കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ സനു ആണ് പിടിയിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ലൊക്കേഷൻ സ്കെച്ച് തയ്യാറാക്കാൻ ആണ് കൈക്കൂലി ആവശ്യപ്പെട്ടത്.

ALSO READ: ജനറൽ ആശുപത്രി ജംഗ്ഷൻ റോഡു നിർമാണം വിലയിരുത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News