തിളങ്ങുന്നു; തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം; 170 കോളേജുകളില്‍ 124 ലും എസ് എഫ് ഐ മാത്രം
കേന്ദ്രഭരണമെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍; കുമ്മനത്തിന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം; സിപിഐഎം എന്നും സമാധാനം ആഗ്രഹിക്കുന്നു
Page 5 of 16 1 4 5 6 16

Latest Updates

Advertising

Don't Miss